ഹേയ് ഞാന്‍ അങ്ങനെ കുടിക്കില്ല.
ഉവ്വ. ഞാന്‍ കണ്ടതല്ലേ ഞാന്‍ വന്നപ്പോള്‍ ഒരു ഗ്ലാസില്‍ ഉണ്ടായിരുന്നല്ലോ, ഇപ്പോള്‍ വീണ്ടും. ഇങ്ങനെ കുടിക്കണ്ട മാഷെ.
അത് ഇവിടെ വേറെ ഒന്നും ചെയ്യാന്‍ ഇല്ലല്ലോ. അതാണ്. അല്ലെങ്കില്‍ വല്ലപ്പോഴും കുടിക്കു. ജിന്‍സി പറഞ്ഞതുകൊണ്ട് ഇതും കൂടി കഴിഞ്ഞാല്‍ ഇന്നിനി കുടിക്കില്ല. ഓക്കേ.
അവള്‍ സന്തോഷത്തോടെ ഒരു ചിരി ചിരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നത് തുടര്‍ന്ന്.
വളരെ പതുക്കെ ആണ് അവള്‍ കഴിക്കുന്നത്.
ഞാന്‍ പറഞ്ഞു ബാകി പറയു.
അങ്ങനെ ഇരിക്കുമ്പോള്‍ ആണ് മാഷെ എനിക്ക് സാമിന്റെ ആലോചന വരുന്നത്. പപ്പ വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. പെണ്ണ് കാണാന്‍ വരുന്ന ദിവസം ഞാന്‍ നാട്ടില്‍ പോയി. എന്നെ കണ്ടപ്പഴേ സാമിന് ഇഷ്ടമായി.
അത് കേട്ട ഞാന്‍ അതിപ്പോ തന്നെ ആര്‍ക്കാ ഇഷ്ടപ്പെടാത്തത്. സുന്ദരിക്കുട്ടി അല്ലെ എന്ന് പറഞ്ഞു ഞാന്‍ ചിരിച്ചു.
പൊ മാഷെ കളിയാക്കാതെ.
കളിയാക്കിയതല്ല കുട്ടി. നീ തമിഴില്‍ ഉണ്ടായിരുന്ന സിമ്രാന്‍ പോലെ ഉണ്ട്. ചെറിയൊരു വ്യത്യസം ഉണ്ടെന്നെയുള്ളൂ മുഖത്ത്. കണ്ണും മൂക്കും ഒക്കെ അതേപോലെ തന്നെ. ചുണ്ട് അല്പം കൂടി തടിച്ചതും നല്ലതും ജിന്‍സിയുടെയാണ്. ബാകി ഫിഗര്‍ ഒക്കെ അതെ പോലെ തന്നെ.
മാഷെ ഞാന്‍ എണീറ്റ് പോണോ ? മനുഷ്യനെ ആക്കുന്നതിനു ഒരു പരിധി ഉണ്ട്. ഹെല്പ് ചെയ്തെന്നു വച്ച് ഇങ്ങനെ വട്ടാക്കണ്ട ട്ടോ.
ഞാന്‍ എനിക്ക് തോന്നിയത് പറഞ്ഞത്. ഇഷ്ടം ആയില്ലെങ്കില്‍ വിട്ടേക്ക്. ഞാന്‍ ഗൌരവം അഭിനയിച്ചു.
ന്‍റെ മാഷെ പിണങ്ങണ്ട. മാഷ് പറഞ്ഞത് എല്ലാം ഓക്കേ. ഞാന്‍ ബാകി പറയാം.
