ജീവിതം സാക്ഷി 3 ഒടുക്കം [മന്ദന്‍ രാജ] 358

” ഞാന്‍ ഓടിചോളാടാ….ചെന്നൈ 112 കിലോമീറ്റര്‍…ദെ ബോര്‍ഡ് കണ്ടില്ലേ ….ഇപ്പൊ സമയം രണ്ടേമുക്കാല്‍…നാലരക്ക് മുന്നേ അവിടെയെത്താം ” ദീപു വണ്ടിയെടുത്തു.

. ജോജി മുന്നില്‍ കയറിയതിനാല്‍ ജെസി അനിതയുടെ തോളില്‍ ചാരി അല്‍പം ഉറങ്ങി …

” ഹലോ ..എഴുന്നേല്‍ക്ക് …ദാ ..സ്ഥലമെത്തി “

അനിത കണ്ണ് തുറന്നു നോക്കി . ഒരു അഞ്ചു നില വീട് ..ഫ്ലാറ്റെന്നും പറയാം .. അതിന്‍റെ മുന്നില്‍ ആണ് വണ്ടി നിര്‍ത്തിയെക്കുന്നെ

‘ ഡി ജെസി …എണീറ്റെ ..” അനിത ജെസിയെ കുലുക്കി വിളിച്ചു

അവളും എഴുനേറ്റു പുറത്തിറങ്ങിയപ്പോള്‍ ജോജിയും ദീപുവും ബാഗൊക്കെ പുറത്ത് വെച്ചിരുന്നു

” വണക്കം സാര്‍ …” ഒരു കറുത്ത പയ്യന്‍ വന്നു ബാഗ്‌ എടുത്തു

” എന്നാ മുത്തു തൂങ്ങലയാ?”

” ഇല്ല .സാര്‍ ..വാങ്കെ ” അവന്‍റെ പുറകെ അവര്‍ ലിഫ്റിലെത്തി..അഞ്ചു നിലയില്‍ പതിനഞ്ചു വീട്ടുകാര്‍ ….എല്ലാം തന്നെ ജോജിയുടെ കമ്പനിയിലെ ജോലിക്കാര്‍ …. ആ ഫ്ലാറ്റും കമ്പനിയുടേതാണ്…അത് കൊണ്ട് ഓണര്‍മാരെ ആള് കൂടുതല്‍ ഉണ്ടെന്നു ബോധിപ്പിക്കണ്ട കാര്യമില്ല …അഞ്ചാം നിലയിലാണ് അവരുടെ ഫ്ലാറ്റ് …പഴയ ഒരു ബില്‍ഡിങ്ങ് ആണെങ്കിലും ഫ്ലാറ്റില്‍ എത്തിയപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു …വൃത്തിയായി അറേഞ്ച് ചെയ്തിരിക്കുന്നു … ഹാളില്‍ മെറ്റലിന്റെ ഒരു ഡൈനിംഗ് ടേബിള്‍ .. പിന്നെ ഒരു സോഫ സെറ്റ് ..അതിന്‍റെ രണ്ടു ചെയര്‍ … ടിവി ..ഹാളിന്റെ ഇരു വശത്തും കിച്ചനും ഒരു ബെഡ് റൂമും …ആകെ ഒരു പോരായ്മ ഉള്ളത് കിച്ചനിലെക്ക് കയറുന്നിടത്താണ് ബാത്രൂം ..

” നിങ്ങള് ഇവിടെ കിടന്നോ …ഞങ്ങളാ സോഫ നിവര്‍ത്തിയിട്ടു കിടന്നോളാം ” ദീപു ബെഡ്റൂമിലേക്ക് ചൂണ്ടി പറഞ്ഞു

” അഹ ….നിങ്ങളവിടെ കിടന്നോ ….ഞാനും അനിയും ഇന്നിവിടെ കിടന്നോളാം” ജെസി അനിതയെയും കൂട്ടി മുറിയില്‍ കയറി

ജോജി ദീപുവിനെ ദയനീയമായി നോക്കി

” ഡി ..ജെസികൊച്ചെ …നീ ഇവരുടെ പ്രാക്ക് മേടിച്ചു കേറ്റല്ലേ ..വാതില് തുറന്നെ ” ദീപു പറഞ്ഞതും ജെസി വാതില് തുറന്നു .

” ഡാ …എനിക്ക് മുള്ളാന്‍ മുട്ടിയിട്ടാ …നിങ്ങളിന്നു ഇവിടെ കിടന്നാ മതി ..ഇനി നേരം വെളുക്കാന്‍ കുറച്ചു സമയമേ ഉള്ളൂ ..വെറുതെ ആക്രാന്തം കാണിച്ചു നേരം കളയണ്ട …ഇനീം സമയം ഉണ്ടല്ലോ “

The Author

മന്ദന്‍ രാജ

121 Comments

Add a Comment
  1. So thrilling, eniku sugar ulla karanam pathi kambiyavullu appol rathri urangi early morning valuable kunna full kambiyay. Muthram varathe unna pal kulukki kalanju. Vayilkum thorum exciting avunnu. Athodoppam anxietyum.Dear Raja you are too great job doing for us. Love you so much.

