ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍] 445

പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല. എന്‍റെ നെഞ്ചില്‍ കിടക്കുന്ന അവളുടെ പുറത്തു കൂടി ഞാന്‍ പതിയെ തലോടി. തലമുടിയില്‍ തഴുകി. പുറത്തു പതിയെ തട്ടി. അവളുടെ കൈ എന്‍റെ ടി ഷര്‍ട്ടില്‍ മുറുകുന്നത് ഞാനറിഞ്ഞു. ടീ ഷര്‍ട്ട് വലിയുന്നു. അതിനൊപ്പം അവള്‍ ഏങ്ങലടിച്ചു കരയുന്നു.

ഞാന്‍ അവളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. കുറെ നേരം കഴിഞ്ഞപ്പോള്‍ കരച്ചില്‍ നിന്നും. ചെറിയ ഏങ്ങലടി മാത്രം ആയി മാറി. ഞാന്‍ വിളിച്ചു ജിന്‍സി… അനക്കം ഇല്ല. ഞാനൊന്നു പേടിച്ചു.

ബോധം പോയി ഈശ്വര എന്ന് ഞാനോര്‍ത്തു.

അവളെ വിടര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഒന്ന് ചിണുങ്ങി. ഒപ്പം ടി ഷര്‍ട്ടില്‍ പിടി മുറുകി.

ഉറങ്ങിയെന്നു മനസിലായി. ഞാന്‍ അവളെ സോഫയിലേക്ക് കിടത്താന്‍ ശ്രമിച്ചപ്പോള്‍ അവള്‍ എന്നെ കുറച്ചു കൂടി മുറുകെ പിടിച്ചു എന്‍റെ മടിയിലേക്ക്‌ തല വച്ചു. അപ്പോഴും ഒരു കൈകൊണ്ടു എന്‍റെ ഷര്‍ട്ടില്‍ ഇറുക്കിപിടിച്ചിരുന്നു. ഇടതു വശം താഴെ വരുന്ന രീതിയില്‍ മുഖം എന്‍റെ വയറിനു അഭിമുഖം ആയാണ് അവള്‍ കിടക്കുന്നത്.

സോഫയില്‍ ചാരി ഇരിക്കുന്ന എന്‍റെ മടിയില്‍ തല വച്ച് ചരിഞ്ഞു കാലൊക്കെ മടകി വച്ച് ജിന്‍സി കിടക്കുന്നു. എനിക്ക് അത്ഭുതം തോന്നി. നാല് ദിവസം മുന്‍പ് ദുബായി എയര്‍പോര്‍ട്ടില്‍ മാത്രം കണ്ടു പരിചയപ്പെട്ട എന്‍റെ മടിയില്‍ തല വച്ച് കിടക്കുന്ന പെണ്ണ്. ഞാനവളുടെ വലത്തേ തോളില്‍ പതിയെ തട്ടി കൊണ്ടിരുന്നു. കൈ ഇറക്കം കുറവായിരുന്നതിനാല്‍ അവളുടെ തോള്‍ ഭാഗം കൂടുതലും കാണാമായിരുന്നു.

അല്‍പ സമയം കഴിഞ്ഞപ്പോള്‍ അവള്‍ ഒന്ന് അനങ്ങിതി തിരിഞ്ഞു വീണ്ടും പഴയപോലെ കിടന്നു. അപ്പഴും ഉടുപ്പിലെ പിടി വിട്ടിരുന്നില്ല. അനക്കത്തില്‍ അവളുടെ ടീഷര്‍ട്ട് അല്പം ചുരുണ്ട് മുകളിലേക്ക് കയറി. അവളുടെ ഇടുപ്പ് പുറത്തു വന്നു. ചന്ദന നിറമുള്ള അവളുടെ വയറിന്‍റെ സൈഡിലെ ഭാഗം കണ്ടിട്ട് കൊതി വന്നു. ഞാന്‍ കൈ വച്ച് പതിയെ അവിടെ ഒന്ന് തലോടി. ഞാന്‍ തൊട്ട ഭാഗം ഒന്ന് വിറച്ചപോലെ തോന്നി പെട്ടന്ന് കയ്യെടുത്തു. അരയില്‍ നിന്നും  താഴേക്ക്‌ അല്പം മാറിയ അവളുടെ പാന്റിന്റെ അരികില്‍ കൂടി ഇളം വയലറ്റ് നിറമുള്ള ഷഡിയുടെ ഇലസ്ടിക് കാണാമായിരുന്നു. എനിക്ക് ആകെയൊരു തരിപ്പ് അനുഭവപെട്ടു. നിയന്ത്രണം നഷ്ടമാകരുതെ എന്ന് പ്രാര്‍ത്ഥിച്ചു കടിച്ചു പിടിച്ചിരുന്നു. അല്‍പ സമയം കൂടി കഴിഞ്ഞപ്പോള്‍ അവള്‍ നിവര്‍ന്നു കിടന്നു. ഇപ്പോഴും ഇടം കൈ കൊണ്ട് എന്‍റെ ഷര്‍ട്ടില്‍ ഇറുക്കിയുള്ള പിടി വിട്ടിരുന്നില്ല.