എനിക്ക് സാമിനെ ഇഷ്ടമായത് അയാള്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചാണ്. എല്ലാം അറിയാം അതൊക്കെ കഴിഞ്ഞ കാര്യം അല്ലെ. എല്ലാ കുടുംബത്തിലും ഇങ്ങനെ എന്തെങ്കിലും ഒക്കെ കാണും എന്നൊക്കെ അയാള്‍ പറഞ്ഞു. ഞാന്‍ പപ്പയോടു എനിക്ക് ഓക്കേ ആണെന്ന് പറഞ്ഞു. പെണ്ണ് കണ്ട ശേഷം ഞാന്‍ തിരിച്ചു ബംഗ്ലൂര്‍ വന്ന പിറ്റേ ദിവസം സാം ബംഗ്ലൂര്‍ വന്നു എന്നെ വിളിച്ചു. അന്ന് വൈകിട്ട് ഒരുമിച്ചു പാര്‍ക്കില്‍ ഒക്കെ പോയി, ഡിന്നര്‍ ഒക്കെ കഴിച്ചു ഞങ്ങള്‍ കുറച്ചു കൂടി അടുത്തു. ഒരുപാടു സുന്ദരന്‍ അല്ലെങ്കിലും സംസാരിക്കാന്‍ ഒക്കെ നല്ലതാണു സ്നേഹം ഉണ്ടെന്നു തോന്നി. പിന്നെ എന്‍റെ അനിയത്തിയെ പഠിപ്പിക്കണം, എന്‍റെ ഫാമിലിയെ സപ്പോര്‍ട്ട് ചെയ്യണം എന്നൊക്കെ ഉത്തരവാദിത്തം പോലെ പറഞ്ഞു. പെട്ടന്ന് പാസ്പോര്‍ട്ട് അപ്ലെ ചെയ്യണം കല്യാണം കഴിഞ്ഞാല്‍ കൂടെ ദുബായ് പോകാന്‍ ഉള്ളതാണ് എന്നൊക്കെ പറഞ്ഞു. ഞാന്‍ അതിലൊക്കെ വീണുപോയി മാഷെ. എല്ലാ പെണ്‍കുട്ടികള്‍ക്കും ഉണ്ടാകുമല്ലോ ആഗ്രഹങ്ങള്‍.
send new part….still waiting…
❤️❤️
കൊള്ളാം സൂപ്പർ. കലക്കി. തുടരുക ❤
Great!, Please continue…
Thanks
നന്നായിട്ടുണ്ട്…. അടുത്ത ഭാഗം പ്ലാനിൽ ഉണ്ടോ? ഉണ്ടേൽ വൈകാതെ പോരട്ടെ…
Thanks. അടുത്ത ഭാഗം എത്രയും പെട്ടന്ന് ഇടാന്‍ ശ്രമിക്കാം. കുറച്ചു തിരക്കൊക്കെ ഉണ്ട്.
Thanks
ㅤㅤㅤ
????
ഒരു രക്ഷയും ഇല്ല ബ്രോ ?
പൊളി ഐറ്റം ?
ഇത്രേം താമസിച്ചാലെന്താ അതിനെല്ലാം ചേർത്ത് ഉണ്ടായിരുന്നു ഈ 71 പേജിൽ..❌
ഹോ..അടുത്തത് അധികം ലാഗ് അടിപ്പിക്കല്ലെ മച്ചാനെ..
❣️
Thanks
ശ്രാമേട്ടാ …… പെരുത്ത് ഇഷ്ടായിട്ടോ…. 70 പേജ് ഉണ്ടങ്കിലും ഒരിടത്ത് പോലും ലാഗ് ഫീൽ ചെയ്തില്ല ….., അടിപൊളി ….. നല്ലവണ്ണം ആസ്വദിച്ച് ഒറ്റയിരിപ്പിന് തന്നെ തീർത്തു
Thank you
Thank you
very good story. please continue.
താങ്ക്സ്
ഒന്നും പറയാനില്ല, എന്തൊരു ഫീൽ! സെക്സ് ഉണ്ടെങ്കിലും ഒരു നോവൽ വായിക്കുന്ന പ്രതീതി. എല്ലാ വികാരങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സെക്സ് ഇതില്‍ റിയല്‍ ആയി ഉള്ളതാണ്. അതില്ലാതെ ഈ കഥ എഴുതാന്‍ സാധിക്കില്ല. നന്ദി സുഹൃത്തെ.
