” ചേച്ചിയെ വിളിച്ചു നോക്ക് രാജീവേട്ടാ ..”
രാജീവ് മാലിനിയെ വിളിക്കാൻ തുടങ്ങിയപ്പോഴേക്കും ഒരു ബെൻസ് കാർ ഗേറ്റു കടന്നു മുൻവശത്തേക്കു വരുന്നത് കണ്ടു . ശാലിനിയും രാജീവും മുൻവശത്തേക്കും സുനിതയും സരസ്വതിയമ്മയും പിൻവശത്തൂടെ വീട്ടിലേക്കും കയറി .
കാർ തുറന്നിറങ്ങിയത് മേനോൻ ആയിരുന്നു ..
മേനോന് ഹസ്തദാനം ചെയ്തു കൊണ്ട് രാജീവ് ചോദിച്ചു ” അവരെന്തിയെ മേനോൻ സാറെ ?”
‘ അവര്‍ രാവിലെ ഇങ്ങെത്തും .കോട്ടയത്തു കാണാമെന്നു പറഞ്ഞ ക്ലയന്റ് 9 മണിക്കേ വരൂ , എന്നാൽ പിന്നെ ഈ രാത്രിയിൽ ഹൈ റേഞ്ചു യാത്ര വേണ്ടാന്ന് ഞാൻ പറഞ്ഞു . നിങ്ങൾ ഇവിടെ കാത്തിരിക്കുമെന്നുള്ളത് കൊണ്ട് ഞാനിങ്ങ് പൊന്നു .’ ഇട്ടിരുന്ന കോട്ട് ഊരി ശാലിനിയുടെ കയ്യിൽ കൊടുത്തു കൊണ്ട് മേനോൻ പറഞ്ഞു . ” രാജീവേ ഡിക്കിയിൽ നിന്ന് ആ പെട്ടികൾ ഒക്കെ ഇങ്ങെടുത്തോ ?
ഹാളിലേക്ക് കയറിയ മേനോൻ സോഫയിൽ ഇരുന്നു . ശാലിനി മേനോന്റെ മുറിയിലേക്ക് പോയി കോട്ട് അവിടെ വെച്ച ശേഷം അടുക്കളയിൽ പോയി കോഫി എടുത്തു കൊണ്ട് വന്നപ്പോഴേക്കും രാജീവ് മേനോന്റെ ബാഗും മറ്റും മുറിയിൽ കൊണ്ട് വെച്ചിരുന്നു .
” ഈ തണുപ്പത്തു കോഫി കൊണ്ട് എന്താകാനാ … ? രാജീവ് പറഞ്ഞു ” ശാലു നീയാ ഷെൽഫിൽ നിന്ന് കുപ്പിയും ഗ്ലാസും എടുക്കൂ “
” കോഫി തന്നേക്കു മോളെ ..ഞാനൊന്നു കുളിച്ചിട്ടു വരട്ടെ ..രണ്ടു മൂന്നു ദിവസമായി ജെറിയുടെ കൂടെ മീറ്റിങ്ങും മറ്റും . മടുത്തു .. ഈ തിരക്കൊക്കെ മാറ്റി വെച്ചിട്ടു എവിടെങ്കിലും ഒന്ന് സെറ്റിൽ ചെയ്യാമെന്ന് വെച്ചാൽ മോന് ശാസ്ത്രത്തിൽ ഒക്കെയായ കമ്പം …’ മേനോൻ പറഞ്ഞു .
‘ മേനോൻ കുളിക്കാൻ കയറിയ സമയത്തു എല്ലാം ചൂടാക്കി വെച്ച ശേഷം ശാലിനി എത്തുമ്പോൾ ടീപ്പോയിൽ രാജീവ് വിസ്കിയും ഗ്ലാസും മറ്റും എടുത്തു വെച്ചിരുന്നു . കുളി കഴിഞ്ഞിറങ്ങിയ മേനോൻ ഒരു വെള്ള മുണ്ടും T ഷർട്ടും ധരിച്ചു സോഫയിൽ ഇരുന്നു . ചുരുണ്ട മുടിയിൽ അവിടവിടെ കയറിയ നര മേനോന്റെ ഗാംഭീര്യം കൂട്ടിയിരുന്നു .
‘ മൊനെന്തിയെ ശാലിനി ?”
” ഇവിടുണ്ട് സാർ ……സുനിമോളെ മോനെന്തിയെ ?
ഊമ്പിയ സ്റ്റോറി
Nyce story
ബാക്കി ഉടനെ വേണേ…..!
Brother , the story is average….
Not getting the right feel. U can make the story better…
Kadhayil vayanakkaran pretheekshilkattha sandharbhangal undakkumbol aanu vayikkan interest..
Thank U Shahana…
njan sramikkam…….nxt part innu vannittund …nokkumallo
Haiii sahana
എന്റെ പൊന്നോ സൂപ്പർ ഡ്യൂപ്പേർ സ്റ്റോറി. മേനോനും ശാലിനി തകർത്തു കളഞ്ഞു. അടുത്ത പാർട്ടിൽ സുനിതയും ജെറിയും തമ്മിലുള്ള തകർപ്പിനായീ കാത്തിരിക്കുന്നു
നന്ദി GT…. അടുത്ത ഭാഗം ഇന്ന് സബ്മിറ്റ് ചെയ്തിട്ടുണ്ട് .നാളെ വരുമായിരിക്കും . ഇതിനു മുന്‍പിലത്തെ സ്റ്റോറി വായിച്ചു കാണുമല്ലോ . ടോപ് വീക്കില്‍ വന്നിട്ടുണ്ട് . സന്ധ്യക്ക് വിരിഞ്ഞ പൂവ് ..വായിച്ചു അഭിപ്രായം പറയുമല്ലോ
Kollaaam. .. suuuuuuper
നന്ദി JK
സൂപ്പർ സ്റ്റോറി, തീം കൊള്ളാം
നദി . ഇത് xhamster എന്ന സൈറ്റില്‍ സാറ എന്നൊരു വീഡിയോ കണ്ടിട്ട് ഉണ്ടായതാണ് . ഫുള്‍ ടൈറ്റില്‍ ഓര്‍ക്കുന്നില്ല ..
Details kittumo?
Gud one
നന്ദി
Kollam
നന്ദി benzY ..തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്റെ ആദ്യത്തെ സംരംഭം ” സാറയുടെ പ്രയാണം ” അതില്‍ ഷഹന കമെന്റ് ചെയ്തിരുന്നു . പങ്കാളി , മുതലായ ഗുരുക്കനംരുടെ കമന്റുകളും പ്രതീക്ഷിച്ചു നിരാശനായി …… ചീത്തയാണെങ്കില്‍ പറഞ്ഞു കൂടെ അവര്‍ക്ക്
Repeat undallo text
സോറി ..ഒന്ന് ഓടിച്ചു നോക്കിയിട്ട് എന്കിക്ക് മനസിലായില്ല …..എവിടാന്നെനു… തിരുത്താം
നന്ദി
Wonderful story keep it up please continue the work waiting for the next part all the best
നന്ദി ആഷിന്