35 Comments

Add a Comment
  1. send new part….still waiting…

  2. ✖‿✖•രാവണൻ ༒

    ❤️❤️

  3. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ❤

  4. Great!, Please continue…

    1. ശ്യാം ബെന്‍സല്‍

      Thanks

  5. ഡാവിഞ്ചി

    നന്നായിട്ടുണ്ട്…. അടുത്ത ഭാഗം പ്ലാനിൽ ഉണ്ടോ? ഉണ്ടേൽ വൈകാതെ പോരട്ടെ…

    1. ശ്യാം ബെന്‍സല്‍

      Thanks. അടുത്ത ഭാഗം എത്രയും പെട്ടന്ന് ഇടാന്‍ ശ്രമിക്കാം. കുറച്ചു തിരക്കൊക്കെ ഉണ്ട്.

  6. ശ്യാം ബെന്‍സല്‍

    Thanks

  7. ㅤㅤㅤ

    ????

    ഒരു രക്ഷയും ഇല്ല ബ്രോ ?

    പൊളി ഐറ്റം ?

    ഇത്രേം താമസിച്ചാലെന്താ അതിനെല്ലാം ചേർത്ത് ഉണ്ടായിരുന്നു ഈ 71 പേജിൽ..❌

    ഹോ..അടുത്തത് അധികം ലാഗ് അടിപ്പിക്കല്ലെ മച്ചാനെ..

    ❣️

    1. ശ്യാം ബെന്‍സല്‍

      Thanks

  8. ശ്രാമേട്ടാ …… പെരുത്ത് ഇഷ്ടായിട്ടോ…. 70 പേജ് ഉണ്ടങ്കിലും ഒരിടത്ത് പോലും ലാഗ് ഫീൽ ചെയ്തില്ല ….., അടിപൊളി ….. നല്ലവണ്ണം ആസ്വദിച്ച് ഒറ്റയിരിപ്പിന് തന്നെ തീർത്തു

    1. ശ്യാം ബെന്‍സല്‍

      Thank you

  9. ശ്യാം ബെന്‍സല്‍

    Thank you

  10. very good story. please continue.

    1. ശ്യാം ബെന്‍സല്‍

      താങ്ക്സ്

  11. ഒന്നും പറയാനില്ല, എന്തൊരു ഫീൽ! സെക്സ് ഉണ്ടെങ്കിലും ഒരു നോവൽ വായിക്കുന്ന പ്രതീതി. എല്ലാ വികാരങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ശ്യാം ബെന്‍സല്‍

      സെക്സ് ഇതില്‍ റിയല്‍ ആയി ഉള്ളതാണ്. അതില്ലാതെ ഈ കഥ എഴുതാന്‍ സാധിക്കില്ല. നന്ദി സുഹൃത്തെ.

  12. Onne parayanullu….kidu….feel…..and gyd presenting…

    1. ശ്യാം ബെന്‍സല്‍

      Thanks

  13. നല്ല അവതരണം ഇതിനെ ഒരു sex സ്റ്റോറി എന്ന് പറയാൻ കഴിയില്ല ജീവിതം വരച്ചു വെച്ചിരിക്കുന്നു വായിക്കുന്നവർ ജിൻസിയോ ശ്യമോ ആയി മാറും എന്നാ കാര്യത്തിൽ സംശയം ഇല്ലാ. ഇപ്പോൾ കഥയെഴുതുന്ന കുറെ ചേട്ടന്മാർ കണ്ടു പഠിക്കട്ടെ മൂന്നു പേജിൽ കുട്ടിവരെ ആവും. Sex കഥക്ക് വേണ്ടി ആണ് എല്ലാരും വരുന്നതെങ്കിലും അതിനു ഒരു ഫീൽ വേണം അത് ഇതിൽ ഉണ്ട് ഞാനും കുറെ നേരത്തേക്ക് ശ്യാമേട്ടനെ ഇഷ്ട്ടമുള്ള ജിൻസിയായി മാറി thanks എഴുത്തുകാരാ ❤❤

