ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി] 126

കണ്ണടച്ചതുകൊണ്ടാ ഇവനിങ്ങനെ അഹങ്കാരം കാണിക്കുന്നത്.അന്നേ റിപ്പോർട്ട്‌ ചെയ്യണമായിരുന്നു.ഏത്ര രോഗികള് വരുന്നതാ,ഇവന് ബോധം ഇല്ലാതെ വല്ലോം പറ്റിയാൽ ആര് സമാധാനം പറയും.

ശരിയാണ് മാം,സമ്മതിക്കുന്നു.കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പരാതിപോലും ആരും കൊടുത്തിട്ടില്ല
കൗണ്ടർ ഡ്യുട്ടിയായത് കൊണ്ട് പേഷ്യന്റ്സുമായുള്ള കോൺടാക്ടും കുറവാ.

എന്ത് പറഞ്ഞിട്ടും കാര്യമില്ല ജെസ്സി.
ഇവന്റെ കാര്യത്തിൽ എന്ത് ചെയ്യണം എന്നെനിക്ക് അറിയാം.

“എന്നാ പോയി ചെയ്യ്”അത്ര നേരം നിശബ്ദനായിരുന്ന റിനോഷിന്റെ ഒച്ച
അവിടെയുയർന്നു.

കണ്ടില്ലേ ജെസ്സി അവന്റെ…….ഇവൻ ആരാന്നാ വിചാരം.ഇവനെ ഈ കോലത്തിൽ ഡ്യുട്ടി ചെയ്യിക്കണ്ട. ഇറക്കി വിട്,എന്നിട്ട് ഇൻസിഡന്റ് റിപ്പോർട്ട്‌ ചെയ്യ്.

“അവനിനി ചെയ്യില്ല മാം അത്രക്കും വേണോ”ജെസ്സി ഒന്ന് കൂടി ശ്രമിച്ചു നോക്കി.

പറയുന്നത് കേൾക്ക് ജെസ്സി.ഇവനീ കോലത്തിൽ ജോലി ചെയ്യണ്ട.ലഞ്ച് കഴിഞ്ഞു ഡോക്ടർ വിനയ് ഒന്ന് വന്നോട്ടെ,എന്നിട്ട് രണ്ടാളും കൂടിയീ ഇൻസിഡന്റ് റിപ്പോർട്ട്‌ ചെയ്യ്.

ചേച്ചി ചെയ്യണം ചേച്ചി.ഞാൻ കാരണം ചേച്ചിക്കൊരു പ്രശ്നം വേണ്ട.ആർക്കാന്ന് വച്ചാൽ റിപ്പോർട്ട്‌ ചെയ്തോ.വിളിപ്പിക്കുമ്പഴ് ഒന്നറിയിച്ച മതി,വന്നോളാം.

“എത്രയൊക്കെയായാലും നിന്റെ വാചകത്തിന് കുറവൊന്നുമില്ലേ റിനോഷ്”അവന്റെ പറച്ചിൽ ഇഷ്ട്ടം ആകാതെ ദേഷ്യത്തിൽ തന്നെയാണ് അർച്ചന.

എന്റെ സ്വകാര്യതയാണ് മാഡം ഞാൻ എന്ത് ചെയ്യണം,എങ്ങനെ നടക്കണം എന്നൊക്കെ.അതിലാരും തലയിടണ്ട.

അവൻ പറഞ്ഞു നിർത്തിയതും കലി
പൂണ്ടുനിന്ന അർച്ചനയുടെ കൈ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു.
“സിസ്റ്ററെ എന്താ അവന്റെയഹങ്കാരം എന്ന് നോക്കിയെ.എന്തോ വലിയ കാര്യ ചെയ്യുകയാണെന്ന ദാഷ്ട്ര്യം.
പറയുന്നത് കേട്ടില്ലെ.ഇത്രയൊക്കെ ചെയ്തിട്ടും വല്ല കൂസലും ഉണ്ടോന്ന് നോക്കിയെ”

ദേഷ്യം മാറാതെ അർച്ചന വീണ്ടും അവനെ തല്ലാൻ ഓങ്ങിയപ്പോൾ ജെസ്സി പിടിച്ചുമാറ്റി.

