ജീവിതം സാക്ഷി 3 641

രതീഷേട്ടൻ ഒന്നും മിണ്ടാതെ ഞങ്ങടെ കൂടെ വന്നു, ഞാനും അമ്മയും കൂടെ പുള്ളിയെ പിടിച്ചു വീട്ടിലേക്കു ഇരുത്തി

‘അമ്മ വേഗം രതീഷേട്ടന്റെ തല പൈപ്പ്   വെള്ളത്തിൽ കഴുകി

!” എടാ നീ വേഗം ചെന്ന് അച്ഛന്റെ ആ ഫസ്റ്റ് എയ്ഡ് ബോക്സ് ഇങ്ങെടുത്തോണ്ടു വാ ..” ‘അമ്മ എന്നോടായി പറഞ്ഞു

ഞാൻ വേഗം ചെന്ന് ബോക്സുംആയി  വന്നു

‘അമ്മ രതീഷേട്ടനെ നിലത്തിരുത്തി, അയാളുടെ പുറകിൽ ഒരു കസേര വലിച്ചിട്ടു, അയാളുടെ മുടി മാറ്റി പൊട്ടിയത് എവിടെയാണെന്ന് നോക്കി

” ആ നീയിവന്റെ  കൈയൊന്നു പിടി, ഞാൻ ഈ ഡെറ്റോളോഴിച്ചു ഈ ചോരയൊന്നു തുടച്ചു കളയട്ടെ , എന്നാലെ മുറിവ് കാണാൻ  പറ്റു..” ‘അമ്മ അയാളുടെ തലയിൽ തപ്പിക്കൊണ്ട് പറഞ്ഞു

ഞാൻ വേഗം പുള്ളിയുടെ കൈ ബലമായി പിടിച്ചു,

എന്നാലും എന്റെ ദൈവമേ ഈ നാറിയ്ക്ക് ഒരു അടി കൊടുക്കണമെന്ന് വിചാരിച്ചപ്പോഴേക്കും ഇങ്ങനെ ഒരെണ്ണം കൊടുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ നിരീച്ചില്ല , എനിക്കുവന്ന ചിരി ഞാൻ പാടുപെട്ടു കടിച്ചമർത്തി

‘അമ്മ മെല്ലെ രതീഷേട്ടന്റെ തല അമ്മയുടെ രണ്ടു കാലുകൊണ്ട് ബലമായി പിടിച്ചു, ഞാൻ പുള്ളിയുടെ കൈയും,

‘അമ്മ മുടിമാറ്റി ഒരു പഞ്ഞിയെടുത്തു ഡെറ്റോൾ മുക്കി

” എടാ രതീഷേ ഇത്തിരി വേദനിക്കും , കാര്യാക്കണ്ട ” ‘അമ്മ ഇത് പറഞ്ഞു ആ പഞ്ഞി വെച്ച് മെല്ലെ ആ മുറിവ് തുടയ്ക്കാൻ തുടങ്ങി

വേദനകൊണ്ടു രതീഷേട്ടൻ കിടന്നു അമറാനും, തല വെട്ടിക്കാനും തുടങ്ങി,

“ശേ നിന്നോടല്ലേ അനങ്ങാണ്ടിരിക്കാൻ പറഞ്ഞത് “

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

52 Comments

Add a Comment
  1. Ithinte bakki bhagangal ezhuthumo.. eagerly waiting

Leave a Reply

Your email address will not be published. Required fields are marked *