Onne parayanullu….kidu….feel…..and gyd presenting…
Thanks
നല്ല അവതരണം ഇതിനെ ഒരു sex സ്റ്റോറി എന്ന് പറയാൻ കഴിയില്ല ജീവിതം വരച്ചു വെച്ചിരിക്കുന്നു വായിക്കുന്നവർ ജിൻസിയോ ശ്യമോ ആയി മാറും എന്നാ കാര്യത്തിൽ സംശയം ഇല്ലാ. ഇപ്പോൾ കഥയെഴുതുന്ന കുറെ ചേട്ടന്മാർ കണ്ടു പഠിക്കട്ടെ മൂന്നു പേജിൽ കുട്ടിവരെ ആവും. Sex കഥക്ക് വേണ്ടി ആണ് എല്ലാരും വരുന്നതെങ്കിലും അതിനു ഒരു ഫീൽ വേണം അത് ഇതിൽ ഉണ്ട് ഞാനും കുറെ നേരത്തേക്ക് ശ്യാമേട്ടനെ ഇഷ്ട്ടമുള്ള ജിൻസിയായി മാറി thanks എഴുത്തുകാരാ ❤❤
താങ്ക്സ്. ഇത്ര വലിയ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല. ഉള്ളില്‍ ഫീല്‍ ഉണ്ടെങ്കിലെ അത് വരികളില്‍ വരൂ എന്നാണ് എന്‍റെ ഒരിത്. നന്ദി.
പ്രിയപ്പെട്ട ശ്യാം, എഴുപതിഒന്നു പേജുകള്‍ കഴിഞ്ഞത് അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഞാന്‍ കഥയില്‍ മുഴുകി പോവുകയാണ് ഉണ്ടായത്. വളരേയധികം യാഥാര്‍ത്ഥ്യ ബോധം വായിക്കുമ്പോള്‍ കിട്ടുകയും ചെയ്തു. ഗംഭീരമായിട്ടുണ്ട് കഥയും എഴുത്തും വിവരണവും ഭാഷയുമെല്ലാം. അഭിനന്ദനങ്ങള്‍ സുഹൃത്തേ ……നല്ലൊരു കഥ തരുന്നതിന്. ഈ ഭാഗത്തോടെ കഥ തീര്‍ന്നാല്‍ പോലും അത് മുഴുവനായി എന്നേ തോന്നു.
Sethu bro…puthiya thu onnumile
….പണി തുടങ്ങിയിട്ടുണ്ട് സുഹൃത്തേ …….
?
നന്ദി സേതു. ആദ്യമായി എവിടെയെങ്കിലും എന്തെങ്കിലും എഴുതുന്നത്. കൂടുതല്‍ പോര്‍ഷനും റിയല്‍ ആണ്. ചില കാര്യങ്ങള്‍ മാറ്റി എഴുതേണ്ടി വന്നു. ഇഷ്ടമാകുന്നു എന്നറിഞ്ഞതില്‍ സന്തോഷം. വായിക്കുന്നവര്‍ക്ക് ഡൌട്ട് ഉണ്ടാകരുത് എന്നൊരു ചിന്തയില്‍ നിന്നുമാണ് യാഥാര്‍ത്ഥ്യ ബോധം ഉണ്ടാവണം എന്ന് തോന്നിയത്. നന്ദി.
ഇപ്പൊ വായിച്ച് തീർന്നിട്ടെ ഉള്ളൂ എല്ലാ ഭാഗങ്ങളും ഒരുമിച്ച്. Truly a sensible story..so sensitive but. ഉള്ളറിഞ്ഞ് ഉള്ളുലച്ച് വിശദമായി എഴുതിയിട്ടുണ്ട്. കഥയല്ല എന്നു പറയുമ്പൊഴും അത് കഥയായി പറയാനും അറിയണം..ശ്യാമിനുണ്ട് ആ നാട്ടറിവ്..അഭിനന്ദനങ്ങൾ. വേണം ഈ ചൂടാറും മുൻപ് ആ ചൂട്.
Thank you all for the comments and support.
ഒരുപാടു നന്ദി. Thanks for the love and support.
ഹൃദയഹാരിയായ അവതരണം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
Thanks. I will try to post the next part asap.
സൂപ്പർ
❤?ഞാനും ഇന്നാ വായിക്കുനേ.. പേജ് കൂടുതൽ കണ്ടത് കൊണ്ട് കേറി വായിച്ചതാ. എന്തായാലും കൊള്ളാം ?
Thanks
Lengthy pine super
Otta iruppil 3 partum vayichu
Baki pettanu expect cheyunu