വിട് ജെസ്സി,ഇവന്റെ തോന്യാസത്തിന്
കണ്ണടച്ച് കൊടുത്തത് കൊണ്ടാ ഇപ്പൊ ഇങ്ങനെ നിന്ന് പറയുന്നെ.
ജെസ്സി കണ്ണടച്ച് കൊടുത്തത് കൊണ്ടാ ഇവനിന്ന് കിടന്ന് കുന്തലിപ്പ് കാട്ടുന്നെ.ഇനി വിട്ടാൽ പറ്റില്ല.

വിടണ്ടാ……നിങ്ങളുടെ ഇഷ്ട്ടം പോലെ ചെയ്യ്.

“നിന്നെ ഞാൻ” അർച്ചന കിടന്നു ചീറുകയായിരുന്നു.ജെസ്സിയവരെ വട്ടം പിടിച്ചിട്ടുണ്ട്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

54 Comments

Add a Comment
  1. ബ്രോ…
    നന്നായിരിക്കുന്നു.

    അവസാന ഭാഗം കുറച്ചു കൂടി ഒന്നു മോഡിഫൈ ചെയ്ത് ഏതെങ്കിലും മാസികയ്ക്ക് അയച്ചു കൂടേ…

    1. താങ്ക്സ് അപരൻ ബ്രോ……

      മാസികക്കോ…… ഞാനോ……

      ഒന്ന് പറഞ്ഞു ചിരിക്കാൻ ആരും ഇല്ലല്ലോ എന്റെ ദൈവമേ

  2. കുഴിച്ചു മൂടിയ ചിലതു നീ ഇന്ന് ഓർമിപ്പിച്ചു ആൽബി

    1. താങ്ക് യു വെട്ടിച്ചിറ

  3. dear alby.
    ഒന്ന് ഓടിച്ചു വായിച്ചതേയുള്ളൂ.
    വെജിറ്റേറിയനാണല്ലേ…
    ഒരു കഥയെഴുത്തിന്റെ തത്രപ്പാടിലായിരുന്നു.
    പിന്നീട് പൂണൂലിട്ടു വന്ന് കഴിച്ചോളാം…

    1. അപരൻ ബ്രോ…..

      വീണ്ടും കണ്ടതിൽ സന്തോഷം.കഥ വരുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.

      താങ്കൾ പറഞ്ഞത് പോലെ വെജിറ്റബിൾ വിഭവമാണ് ഈ തവണ.സമയം പോലെ അഭിപ്രായം അറിയിക്കൂ

      ആൽബി

    2. പങ്കജാക്ഷൻ കൊയ്‌ലോ

      ഹഹ…. വെജിറ്റേറിയൻ പരാഗണം നടത്തുന്നുണ്ട് ഭായ്..!

      ഇത് പച്ചവെള്ളം ആണ്…..
      കഴുകി വൃത്തിയാക്കി
      മുങ്ങിക്കുളിച്ചു അടുത്ത നോൺവെജ് മസാല സ്വാദോടെ നുകരാനുള്ള തണുത്ത വെള്ളം..

      1. കളി ഇല്ലല്ലോ എന്നാണ് ഞാനും അപരൻ ബ്രോയും ഉദ്ദേശിച്ചത്

        താങ്ക് യൂ

        1. പങ്കജാക്ഷൻ കൊയ്‌ലോ

          അതു തന്നെ..
          അപരന്റെ നർമ്മബോധം !

          1. തീർച്ചയായും

          2. കൊയ്ലോ…?

          3. യെസ് കൊയ്‌ലോ തന്നെ

  4. ആൽബിച്ചായാ…. സെക്സിന്റെ മേമ്പൊടിയില്ലാത്ത നല്ല രസികനൊരു കഥ. സത്യത്തിൽ ഡോക്ടറും നഴ്‌സുമൊക്കെയായി നല്ലൊരു കമ്പിക്കഥയാണ് ഞാൻ പ്രതീക്ഷിച്ചത്. ഡോക്ടർ ലീവ് കഴിഞ്ഞവന്റെ വീട്ടിലെത്തുന്ന സീനൊക്കെ വന്നപ്പോൾ പ്രത്യേകിച്ചും.

