ജെസ്സി മിസ്സ് 6 [ദുഷ്യന്തൻ] 271

സോന : അദ്വൈദിന് എന്നോട് ദേഷ്യമുണ്ടോ..? ഒരു ഞെട്ടലോടെയാണ് ഞാൻ അത് കേട്ടത്.. ” എന്താ.. അങ്ങനെ.. ചോദിച്ചേ.?” അൽപ്പം പരിഭ്രമത്തോടെ ഞാൻ ചോദിച്ചു..

സോന: അദ്വൈദ് എന്നോട് പണ്ടും സംസാരിച്ചിട്ടില്ല.. but… നടക്കുമ്പോഴും, ദാ ഇവിടെ വന്നപ്പോഴും എല്ലാം താൻ എന്നെ വല്ലാതെ അവോയിഡ് ചെയ്യുന്നപോലെ.. ഞാൻ : ഹേയ്..never.. ഞാൻ അങ്ങനെ വിച്ചറിച്ചിട്ടെയില്ല.. സോനയുടെ മുഖത്ത് വിഷാദം തളം കെട്ടി നിന്നു. ഞാൻ: അല്ല ഞാൻ എന്തിനാ സോനയെ avoid ചെയ്യുന്നത്.? സോന : അല്ല അന്നത്തെ …..കാര്യം ഞാൻ: ഓഹ് അതോ.. ഞാൻ എന്തിനാ ദേഷ്യപ്പെടുന്നെ. താൻ തനിക്ക് തോന്നിയ കാര്യം എന്നോട് പറഞ്ഞു , അത്രേയല്ലെ ഉള്ളൂ. ഞാൻ അത് എന്നേ വിട്ട്. താനും അത് വിട്ടേക്ക്.. സോന: ഹൊ.. വെറുതെ പറഞ്ഞതാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്.ഹ ഹ ഹ ഞാൻ: അതെന്താ.. ഞാൻ ശെരിക്കും പറഞ്ഞതാ,. സോനയുടെ കണ്ണുകളിൽ ആതിശയം നിറഞ്ഞു. പെട്ടന്ന് അത് മാറി വേറൊരു ഭാവമായി. സോന: ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യംപറയുമോ..? ഞാൻ: നോക്കട്ടെ.. പറ്റിയാൽ പറയാം സോന: അന്ന് ഞാൻ ഫോൺ വിളിച്ചിട്ട് അറിഞ്ഞൊണ്ട് എടുക്കാഞ്ഞതാണല്ലെ ഞാൻ: അത്.. എനിക്ക് അപ്പോ attend ചെയ്യാൻ തോന്നിയില്ല.. sorry.. സോന: ഹോ.. അത് കുഴപ്പമില്ല.. ആരും ശല്യം എന്ന തോന്നുന്ന കാര്യങ്ങളിൽ തലയിടാറില്ലല്ലോ.ഹി ഹി ഹി

അത് കേട്ട് എനിക്കും ചിരി വന്നു.. ഞാൻ: അന്ന് സോന ശെരിക്കും എന്തിനാ എന്നെ വിളിച്ചത്.? സോന: അത്… ഞാൻ ഒരു sorry പറയാൻ.. അല്ല.. എന്തിനാ വിളിച്ചത് എന്ന് എനിക്കുപോലും അറിയില്ല.. by the way I am sorry. ഞാൻ: താൻ അത് വിടന്നെ.. തനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നമുക്ക് നല്ല ഫ്രണ്ട്സ് ആയിട്ട് മുന്നോട്ട് പോകാം..

സോന ഒന്ന് സംശയിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല..ഞാൻ എൻ്റെ കൈ അവൾക്കുനേരെ നീട്ടി. അവളൊന്നു മടിച്ചെങ്കിലും ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർത്തികണ്ട് എനിക്ക് കൈതന്നു. പക്ഷേ അവളുടെ കയ്യിൽ തൊട്ടപ്പോൾ എൻ്റെ ദേഹമാസകലം കുളിര് കോരി.