    1. ശ്യാം ബെന്‍സല്‍

      താങ്ക്സ്. ഇത്ര വലിയ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല. ഉള്ളില്‍ ഫീല്‍ ഉണ്ടെങ്കിലെ അത് വരികളില്‍ വരൂ എന്നാണ് എന്‍റെ ഒരിത്. നന്ദി.

  14. സേതുരാമന്‍

    പ്രിയപ്പെട്ട ശ്യാം, എഴുപതിഒന്നു പേജുകള്‍ കഴിഞ്ഞത് അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഞാന്‍ കഥയില്‍ മുഴുകി പോവുകയാണ് ഉണ്ടായത്. വളരേയധികം യാഥാര്‍ത്ഥ്യ ബോധം വായിക്കുമ്പോള്‍ കിട്ടുകയും ചെയ്തു. ഗംഭീരമായിട്ടുണ്ട് കഥയും എഴുത്തും വിവരണവും ഭാഷയുമെല്ലാം. അഭിനന്ദനങ്ങള്‍ സുഹൃത്തേ ……നല്ലൊരു കഥ തരുന്നതിന്. ഈ ഭാഗത്തോടെ കഥ തീര്‍ന്നാല്‍ പോലും അത് മുഴുവനായി എന്നേ തോന്നു.

    1. Sethu bro…puthiya thu onnumile

      1. സേതുരാമന്‍

        ….പണി തുടങ്ങിയിട്ടുണ്ട് സുഹൃത്തേ …….

    2. ശ്യാം ബെന്‍സല്‍

      നന്ദി സേതു. ആദ്യമായി എവിടെയെങ്കിലും എന്തെങ്കിലും എഴുതുന്നത്‌. കൂടുതല്‍ പോര്‍ഷനും റിയല്‍ ആണ്. ചില കാര്യങ്ങള്‍ മാറ്റി എഴുതേണ്ടി വന്നു. ഇഷ്ടമാകുന്നു എന്നറിഞ്ഞതില്‍ സന്തോഷം. വായിക്കുന്നവര്‍ക്ക് ഡൌട്ട് ഉണ്ടാകരുത് എന്നൊരു ചിന്തയില്‍ നിന്നുമാണ് യാഥാര്‍ത്ഥ്യ ബോധം ഉണ്ടാവണം എന്ന് തോന്നിയത്. നന്ദി.

  15. ഇപ്പൊ വായിച്ച് തീർന്നിട്ടെ ഉള്ളൂ എല്ലാ ഭാഗങ്ങളും ഒരുമിച്ച്. Truly a sensible story..so sensitive but. ഉള്ളറിഞ്ഞ് ഉള്ളുലച്ച് വിശദമായി എഴുതിയിട്ടുണ്ട്. കഥയല്ല എന്നു പറയുമ്പൊഴും അത് കഥയായി പറയാനും അറിയണം..ശ്യാമിനുണ്ട് ആ നാട്ടറിവ്..അഭിനന്ദനങ്ങൾ. വേണം ഈ ചൂടാറും മുൻപ് ആ ചൂട്.

    1. ശ്യാം ബെന്‍സല്‍

      Thank you all for the comments and support.

    2. ശ്യാം ബെന്‍സല്‍

      ഒരുപാടു നന്ദി. Thanks for the love and support.

  16. ഹൃദയഹാരിയായ അവതരണം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. ശ്യാം ബെന്‍സല്‍

      Thanks. I will try to post the next part asap.

  17. ❤?ഞാനും ഇന്നാ വായിക്കുനേ.. പേജ് കൂടുതൽ കണ്ടത് കൊണ്ട് കേറി വായിച്ചതാ. എന്തായാലും കൊള്ളാം ?

    1. ശ്യാം ബെന്‍സല്‍

      Thanks

  18. Lengthy pine super
    Otta iruppil 3 partum vayichu
    Baki pettanu expect cheyunu

Leave a Reply

Your email address will not be published. Required fields are marked *