    പക്ഷേ സംഗതി പാടെ മാറിപ്പോയി. ആ രാത്രി സഞ്ചാരം ഒരൽപ്പം സ്പീഡുകൂട്ടി എഴുതിയോ എന്നൊരു ഡൗട്ട്. കാരണം പെട്ടന്ന് തീർന്നുപോയപ്പോലൊരു തോന്നൽ. എന്തായാലും നല്ലൊരു അനുഭവം സമ്മാനിച്ചതിന് നന്ദി

    1. ജോ……

      പോൺ കഥകൾ വരുന്ന സൈറ്റ് ആണ്,പേരിലും അതുണ്ട്.പക്ഷെ ഇടക്ക് ഇങ്ങനെയും ഒന്ന് വേണം എന്ന് തോന്നി.
      കാരണം ഏത് ടൈപ്പ് കഥ ആയാലും,നല്ല കഥ കളെ ഇവിടുത്തെ വായനക്കാർ സ്വീകരിച്ചിട്ടുണ്ട്,അതുതന്നെ.പക്ഷെ ഡോക്ടർ നഴ്സ് ഒക്കെ കണ്ടപ്പോൾ നീയൊരു അവിഹിതം ചിന്തിച്ചു അല്ലെ,കൊച്ചു കള്ളാ മനസിലിരുപ്പ് പിടികിട്ടുന്നുണ്ട് കേട്ട.പ്രതീക്ഷ തെറ്റിയതിന്റെ നിരാശ ആ മുഖത്തുണ്ടോ എന്നൊരു സംശയം.

      ഇത് പഴയ ഒരു കഥയുടെ വാല് പോലെ ഒന്ന് ട്രൈ ചെയ്തതാണ്.ശരിയാണ് അവസാനം സ്പീഡ് കൂടി,ഒന്ന് തൊട്ട് തൊട്ട് പോയതേ ഉള്ളു.കുറെ എഴുതിയതും ഇല്ല.

      കഥ ഇഷ്ട്ടം ആയതിൽ സന്തോഷം

      ആൽബി.

      1. തീർച്ചയായും ഇടയ്ക്കിടെ ഇങ്ങനെ ഓരോന്ന് വരണം

  5. നൈസ് ആയി

    1. താങ്ക് you

  6. പറയാന്‍ വാക്കുകള്‍ കിട്ടാനില്ല അത്രയും സ്വാധീനിച്ചു വളരെ നല്ലൊരു മികച്ച പ്രകടനം

    1. താങ്ക് യു എം ജെ

      സന്തോഷം സ്നേഹം

  7. മാർക്കോപോളോ

    വരികളുടെ അകത്തളങ്ങളിലുടെ വായിക്കുമ്പോൾ ഇറങ്ങി ചെന്ന് ആസ്വദിക്കാൻ കമ്പി വേണ്ടാ എന്ന് തെളിയിക്കുന്ന ചുരുക്കം ചില കഥകളെ ഇവിടെ വരാറൊള്ളു ഹർഷന്റെ അപരാജിതന് അതുപോലെ നന്ദന്റെ അനുപല്ലവി എന്നിവയൊടൊപ്പം ചേർത്ത് വെക്കാൻ ഉതകുന്ന ഒരു സൃഷ്ടിയാണ് ഇത് എന്ന് വായിച്ചതിൽ നിന്ന് തോന്നുന്നു ഒറ്റവാക്കിൽ പറഞ്ഞാൽ ‘മനോഹരം’

    1. ബ്രോ…… താങ്ക് യു

      ഇഷ്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.

      ആൽബി

  8. മന്ദൻ രാജാ

    ചിലർ മാറ്റപ്പെടുമ്പോൾ അങ്ങനെയാണ് .. അവരുടെ ഓർമകൾ പറിച്ചു മാറ്റാൻ ആവില്ല , ഒരിക്കലും പകരം വെക്കാനും . റീനയും റിനോഷിന് അങ്ങനെയായിരിക്കാം .

    ചേച്ചിയുടെ സ്നേഹം തരുന്ന ജെസ്സിയും നേർമാർഗ്ഗത്തിലേക്ക് മോട്ടിവേഷൻ ചെയ്യുന്ന അർച്ചനയും ..

    നന്നായി എഴുതി ആൽബി ….

    1. രാജാ…..

      എന്താ പറയുക,ചില കാര്യങ്ങൾ അങ്ങനെ ആണ്.സ്വയം മനസ്സിലാവാൻ സമയം എടുത്തു എന്നും വരാം.ഓർമ്മകൾ എന്നും നിലനിൽക്കും ഏത്ര മറക്കാൻ ശ്രമിച്ചാലും.അതിന്റെ തീവ്രത കുറയും എന്നല്ലാതെ ഒരിക്കലും മാഞ്ഞു പോവില്ല

      ആൽബി

  9. നൈസ് സ്റ്റോറി, but we are still waiting shambu?

