ജീവിതം സാക്ഷി 3 646

ഞാൻ പുള്ളിയെ മെല്ലെ താങ്ങിപിടിച്ചു എഴുന്നേൽപ്പിച്ചു,

അയാൾ അമ്മയോട് യാത്രയും പറഞ്ഞു ഇറങ്ങി, കൂടെ ഞാനും

പുള്ളിയെ പിടിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു, ഞങ്ങൾ മെല്ലെ വീടിന്റെ ഗേറ്റും കടന്നു  റോഡിലൂടെ നടന്നു

” അല്ല രതീഷേട്ട , നിങ്ങളെന്തിനാ ആവശ്യമില്ലാത്ത പണിയ്ക്കു പോയത്..” ഞാൻ എന്റെ സൈഡിൽ മെല്ലെ നടന്നു വന്ന പുള്ളിയോട് ചോദിച്ചു,

അയാൾ പെട്ടെന്ന് എനിക്കെന്തെങ്കിലും മനസ്സിലായോ എന്ന ഭയത്തോടെ എന്നെ ഒന്ന് നോക്കി

” എന്തു ആവശ്യമില്ലാത്ത കാര്യം.?” പുള്ളിയുടെ കണ്ണിലെ ഭയം എനിക്ക് വായിച്ചെടുക്കാൻ സാധിച്ചു

ഞാൻ ഉള്ളിൽ ചിരിച്ചു

” അല്ല ആ മോട്ടോർ പുരയുടെ ആസ്ബസ്റ്റോസിൽ കേറി വലിച്ചതേ, അതോണ്ടല്ലേ തലയ്ക്കു ഈ പണിയും കിട്ടി ഇരിക്കണേ..!” ഞാൻ ഒന്നുമറിയാത്തപോലെ, പക്ഷെ പുള്ളിയ്ക്കു  കൊള്ളുന്ന മാതിരി ഒരു ചോദ്യമെറിഞ്ഞു

“ആ പറ്റിപ്പോയി, ഇനിയിപ്പോ എന്നാ ചെയ്യാനാ..” എനിക്കൊന്നും മനസ്സിലായിട്ടില്ല എന്ന ആശ്വാസത്തിൽ പുള്ളി പറഞ്ഞു

ഞങ്ങൾ മെല്ലെ നടന്നു സുനിലിന്റെ വീടെത്തി

” ആ എടാ സനി, നീയെന്ന വിട്ടോ, ഞാനിവിടെ കേറിയട്ടെ പോവുന്നുള്ളു..” രതീഷേട്ടൻ പെട്ടെന്ന് സുനിലിന്റെ വീട്ടിലേയ്ക്കു കയറി

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

52 Comments

Add a Comment
  1. Ithinte bakki bhagangal ezhuthumo.. eagerly waiting

Leave a Reply

Your email address will not be published. Required fields are marked *