  2. എത്രാമത്തെ തവണയാണ് എന്നറിയില്ല…. വീണ്ടും വായ്‌ക്കുവാണ്…

  3. Rand auntymarude kalilum padasaram koodi avarunnu

  4. പൊതിഞ്ഞ വട കണനനോ ദൈവമേ എന്റെ വിധി .തകർത്തൂട്ടോ രാജാവ് ഇങ്ങള് muthanu

    അനു

    1. സ്മിത ചേച്ചിയുടെ കമൻറ് ബോക്സിലെ reply കണ്ടാണ് ഇങ്ങനെ ഒരു എല്ലാവരും ബഹുമാനിക്കുന്ന ഒരു രാജാവ് ഉണ്ടെന്ന് അറിയുന്നത് പിന്നെ രാജാവിന്റെ കഥകൾ author listil നിന്നും വായിക്കുകയാണ്

      അനു

  5. kalakkitto

  6. Puthiya kadha evidence e

    1. മന്ദന്‍ രാജ

      സാറയുടെ പ്രയാണം ഇന്ന് വരും … താങ്കള്‍ക്ക് ഉള്ള പുതുവര്‍ഷ സമ്മാനം … താങ്കള്‍ ആണ് കൂടുതല്‍ ആവശ്യപ്പെട്ടത് … താങ്കളുടെ പ്രതീക്ഷക്കൊത്ത്വരുമോ എന്നറിയില്ല

  7. Puthiya kadha evide

  8. നല്ല അവതരണം മന്ദൂ..
    അടുത്ത കഥയ്ക്ക് ആശംസകൾ..

  9. രാജാവ് ദേവകല്യാണി പോലെ ഒന്ന് എഴുതുമോ

    1. മന്ദന്‍ രാജ

      മനസിലായില്ല മച്ചോ …

    2. അത് ആകാംഷയോടെ കാത്തിരുന്നു. അത് പോലെ ത്രിൽ അടുപ്പിക്കുന്ന ഒരെണ്ണം. അതുമതി

  10. നിങ്ങള് എവിടെയോ പോയി പ്രശ്നം ഉണ്ടാക്കി

    1. മന്ദന്‍ രാജ

      ഞാനല്ല ..ഞാനല്ല പ്രശ്നം ഉണ്ടാക്കിയെ ….എന്‍റെ ഗര്‍ഭം ഇങ്ങനല്ല

  11. രാജാവ് ഇൗ എളിയവനെ ഒന്ന് അനുഗ്രഹിച്ചു വിടണം.കുറച്ച് ഭാവന കുത്തി കുറിക്കുന്നു.

    1. മന്ദന്‍ രാജ

      അടിപൊളി

      മച്ചോ പൊളിച്ചോ ..മ്മള് കൂടെയുണ്ട്

  12. നിങ്ങൾ മദൻ രാജ അല്ല ശരിക്കും നിങ്ങൾ പത്ത് തലയുള്ള ഒരു രാവണനാണ് കഥയെഴുത്തിന്റെ പല അവസ്ഥകളും നമ്മുടെ ഗ്രൂപ്പിൽ കണ്ടു പക്ഷേ ഇത്രയും വ്യത്യസ്തമായ മൂന്നു കഥകളിലൂടെ എല്ലാവരുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ ചിന്താശക്തിയെ വീണ്ടും വീണ്ടും അഭിനന്ദിക്കുന്നു ഇനിയും ഇതുപോലുള്ള കഥകൾ എഴുതുവാനും അതു വായിക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാക്കണം എന്ന് പ്രാർത്ഥിക്കുന്നു എല്ലാവിധ ആശംസകളും …????????

    1. മന്ദന്‍ രാജ

      നന്ദി ആഷിന്‍
      കമന്റ് ഇന്നാണ് കണ്ടത് ..മറുപടി വൈകിയതില്‍ ക്ഷമ ചോദിക്കുന്നു

    1. മന്ദന്‍ രാജ

      നന്ദി RDX…

  13. Please continue sarayude prayanam

    1. മന്ദന്‍ രാജ

      ഹരിക്കുള്ള വാക്കാണിത് ..സാറയുടെ പ്രയാണം പൂര്‍ത്തിയക്കിയിരിക്കും…പുതു വര്‍ഷ പതിപ്പിലെക്കുള്ളത് ഒന്ന് കഴിഞ്ഞോട്ടെ

  14. കഥയിലെ കൊട്ടിക്കലാശം ഭേഷ്. ഈ ഭാഗത്തിലും മനോഹരമായ കഥകൾ താങ്കൾ എഴുതിയിട്ടില്ലേ? തീർച്ചയായും. പിന്നെ നിഷിദ്ധ സംഗമത്തിന്റെ ടാഗ് കൊടുത്തതുകൊണ്ട് ഇഷ്ടം ഇല്ലാത്തവർക്ക് വായിക്കാതിരിക്കാമല്ലോ. അടുത്ത ഒരു കലക്കൻ കഥയ്ക്കായി കാത്തിരിക്കുന്നു.

    1. മന്ദന്‍ രാജ

      നന്ദി ഋഷി ……

Leave a Reply

Your email address will not be published. Required fields are marked *