ജെസ്സി മിസ്സ് 6 [ദുഷ്യന്തൻ] 187

അൽപ്പം ദൂരെ നിന്ന് കേട്ടതാണെങ്കിലും മിസ്സിൻ്റെ ആ വാക്കുകൾ എൻ്റെ ചെവിയിൽ മുഴങ്ങുന്നു. ഞാൻ അറിയാതെ എൻ്റെ കണ്ണുകൾ നനഞ്ഞു. ഞാൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു. അവിടെ സോന മിസ്സിനെ കെട്ടിപിടിച്ച് നിൽക്കുന്നു. മിസ്സിൻ്റെ കഥകേട്ട് emotional ആയിട്ടുണ്ടാകും. സോന: എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. Sorry miss.. മിസ്സ്: എന്തിനാ സോറി. Its okay..

ഞാൻ പതിയെ ഒന്ന് ചുമച്ച് കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു. എൻ്റെ ശബ്ദം കേട്ട് സോന മിസ്സിൻ്റെ നിന്നും അകന്ന് മാറി. അവളുടെ കണ്ണുകൾ അൽപ്പം ചുവന്നിട്ടുണ്ട്. ഞാൻ: എന്താണ് .. മിസ്സ് വല്ല കോമഡി പറഞ്ഞോ. മിസ്സ്: എന്താ നീ അങ്ങനെ ചോദിച്ചെ.? ഞാൻ; അല്ല സോന കരയുന്നകണ്ട് ചോദിച്ചതാ.. ഹി ഹി ഹി അവരുടെ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി പറഞ്ഞതാ. അത് ചെറുതായിട്ട് ഏറ്റു. മിസ്സിൻ്റെ മുഖത്തും ചെറിയൊരു പുഞ്ചിരി കണ്ടു….

( തുടരും)

 

 

 

 

 

വിലപ്പെട്ട അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.. ? ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ലൈക് തന്ന് സഹായിക്കുക…

10 Comments

Add a Comment
  1. Bro banki part idu bro

  2. സേതുപതി

    ബാക്കി എവിടെയാണ് സഹോ നിർത്തി പോകല്ലേ

  3. നായകന്റെയും നായികയുടെയും കളി മാത്രമേ യുള്ളൂ.,,… സപ്പോർട്ടിംഗ് ക്യാരക്ടേഴ്സിന്റെ കളികൾ ഒന്നും കാണുന്ന ലക്ഷണവും കാണുന്നില്ല….., രാധമ്മ, നായകൻ ആദിയുടെ അമ്മ,. സോനാ……,. കമ്പിക്കഥ ഇടമാണത് അതുകൊണ്ട് കളികൾ എങ്ങനെ വന്നാലും ആസ്വദിക്കും പ്രത്യേകിച്ച് Milf കളികൾ

  4. നന്ദുസ്

    സൂപ്പർ.. നല്ല കഥ.. നന്നായിട്ടുണ്ട്.. ഇത്രേം താമസിച്ചതിൽ ഉള്ള ഒരു പരിഭവം മാത്രമേ ഉളളൂ…. ആദിയും മെസ്സിയും തമ്മിലുള്ള നല്ല കുറേ റൊമാൻസ് വേണം..
    പിന്നെ നല്ല ഒരു ഹാപ്പി എൻഡിങ് തന്നേ തരണം… തുടരൂ ????

    1. ദുഷ്യന്തൻ

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.❤️
      ഇത്രയും വൈകുന്നത് മാറ്റി നിർത്താൻ പറ്റാത്ത പല കാര്യങ്ങളും ഉണ്ടായിരുന്നു. അടുത്ത പാർട്ട് പൂർത്തിയാക്കാനും അൽപ്പം താമസിക്കും?.so. കഴിയുന്നത്ര കൂടുതൽ പേജിലും എഴുതാൻ ശ്രമിക്കാം.(ഇനിയും പരിഭവപ്പെടരുത് ?)

      Ending ഞാൻ ഇതുവരെ പൂർണമായി ചിന്തിച്ച് നോക്കിയിട്ടില്ല. അതൊക്കെ വഴിയേ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.

      1. Adipoli story ethintaa baaaki onnu paytannu post chaiyummooo plzzzz…

  5. സാത്താൻ ?

    Kollam nannayittund ❤️

    1. ദുഷ്യന്തൻ

      ?

  6. കൊള്ളാം bro.. ?

  7. ദുഷ്യന്തൻ

    ഇതിലുള്ള 5 സുന്ദരികൾ എന്ന tag എങ്ങനെ ഉണ്ടായി എന്ന് എനിക്ക് അറിയില്ല?

Leave a Reply

Your email address will not be published. Required fields are marked *