ജിന്‍സി മറിയം [ശ്യാം ബെന്‍സല്‍] 389

കൊറോണയുടെ ഹോംഗ്കോംഗിലെ ക്വാറന്റൈന്‍ ആറാം ദിവസമാണ് ഇന്ന്. തീര്‍ത്തും അപ്രതീക്ഷിമായ കാര്യങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത് എന്നവന്‍ ഓര്‍ത്തു. 19 വയസില്‍ തുടങ്ങിയ കളികള്‍ ആണ്. അന്ന് മുതല്‍ ജീവിതത്തില്‍ ഇന്നുവരെ ഒരുപാടു പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്, അറിഞ്ഞിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്. എന്നാലും കുറെ വര്‍ഷത്തിനു ശേഷം ഭാര്യ അല്ലാതെ മറ്റൊരു പെണ്ണിനെ അറിഞ്ഞത് ജിന്‍സിയെ ആണ്. അതും ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരത്തില്‍.

സത്യസന്ധമായി എഴുതുന്നതില്‍ കുറച്ചു ബുദ്ധിമുട്ട് ഉള്ളതിനാല്‍ സംഭവങ്ങള്‍, സ്ഥലങ്ങള്‍, പേരുകള്‍ മുതലായവ ഭാവനയില്‍ നിന്ന് കണ്ടെത്തുകയാണ്. ഞാന്‍ ശ്യാം. ഹോംഗ്കോംഗില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ ബിസിനസ് പാര്‍ട്ണര്‍ ആണ്. ഫാമിലിയായി ഹോംഗ്കോംഗില്‍ ആയിരുന്നു. കൊറോണ ആയതിനാല്‍ ഒരുവിധത്തില്‍ ഭാര്യയയൂം മക്കളെയും നാട്ടില്‍ എത്തിച്ചു തിരിച്ചു വരുന്ന വഴിയാണ്. യാത്രയിലെ ദുരിതങ്ങള്‍ ബുദ്ധിമുട്ടുകള്‍ ഒക്കെ ഇവിടെ എഴുതുന്നതില്‍ കാര്യമില്ലല്ലോ. അതുകൊണ്ട് ആവശ്യം ഉള്ള കാര്യങ്ങള്‍ മാത്രം എഴുതാം.

അവന്‍റെ മനസിലേക്ക് തിരികെ ഹോംഗ്കോംഗിലേക്ക് പോകാന്‍ ദുബായ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത് മുതലുള്ള കാര്യങ്ങള്‍ തെളിഞ്ഞു വന്നു. ഫ്ലൈറ്റ് ഇറങ്ങി ഒന്ന് ഫ്രെഷ് ആകാം എന്ന് കരുതി റസ്റ്റ്‌ റൂമിലേക്ക്‌ നടക്കുമ്പോള്‍ ഫോണ്‍ നിര്‍ത്താതെ മുഴുങ്ങുന്നു. അച്ഛനാണല്ലോ, എത്തിയോയെന്നു അറിയാന്‍ ആയിരിക്കും എന്ന് വിചാരിച്ചു ഇയര്‍പോഡ് എടുത്തു ചെവിയില്‍ തിരുകി കോള്‍ ആന്‍സര്‍ ചെയ്തു. അച്ഛാ, ഞാന്‍ ദുബായില്‍ എത്തിയതെയുള്ളൂ. ഇവിടെനിന്നു ഒരു പ്രൈവറ്റ് ജെറ്റ് ആണ് ഉള്ളത്. അതിന്‍റെ സമയം ഫിക്സ് ചെയ്തിട്ടില്ല.

കുറെ പ്രൊസീജ്യര്‍ ആന്‍ഡ്‌ പെര്‍മിഷന്‍സ് ഒക്കെ ഉണ്ട്. അതൊക്കെ കഴിഞ്ഞു വിളിക്കാം. അത്രയും പറഞ്ഞു അച്ഛന്റെ മറുപടിക്കായി കാതോര്‍ത്തപ്പോള്‍ അമ്മയെന്തോ ഉറക്കെ പറയുന്നത് കേള്‍ക്കാം. വീട്ടില്‍ വേറെയാരോടോ സംസാരിക്കുന്ന പോലെ. അതിന്‍റെ ഇടയില്‍ അച്ഛന്റെ പതിഞ്ഞ ശബ്ദം കെട്ടു തുടങ്ങി. “മോനെ തോമാച്ചന്‍ ഇവിടെ വന്നിരിക്കുന്നുണ്ട്, തോമാച്ചന്റെ മകള്‍ ഹോംഗ്കോംഗ് പോകാന്‍ വേണ്ടി  ദുബായി എയര്‍പോര്‍ട്ടില്‍ ഉണ്ട്. പക്ഷെ ഫ്ലൈറ്റ് കാന്‍സല്‍ ആയി. നിനക്ക് എങ്ങനെയെങ്കിലും സഹായിക്കാന്‍ സാധിക്കുമോ എന്ന് അറിയാന്‍ വന്നതാണ്‌ അദ്ദേഹം.” എന്തെങ്കിലും നിന്നെക്കൊണ്ടു ചെയ്യാന്‍ പറ്റുമോ ? ഇത്കേട്ട ഞാന്‍ ഒന്ന് ഞെട്ടി. ഞാന്‍ തന്നെ ഒരുവിധം കഷട്പ്പെട്ടിട്ടാണ് ഒരു പ്രൈവറ്റ് ജെറ്റില്‍ സീറ്റ് ഒപ്പിച്ചത്. അച്ഛന്‍ ഒന്നും ആവശ്യപ്പെടുന്നതല്ല.

13 Comments

Add a Comment
  1. ??? ?ℝ? ℙ???? ??ℕℕ ???

    ???

  2. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤

  3. Don’t stop writing we’re waiting for next part ?

    1. ശ്യാം ബെന്‍സല്‍

      Thanks. Will try to post by tomorrow.

  4. ശ്യാം ബെന്‍സല്‍

    Thanks

  5. കൊള്ളാം, page കൂട്ടി വിശദീകരിച്ച് എഴുതൂ

    1. ശ്യാം ബെന്‍സല്‍

      This is based on true event bro. Will try to add some masala on next episode.

  6. കൊള്ളാലോ!!!! നന്നായിട്ടുണ്ട് നിങ്ങൾ പൊളിക്ക് ബ്രോ

    1. ശ്യാം ബെന്‍സല്‍

      Thank you.

  7. സൂപ്പർ തുടരുക ആശംസകൾ നേരുന്നു

    1. ശ്യാം ബെന്‍സല്‍

      Thanks

  8. ഏടത്തിയമ്മ അനിയനെ അഭിനയം പിടിപ്പിക്കുന്ന ഒരു കഥ ഉണ്ടായിരുന്നല്ലോ . അതിൻ്റെ പേര് എന്താ ? ഒന്ന് പറയാമോ?

Leave a Reply

Your email address will not be published. Required fields are marked *