    1. താങ്ക് യു

      ശംഭു ഉടനെ വരും

  10. ആൽബി

    ഹിറ്റ് ചാർട്ടിലേക്ക് കുതിക്കുന്ന കഥകളിൽ ഭൂരിഭാഗവും പോൺ എഴുത്തുകളാണ്. എങ്കിലും പോണിതര എഴുത്തുകളും സൈറ്റിനെ ഉറക്കത്തിൽ നിന്നും ഉണർത്താറുണ്ട്. അഖിലിന്റെ ജെയിൻ ഒക്കെ അതുനുദാഹരണം. ഇപ്പോൾ ഏറ്റവുമേറെ “ലൈക്ക്” ചെയ്യപ്പെടുന്ന, കമന്റ് ചെയ്യപ്പെടുന്ന ഹർഷന്റെ “അപരാജിതൻ” ആണ് ഈ വിഭാഗത്തിൽ ഏറ്റവും ശ്രദ്ധേയം.

    നല്ല എഴുത്തിന് മൂന്ന് ഘടകങ്ങൾ ആവശ്യമാണ്‌ എന്നാണ് എന്റെ പക്ഷം. ജീവിതാനുഭവം, ഭാവന, പിന്നെ നല്ല സാഹിത്യവുമായുള്ള അടുപ്പം. ഈ ഘടകങ്ങളുടെ മിന്നലാട്ടം ആൽബിയുടെ ഈ കഥ വായിച്ചപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞു എന്ന് പറയുന്നത് പ്രശംസിക്കാനോ അവസാനം എന്റെ പേര് കണ്ടത് കൊണ്ടോ അല്ല.

    റിനോഷ് അത്ര അപരിചിതനായ ഒരു കഥാപാത്രമല്ല നമുക്ക്. ജീവിതം നശിപ്പിക്കുന്ന കലയിൽ സമർത്ഥരായ ഒരുപാടാളുകൾ നമുക്ക് ചുറ്റുമുണ്ട്. പ്രണയനൈരാശ്യം എന്ന കാരണത്തിൽ ഒളിച്ചിരുന്നാണ് ആ കല അത്തരക്കാർ പലപ്പോഴും നന്നായി നിർവഹിക്കുന്നത്. തന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നവരെ സങ്കടപ്പെടുത്തുന്നത്.

    പക്ഷേ പ്രകാശം പരത്തുന്ന പെൺകുട്ടിയെ പോലെ അത്തരക്കാരെയും കാത്ത് ഈ കഥയിലെ പോർട്ടറെപ്പോലെ ഒരാളുണ്ടാകും. ചുറ്റുമുള്ള ജീവിതങ്ങളിൽ കാണുന്ന നന്മയെ പഠിക്കുക എന്ന കാര്യത്തിൽ ഈ കഥയിലെ റിനോഷ് പിമ്പോട്ട് പോകുന്നില്ല. പോർട്ടർ ബാബ കാണിച്ചുതരുന്ന പ്രകാശം അയാൾ സ്വീകരിക്കുന്നു.

    ജീവിതത്തെ സ്നേഹിക്കുന്നവർ തീർച്ചയായും ഈ കഥയിൽ നിന്ന് മുഖ തിരിക്കില്ല. വാക്കുകൾ എപ്പോഴും മനുഷ്യനന്മയെയാണ് ലക്ഷ്യമാക്കേണ്ടത് എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ആൽബിയുടെ ഈ കഥ വായിച്ചിരിക്കണമെന്ന് ഞാൻ പറയും…

    സസ്നേഹം,
    സ്മിത

    1. ചേച്ചിക്ക്….

      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

      ശരിയാണ്,റിനോഷ് നമ്മുക്ക് പരിചിതനായ വ്യക്തി തന്നെയാണ്.പലരും കുടിക്കാൻ ആയി കണ്ടെത്തുന്ന കരണവുമാണ് തേപ്പ് കിട്ടുക എന്നത്.പക്ഷെ ഓരോ ജീവിതത്തിലും കാണും കൃത്യമായി നയിക്കുന്ന,മാർഗനിർദ്ദേശം നൽകുന്ന ഒരാൾ.ഓരോരുത്തർക്കും അവരുടെ ചുറ്റുപാടിൽ നിന്നുകൊണ്ട് ഒത്തിരി പഠിക്കാനും ഉണ്ടാവും.അത് വിനയോഗിക്കുന്നവർ അതിജീവിക്കും.എല്ലാരും ചുറ്റുപാടുകളിൽ നിന്ന് കൂടി പഠിക്കട്ടെ എന്ന് ആശിക്കുന്നു.