12 Comments

Add a Comment
  1. സാധാരണ എല്ലാ കഥ യിലും കമ്പിക്കഥയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ കൂടുതൽ കൂടുതൽ കളികളും മറ്റു സ്ത്രീക ളുമായും കളിയുണ്ടാവാനുമാണ് ഞാൻ ആഗ്രഹിക്കാറ്. എല്ലാ കഥകളിലും പ്രണയ മായി മാറാൻ സാധ്യത ഉള്ള ഒന്നാമത്തെ കളിച്ച സ്ത്രീയിൽ നിന്ന് രണ്ടാമത്തേതിലേക്ക് കഥ എത്തുമ്പോൾ കുറ്റബോധം തോന്നാറില്ല.

    എന്നാൽ ഈ കഥയിൽ ജെസിയോടു എന്തോ ഒരു സഹതാപം തോന്നുന്നു. മറ്റാരുമായും കളി വേണ്ട എന്നൊക്കെ ആഗ്രഹം വരുന്നു. ഒരുപക്ഷേ ജെസി അനാഥ ആയതുകൊണ്ടായിരിക്കാം.

    എന്നിരുന്നാലും കഥയൊന്നും മാറ്റാൻ ഞാൻ ആവശ്യപ്പെടില്ല. അതൊക്കെ കഥാകൃത്തിൻ്റെ ഇഷ്ടം.

  2. Bro banki part idu bro

  3. സേതുപതി

    ബാക്കി എവിടെയാണ് സഹോ നിർത്തി പോകല്ലേ

  4. നായകന്റെയും നായികയുടെയും കളി മാത്രമേ യുള്ളൂ.,,… സപ്പോർട്ടിംഗ് ക്യാരക്ടേഴ്സിന്റെ കളികൾ ഒന്നും കാണുന്ന ലക്ഷണവും കാണുന്നില്ല….., രാധമ്മ, നായകൻ ആദിയുടെ അമ്മ,. സോനാ……,. കമ്പിക്കഥ ഇടമാണത് അതുകൊണ്ട് കളികൾ എങ്ങനെ വന്നാലും ആസ്വദിക്കും പ്രത്യേകിച്ച് Milf കളികൾ

  5. നന്ദുസ്

    സൂപ്പർ.. നല്ല കഥ.. നന്നായിട്ടുണ്ട്.. ഇത്രേം താമസിച്ചതിൽ ഉള്ള ഒരു പരിഭവം മാത്രമേ ഉളളൂ…. ആദിയും മെസ്സിയും തമ്മിലുള്ള നല്ല കുറേ റൊമാൻസ് വേണം..
    പിന്നെ നല്ല ഒരു ഹാപ്പി എൻഡിങ് തന്നേ തരണം… തുടരൂ ????

    1. ദുഷ്യന്തൻ

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.❤️
      ഇത്രയും വൈകുന്നത് മാറ്റി നിർത്താൻ പറ്റാത്ത പല കാര്യങ്ങളും ഉണ്ടായിരുന്നു. അടുത്ത പാർട്ട് പൂർത്തിയാക്കാനും അൽപ്പം താമസിക്കും?.so. കഴിയുന്നത്ര കൂടുതൽ പേജിലും എഴുതാൻ ശ്രമിക്കാം.(ഇനിയും പരിഭവപ്പെടരുത് ?)

      Ending ഞാൻ ഇതുവരെ പൂർണമായി ചിന്തിച്ച് നോക്കിയിട്ടില്ല. അതൊക്കെ വഴിയേ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.

      1. Adipoli story ethintaa baaaki onnu paytannu post chaiyummooo plzzzz…

      2. അവരുടെ വിവാഹം ആയിരിക്കണം എൻഡ് ജെസ്സിയെയും ആദിയെയും വേർപെടുത്തരുത് പിന്നെ കഥ സൂപ്പർ 👌

  6. സാത്താൻ ?

    Kollam nannayittund ❤️

    1. ദുഷ്യന്തൻ

      ?

  7. കൊള്ളാം bro.. ?

  8. ദുഷ്യന്തൻ

    ഇതിലുള്ള 5 സുന്ദരികൾ എന്ന tag എങ്ങനെ ഉണ്ടായി എന്ന് എനിക്ക് അറിയില്ല?

Leave a Reply

Your email address will not be published. Required fields are marked *