വീടിന്റെ പുറത്തു, കാർപോർച്ചിൽ തറയിൽ സൈക്കിളിന്റെ ചെയിനും ശെരിയാക്കി സുനിൽ ഇരിപ്പുണ്ടായിരുന്നു
” എവിടെടാ നിന്റെ ചേട്ടൻ..!!” രതീഷേട്ടൻ ആ വീടിന്റെ ഗേറ്റ് തള്ളി തുറന്നുകൊണ്ടു സുനിലിനോടു ചോദിച്ചു
പെട്ടെന്ന് ആരാ എന്ന രീതിയിൽ നോക്കിയ സുനിൽ എന്നെയും രതീഷേട്ടനെയും കണ്ടത്
” ആ അകത്തോണ്ടു, അങ്ങോട്ട് ചെല്ല്..” സുനിൽ പെട്ടെന്ന് രതീഷേട്ടനെ നോക്കി പറഞ്ഞു
ഞാനും രതീഷേട്ടന്റെ കൂടെ അകത്തേയ്ക്കു കയറി, ഞാൻ വേഗം ചെന്ന് സുനിലിന്റെ കൂടെ സൈക്കിളിന്റെ സൈഡിൽ വന്നിരുന്നു
രതീഷേട്ടൻ ഒന്നും മിണ്ടാതെ ചെറുതായി വേച്ചുകൊണ്ട് അകത്തേയ്ക്കു കയറി പോയി
എനിയ്ക്കു ഇനിയും ചിരിയടക്കാൻ സാധിച്ചില്ല, ഞാൻ അറിയാതെ പെട്ടെന്ന് ചിരിച്ചു പോയി
” എന്താടാ ഇത്ര സന്തോഷിക്കാൻ..” സുനിൽ പെട്ടെന്ന് എന്നെനോക്കി ചോദിച്ചു
” എന്റെ പൊന്നു സുനിലേ ഒന്നും പറയണ്ട..” ഞാൻ ചിരിനിർത്തി, നടന്ന കാര്യങ്ങളെല്ലാം അവനോടു പറഞ്ഞു,
പക്ഷെ സ്വഭാവികമായും ഞാൻ മോട്ടോർ പുരയുടെ ഉള്ളിൽ ഒളിച്ചതും, പിന്നെ കണ്ടതെല്ലാം മറച്ചുവെച്ചിരുന്നു, ഞാൻ തുണിയെടുത്തു കൊണ്ടുപോയപ്പോൾ അമ്മയുടെ ദേഹത്തു തൊടാൻ നോക്കിയ രതീഷേട്ടനെ ‘അമ്മ അച്ചാലും പുച്ചാലും അടിച്ചത് മാത്രം പറഞ്ഞു ചിരിച്ചു
” ആഹാ അടിപൊളി, എല്ലാ പെണ്ണുങ്ങളെയും ഒരേ കണ്ണുകൊണ്ടു കണ്ടാൽ അങ്ങനെ ഇരിക്കും.., എടാ പക്ഷെ നീയവനേ സൂക്ഷിക്കണം അടികൊണ്ട പാമ്പിന്റെ ജാതിയാ ” സുനിലും എന്റെ ചിരിയ്ക്കു ഒപ്പം കൂടി

Bro nirthiyo ?
Ithinte bakki bhagangal ezhuthumo.. eagerly waiting