      അവസാനം രാത്രി കാഴ്ച്ചകൾ ഓടിച്ചു പോയെ ഉള്ളു.ഒന്ന് തൊട്ട് തൊട്ട് പോയി എന്നു മാത്രം.
      കണ്ട കാഴ്ച്ചകളുടെ എല്ലാം ഒന്നും പകർത്താനും കഴിഞ്ഞിട്ടില്ല.ഇഷ്ട്ടം ആയി എന്നറിഞ്ഞപ്പോൾ സന്തോഷം.റിപ്ലൈ വൈകിയത് തന്നെ എന്ത് മറുപടി ഏഴുതും എന്ന് പകച്ചുപോയത് കൊണ്ടാണ്.

      ചേച്ചിയുടെ കഥക്കായി കാത്തിരിക്കുന്നു

      സ്നേഹപൂർവ്വം
      ആൽബി

  11. Alby Bro,

    Manasil thattiya oru sandesham, super

    1. താങ്ക് യു

  12. ആൽബി ബ്രോ നല്ല ഒരു മെസ്സേജ് ഉള്ള സ്റ്റോറി. ശംഭു ഉടനെ വരുമോ??

    സ്നേഹപൂർവ്വം

    അനു

    1. ശംഭു ഉടനെ ഉണ്ട്.

      അഭിപ്രായം അറിയിച്ചതിന് നന്ദി

  13. എവിടെ ശംബു എവിടെ ???

    1. ശംഭു ഉടനെ വരും. നന്ദി

  14. ആൽബിച്ചായ
    ഓഫീസിലേക്ക് പോകും വഴി മെട്രോയിൽ ഇരുന്നാണ് വായിച്ചതു.
    ഒരുപാട് ഒരുപാട് ഇഷ്ടമായി ………………..

    1. തിരക്കിനിടയിലും വായിച്ചതിന് നന്ദി പ്രിയ ഹർഷൻ

  15. Waiting shambu ….good

    1. താങ്ക് യു

  16. കൊള്ളാം, നല്ല സ്റ്റോറി നല്ല മെസ്സേജ്, സൂപ്പർ ആയിട്ട് അവതരിപ്പിച്ചു.

    1. താങ്ക് യു റഷീദ്

  17. Hi Alby,

    Nice story with a great message. Life must go on :). Like it.


    With Love

    Kannan

    1. കണ്ണൻ …

      നന്ദിയും സ്നേഹവും അറിയിക്കുന്നു

      ആൽബി

  18. ഞാൻ ആരോ

    എന്റെ മോനുസെ അടിപൊളി

    1. താങ്ക് യു ആരോ

  19. Albychaa will read later

    1. സമയം പോലെ മതി പ്രിയ ജോസഫ്

  20. കണ്ണൂക്കാരൻ

    രാത്രിയിലെ ജീവിതം കുറച്ചു കൂടി detailed ആക്കാമായിരുന്നു ഒരു ഫീൽ ചെയ്യാത്തത് പോലെ തോന്നി… അവസാനിപ്പിക്കാൻ വേണ്ടി അവസാനിപ്പിച്ചപോലെ
    എന്തായാലും കൊള്ളാം ആശംസകൾ
    ശംഭുവിനു വേണ്ടി കാത്തിരിക്കുന്നു

    1. ശരിയാണ്.അവസാനം അല്പം സ്പീഡ് കൂടി.
      ഡീറ്റെയിൽ ചെയ്യാതെ ഒന്ന് തൊട്ട് തൊട്ട് പോയതേയുള്ളൂ.രാത്രിയിലെ ജീവിതങ്ങൾ അതിലും വളരെയേറെ ആണ്.പലതും ഒഴിവാക്കിയാണ് അവസാനം കൊണ്ടെത്തിച്ചത്.

      ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം

      ശംഭു എഴുതുന്നു.ഉടനെ പ്രതീക്ഷിക്കാം

      ആൽബി

    1. താങ്ക് യു

  21. Nice story alby.ശംബു എവിടെ… കാത്തിരിക്കുന്നു ശംബുവിആയി….

    1. താങ്ക് യു ബ്രോ……

      ശംഭു എഴുതുന്നു.ഉടനെ വരും.

      ആൽബി

  22. Endonnede id id kambi kadayude site aan ivide vann alla motivation speech nadatendad

    1. കവി കമ്പി വായിക്കാൻ മുട്ടി നിക്കുവാന്ന് അറിഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *