ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 1 293

ദുബായ് സന്ദര്‍ശനത്തിനിടെ മേനോന്‍ പല തവണ അനിയത്തിയുടെയും ചേച്ചിയുടെയും ആതിഥ്യ മര്യാദകൾ അനുഭവിച്ചു . കാലത്തിനൊത്തു ഓടാൻ തീരുമാനിച്ച രാജീവും സുധീഷും അതിൽ ഒരു വിഷമവും കാണിച്ചില്ല . ദുബായിയിൽ നിന്ന് സൗത്താഫ്രിക്കയിലെ ഒരു ബ്രാഞ്ചിന്റെ ചുമതല സുധീഷിനെ ഏൽപ്പിച്ചപ്പോൾ ശാലിനി പ്രസവത്തോടനുബന്ധിച്ചു നാട്ടിലേക്കു പോന്നു . ഇപ്പോളത്തെ ആവശ്യം വിയന്നയിലോ ന്യൂസിലാൻഡിലോ പുതുതായി തുടങ്ങുന്ന ബ്രാഞ്ചിൽ ശാലിനിക്ക് ഒരു ജോലിയും സുധീഷിന് അങ്ങോട്ടുള്ള മാറ്റവും ആണ് . സുധീഷിന്റെ അനിയത്തി സുനിത എന്ന സുനിമോൾ ഇപ്പോൾ BBA കഴിഞ്ഞതേ ഉള്ളൂ .അവൾക്കു ഇവരുടെ കമ്പനിയിൽ നിന്നുള്ള സ്പോൺസർ ഷിപ്പോടെ ഉപരി പഠനവും പാർട്ട് ടൈം ജോലിയും . പിന്നെ മേനോൻ സാറിനോടുള്ള വിധേയത്വവും കൂടി ആണ് അവരെ സൽക്കരിക്കാൻ തിരക്ക് കൂട്ടുന്നത് . സുധീഷിന്റെ ‘അമ്മ പഞ്ചപാവമായ സരസ്വതി ഇതൊക്കെ പാതി കണ്ടും അറിഞ്ഞും കാണാത്ത ഭാവത്തിൽ നടക്കുന്നു . അനിയത്തിയുടെ പഠിപ്പു സുധീഷ് നോക്കികോലാം എന്ന് പറഞ്ഞെങ്കിലും രാജീവാണു കമ്പനിയുടെ സ്പോണ്സര്ഷിപ്പിനും മറ്റും നിർബന്ധിച്ചത് . അതിൽ രാജീവിന് അൽപ സ്വാർത്ഥ താത്പര്യവും ഉണ്ടായിരുന്നു . രാജീവ് ഒറ്റ മകൻ ആണ് . അച്ഛനും അമ്മയും നാട്ടിൽ സെറ്റിൽ ചെയ്തിരിക്കുന്നു . അച്ഛൻ ഒരു പാവമാണെങ്കിൽ ‘അമ്മ സുഭദ്ര ഒരു ഭദ്ര തന്നെയാണ് . അമ്മയുടെ വാക്കിനപ്പുറം അച്ഛനും മകനും ഇപ്പോഴും ഇല്ല .മകന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത് അവരാണ്. അതിന്റെ അഹങ്കാരവും പൊങ്ങച്ചവും അവർക്കുണ്ട് താനും . സുനിതയുടെ പഠിപ്പും ജോലിയും ഇന്ന് മേനോൻ സാർ വരുമ്പോൾ ചർച്ച ചെയ്യാമെന്ന് പറഞ്ഞാണ് അവളെ കൂറ്റൻ തീരുമാനമായത് . എന്നാൽ മേനോൻ കുറച്ചു കാര്യങ്ങൾ രാജീവിനെ ഏൽപ്പിച്ചപ്പോൾ സുനിത അമ്മയുടെ കൂടെ കുട്ടിക്കാനത്തേക്കു പോന്നു . കുട്ടിക്കാനത് മേനോന്റെ ഫാം ഹൗസിൽ ആണ് ഇപ്പോൾ ഇവരുടെ ഒത്തു ചേരൽ . സുധീഷിന് അനിയത്തിയെ മേനോന് പരിചയപ്പെടുത്തി കൊടുക്കുന്ന കാര്യത്തിൽ അത്ര ഇഷ്ടമില്ലാതിരുന്നിട്ടും സുനിതയോടു ചോദിച്ചപ്പോൾ അവൾക്കു താത്പര്യക്കുറവൊന്നും ഇല്ലായിരുന്നു താനും . മാത്രമല്ല ഇന്ന് മേനോന്റെ കൂടെ രവി മാത്തന്റെ മകൻ ജെറി മാത്തൻ വരുന്നുണ്ട് . ഇന്ത്യയിൽ ഉള്ള കുറച്ചു ക്ലയന്റ്സിനെ പരിചയപ്പെടാൻ ആണ് MBA യും ബിസിനസ് മാനേജ്‌മെന്റിൽ ഉപരി പഠനവും കഴിഞ്ഞിറങ്ങിയ ജെറിയുടെ വരവ് . സുനിതയുടെ കാര്യം സൂചിപ്പിച്ചപ്പോൾ മേനോൻ ആണ് ജെറിയുടെ കാര്യം പറഞ്ഞത് .ജെറി മത്തൻ കയ്യിൽ എടുത്താൽ സുനിതക്കു നല്ലൊരു ഭാവി കിട്ടുമെന്ന് .

The Author

മന്ദന്‍ രാജ

21 Comments

Add a Comment
  1. ഊമ്പിയ സ്റ്റോറി

  2. ബാക്കി ഉടനെ വേണേ…..!

  3. Brother , the story is average….
    Not getting the right feel. U can make the story better…
    Kadhayil vayanakkaran pretheekshilkattha sandharbhangal undakkumbol aanu vayikkan interest..

    1. Thank U Shahana…
      njan sramikkam…….nxt part innu vannittund …nokkumallo

    2. Haiii sahana

  4. എന്റെ പൊന്നോ സൂപ്പർ ഡ്യൂപ്പേർ സ്റ്റോറി. മേനോനും ശാലിനി തകർത്തു കളഞ്ഞു. അടുത്ത പാർട്ടിൽ സുനിതയും ജെറിയും തമ്മിലുള്ള തകർപ്പിനായീ കാത്തിരിക്കുന്നു

    1. നന്ദി GT…. അടുത്ത ഭാഗം ഇന്ന് സബ്മിറ്റ് ചെയ്തിട്ടുണ്ട് .നാളെ വരുമായിരിക്കും . ഇതിനു മുന്‍പിലത്തെ സ്റ്റോറി വായിച്ചു കാണുമല്ലോ . ടോപ്‌ വീക്കില്‍ വന്നിട്ടുണ്ട് . സന്ധ്യക്ക്‌ വിരിഞ്ഞ പൂവ് ..വായിച്ചു അഭിപ്രായം പറയുമല്ലോ

  5. Kollaaam. .. suuuuuuper

    1. നന്ദി JK

  6. സൂപ്പർ സ്റ്റോറി, തീം കൊള്ളാം

    1. നദി . ഇത് xhamster എന്ന സൈറ്റില്‍ സാറ എന്നൊരു വീഡിയോ കണ്ടിട്ട് ഉണ്ടായതാണ് . ഫുള്‍ ടൈറ്റില്‍ ഓര്‍ക്കുന്നില്ല ..

      1. Details kittumo?

    1. നന്ദി

    1. നന്ദി benzY ..തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്റെ ആദ്യത്തെ സംരംഭം ” സാറയുടെ പ്രയാണം ” അതില്‍ ഷഹന കമെന്റ് ചെയ്തിരുന്നു . പങ്കാളി , മുതലായ ഗുരുക്കനംരുടെ കമന്റുകളും പ്രതീക്ഷിച്ചു നിരാശനായി …… ചീത്തയാണെങ്കില്‍ പറഞ്ഞു കൂടെ അവര്‍ക്ക്

  7. Repeat undallo text

    1. സോറി ..ഒന്ന് ഓടിച്ചു നോക്കിയിട്ട് എന്കിക്ക് മനസിലായില്ല …..എവിടാന്നെനു… തിരുത്താം
      നന്ദി

  8. Wonderful story keep it up please continue the work waiting for the next part all the best

    1. നന്ദി ആഷിന്‍

Leave a Reply

Your email address will not be published. Required fields are marked *