ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ] 690

‘ അച്ഛനന്ന് എന്നോട് പറഞ്ഞ കാര്യങ്ങളും രീതിയും വെച്ചു …മമ്മി എന്‍റെ ദൈവത്തെ പോലെയായി ….അത്രയ്ക്കും അച്ഛന്‍ എന്നെയും മമ്മിയെയും സ്നേഹിച്ചിരുന്നു ” ജോജി വിതുമ്പി കരഞ്ഞു കൊണ്ട് കാര്‍ ഒതുക്കി നിര്‍ത്തി …

‘ ദീപു ..നീയിനി അല്‍പ നേരം ഓടിക്കടാ…” ജെസി പറഞ്ഞു … ദീപു വെള്ളമെടുത്ത് ജോജിക്ക് കൊടുത്തിട്ട് ഡ്രൈവിംഗ് സീറ്റില്‍ കയറി …മുഖമൊക്കെ കഴുകി ജോജിയും കയറി ….

‘ അമ്മ അന്ന് അന്‍വറിന്റെ കാര്യം അച്ഛനോട് പറഞ്ഞില്ലേ …. അന്‍വറിനെ അച്ഛന് വല്യ താല്പര്യം ഇല്ലായിരുന്നു ….അമ്മെ ….അമ്മയെ ഞാന്‍ സ്വന്തം അമ്മയെ പോലെ തന്നെയാണ് കണ്ടിരുന്നത് ….അന്ന് ഞാന്‍ രഞ്ചുവിന്‍റെ മുന്നില്‍ “അനീ ” എന്നൊക്കെ വിളിച്ചത് അമ്മ അച്ഛനോട് പറഞ്ഞില്ലേ ….പിറ്റേ ദിവസം അച്ഛന്‍ എന്നെ വിളിപ്പിച്ചു …..അന്ന് അച്ഛന്‍ എന്നോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു …അന്‍വറിന്റെ ഉള്‍പ്പടെ …അമ്മ ജോലിക്ക് കയറിയപ്പോള്‍ ഞാനെന്‍റെ നീരസം അച്ഛനോട് പറഞ്ഞതാണ് ….മമ്മിയുടെ അവസ്ഥ അറിഞ്ഞു …അമ്മയതോന്നും അതിജീവിക്കില്ല എന്ന് തോന്നിയപ്പോള്‍ …..”

‘ അച്ഛന്‍ എന്നെ വിളിച്ചു പറഞ്ഞു ….അമ്മയെ നോക്കണം ….ഇനി അമ്മയെന്ന് വിളിക്കണ്ട …നീയിന്നലെ വിളിച്ചത് പോലെ ‘അനി ” എന്ന് വിളിച്ചാല്‍ മതിയെന്ന് …..ഞാനാകെ ഞെട്ടി പോയി ….ഉള്ളിന്‍റെ ഉള്ളില്‍ ഞാന്‍ അമ്മയെ അങ്ങനെ തന്നെ പലപ്പോഴും …അല്ല …. കൌമാരം മുതല്‍ തന്നെ കണ്ടിരുന്നെങ്കിലും അച്ഛനങ്ങനെ പറഞ്ഞപ്പോള്‍ …..”

” അച്ഛന്‍ പറഞ്ഞു ….മമ്മി അച്ഛനോട് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത് പോലെ …എനിക്കൊരു ആളുണ്ടാവണം….അന്‍വര്‍ അതിനു പറ്റിയ ആളല്ല ….നീയാണ് എന്‍റെ മനസില്‍ ഉള്ളത് എന്ന് ……പലതും പറഞ്ഞു അച്ഛന്‍ എന്‍റെ സമ്മതം വാങ്ങി ……അത് കഴിഞ്ഞപ്പോഴേക്കും ഞാനും അമ്മയെ അത്ര മാത്രം ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം ….”

‘ അമ്മയെ വശീകരിക്കാനോ ഒന്നും എന്നെ കൊണ്ടാവില്ലന്നു അച്ഛനറിയാമായിരുന്നു …ഞാനങ്ങനെ പെണ്ണുങ്ങളുടെ അടുത്തുപെരുമാറുന്നതല്ലതതിനാല്‍……എന്‍റെ ഡ്രീം ഗേള്‍ അനിത മറ്റൊരുവന്റെ കിടക്കയില്‍ കിടക്കുമെന്ന് ഓര്‍ത്തു ഞാനാകെ വട്ടായി ..അത് കൊണ്ടാണ് ഞാന്‍ അമ്മയെ ബാങ്കില്‍ കൊണ്ട് ചെന്നു വിട്ടപ്പോള്‍ റഫ് ആയി പെരുമാറിയത് . അച്ഛനും അനുവാദം തന്ന സ്ഥിതിക്ക് അമ്മ എനിക്ക് മുന്‍പേ …””

” അപ്പോഴാണ്‌ റാസിയും മാത്തപ്പനും കൂടി അമ്മയുടെ വീഡിയോ എടുത്തത്……ഞാനവരെ പൊട്ടിച്ചിട്ട് നേരെ ചെന്നത് അച്ഛന്റെ അടുത്തേക്കാണ് ….ആദ്യം കുറെ ദേഷ്യപെട്ടു ഞാനച്ചനോട്…എല്ലാം കേട്ട് കഴിഞ്ഞു അച്ഛനാണ് എന്നോട് പറഞ്ഞത് …ഈ വിഡിയോ കാണിച്ചു അമ്മയുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ ……കാരണം രഞ്ചുവിന്‍റെ മുന്നില്‍ വെച്ചുള്ള സീന്‍ കഴിഞ്ഞിട്ടോന്നും എന്നെ കുറിച്ച് അമ്മ അച്ഛനോട് പറഞ്ഞില്ല എന്നത് കൊണ്ട് അമ്മ എന്നെ ആഗ്രഹിക്കുന്നില്ല എന്നച്ചനു മനസിലായി …. എല്ലാം പറയുന്ന അമ്മ …ഞാന്‍ പുറകെ നടന്നതും ഇഷ്ടമാണെന്ന് പറഞ്ഞതുമൊന്നും അച്ഛനോട് പറഞ്ഞില്ല …..”

The Author

മന്ദന്‍ രാജ

126 Comments

Add a Comment
  1. Alliyan vs alliyan e serielinte kadha ezhuthu

Leave a Reply

Your email address will not be published. Required fields are marked *