ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 2 339

” അച്ഛനേം മകനേം ഭരിച്ചു അവർ ഞെളിഞ്ഞിരിപ്പാ . ദുബായിക്കാരന്റെ ‘അമ്മ അല്ലെ . പറ്റൂങ്കിൽ ജെറിയെ ഒന്ന് നാട്ടിൽ കൊണ്ട് പോകണം “

സരസ്വതിയമ്മ മുകളിൽ ചെന്നപ്പോൾ ജെറി കുളി കഴിഞ്ഞു ഒരു ടവൽ ഉടുത്തു മുടി ചീകുകയായിരുന്നു. ജെറി കാപ്പി വാങ്ങി കൊണ്ട് പറഞ്ഞു . ചൂടുവെള്ളം നിറച്ചു വെച്ചിട്ടുണ്ട് . ഒന്ന് കുളിച്ചു റെഡിയായിക്കോ . നമുക്ക് കുമളിക്കൊന്നു പോയിട്ട് വരാം “

അപ്പോഴാണ് അവൻ കാര്യമായാണ് പറഞ്ഞത് എന്ന് അവർക്കു മനസിലായത് .

അവർ ബാത്ത് റൂമിലേക്ക് കയറിയപ്പോൾ ജെറി ഫോൺ എടുത്ത് മാലിനയെ വിളിച്ചു , സരസ്വതിയമ്മയുടെ ഡ്രെസ്സും മറ്റും എടുത്തു വരാൻ പറഞ്ഞു .

മാലിനി ഡ്രസ്സും മറ്റും ആയി വന്നപ്പോൾ സരസ്വതിയമ്മയും കുളിച്ചു വന്നു .
ജെറിയും സരസ്വതിയമ്മയും കുമളിയിലേക്കു പോയപ്പോൾ രാജീവും മേനോനും തോട്ടത്തിൽ ആയിരുന്നു .

കാറിലിരുന്ന് ജെറി ഓരോന്ന് പറയുമ്പോഴും സരസ്വതിയമ്മ ഒന്നും പറഞ്ഞില്ല .അവർ എല്ലാം കേട്ടിരിക്കുകയായിരുന്നു . കുമളിയിൽ ചെന്ന് കാർ പാർക്ക് ചെയ്തു ടൗണും കണ്ടു നടക്കുമ്പോൾ ജെറി സരസ്വതിയമ്മയുടെ കൈകളിൽ വിരൽ കോർത്തു പിടിച്ചിരുന്നു . അപ്പോഴേക്കും ജെറി കാണാൻ ഇരുന്ന ക്ലയന്റ് വിളിച്ചു . അവർ റിസോർട്ടിൽ പോയി സംസാരിച്ചു ഇരുന്നപ്പോൾ സരസ്വതിയമ്മ ലോഞ്ചിൽ ഇരിക്കുകയായിരുന്നു . അപ്പോൾ ഒരു ലേഡി അവിടെ വന്നു അവരോടു പറഞ്ഞു

” ഇവിടെ മസ്സാജിങ് . ബ്യുട്ടി പാർലർ . ബുക്ക് സ്റ്റാൾ ഒക്കെയുണ്ട് …ബോറടിക്കുകയാണെങ്കിൽ അവിടെ പോകാം ” സരസ്വതിയമ്മ ഒന്നുംപറഞ്ഞില്ല .അത് കണ്ടു കൊണ്ടാണ് ജെറി അങ്ങോട്ട് വന്നു കാര്യം അന്വേഷിച്ചത്

The Author

Mandhan Raja

7 Comments

Add a Comment
  1. Very good story please next part

  2. Kollam..
    Super..

  3. Madhanraj കലക്കി. ജെറിയും സുനിതയും തമ്മിലുള്ള കളി പ്രധീഷിച്ചപ്പോൾ സരസ്വതീ ആയിട്ടുള്ള കളി വന്നത്‌ അടിപൊളി. അടുത്ത പാര്ടിലെങ്കിലും സുനിതയുടെ ഊഴം വരുമെന്ന് കരുതുന്നു

  4. പാവം ഞാൻ

    Polich bro ee part Poli ayirunnu

  5. ഈ പാർട്ട് ഒരുപാട് ഇഷ്ടായി, ജെറിയുടെ ക്യാരക്ടർ എനിക്ക് ഇഷ്ടായി, സരസ്വതി അമ്മയെ സെലക്റ്റ് ചെയ്തത് കലക്കി, അവരെ നന്നായിട്ട് സുഗിപ്പിക്കണം, ലവേഴ്‌സിനെ പോലെ അടിച്ച് പൊളിക്കണം , സുനിത വെയ്റ്റിംഗ് ലിസ്റ്റിൽ കിടക്കട്ടെ, വെയ്റ്റിംഗ് for the next part

Leave a Reply

Your email address will not be published. Required fields are marked *