Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജിനി ചേച്ചിയുടെ മകൾ 2 [Jo Boy] 364

Kambi Views 860098

ജിനി ചേച്ചിയുടെ മകൾ 2

Jini Chechiyude Makal Part 2 | Author : Jo Boy

[ Previous Part ] [ www.kambistories.com ]


 

കഴിഞ്ഞ കഥക്ക് തന്ന സപ്പോർട്ടിന് നന്ദി.കമന്റിൽ ഒരുപാട് നിർദേശങ്ങൾ വന്നിരുന്നു. അതൊക്കെ ഈ കഥയിൽ കൊണ്ടുവരാൻ നോക്കാം.

 

ജിനി ചേച്ചിയുടെ കോൾ കണ്ട് ഞാൻ ശെരിക്കും ഞെട്ടി വിറച്ചു. ചേച്ചി അറിഞ്ഞു കാണും. ഇന്നെന്റെ കാര്യത്തിൽ തീരുമാനം ആകും. ചേച്ചി അമ്മമ്മയോട് എല്ലാം പറയും. ചേച്ചി അറിയല്ലേ എന്ന് ഞാൻ സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു. രണ്ടാമത് വന്ന കോൾ ഞാൻ എന്തോ ധൈര്യത്തിൽ എടുത്തു.

 

ജിനി ചേച്ചി :”നീ വീട്ടിലല്ലേ ”

 

വിറച്ചുകൊണ്ട് ഞാൻ പറഞ്ഞു :”ആ ഞാൻ വീട്ടിലുണ്ട് ”

 

ജിനി ചേച്ചി :”എന്താടാ ശബ്ദത്തിൽ ഒരു പരുങ്ങൽ. ഒരു വിറയൽ “.

 

ഞാൻ :”ഒന്നുല്ല. എന്തിനാ വിളിച്ചേ ” ഞെട്ടൽ മാറാതെ ഞാൻ ചോദിച്ചു.

 

ജിനി ചേച്ചി :”നീ ഒന്നിങ് വന്നേ”.

 

ഞാൻ :”എന്തിനാ ”

 

ജിനി ചേച്ചി :”അതൊക്കെ പറയാം. നീയിങ്ങ് വാ. നിന്നെ കൊണ്ട് കാര്യം ഉണ്ട്”.

 

ഇപ്പൊ വരാം എന്ന് പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്തു. ഞാൻ മനസ്സിൽ ഉറപ്പിച്ചു. ചേച്ചി പിടിച്ചു. ഞങ്ങളുടെ കമ്പനി വച്ച് ചേച്ചി അടിക്കത്തില്ല എന്ന് ഞാൻ വിചാരിച്ചു. കൂടിപ്പോയാൽ ഒരുപദേശം. ഞാൻ പതിയെ വീടിന്റെ സ്റ്റെപ് ഇറങ്ങി നടന്നു. ജിനി ചേച്ചിടെ വീട്ടിൽ ചെന്നപ്പോൾ ചേച്ചി അകത്തിരിക്കുന്നു.

 

ഞാൻ :”എന്തിനാ വിളിച്ചേ ”

 

ജിനി ചേച്ചി :”അതൊക്കെ പറയാം. ആദ്യം നീ ഇരിക്ക് “.

 

ഞാൻ ആ സോഫയിൽ ഇരുന്നു.

 

ജിനി ചേച്ചി :”നീ എനിക്ക് ഒരു കാര്യം ചെയ്ത് തരാമോ.”

The Author

7 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. അടിപൊളി. നന്നായിട്ടുണ്ട്. തുടരുക 👌

  3. Nice bro continue 🙏

  4. മുല കൊതിയൻ

    Nice bro

    1. അടിപൊളി 👌👌👌👌continue…
      Waiting for next part

  5. നല്ല ഒരു long story ആക്കാനുള്ള theme ആയിരുന്നു ബ്രോ, പെട്ടെന്ന് കളിയിലേക്ക് എത്തിച്ച് എല്ലാം തുലച്ചു. ജിനി ആയിട്ടു അടുക്കുന്നതും അവർ തമ്മിലുള്ള friendship, romantic, seduction ഇതൊക്കെ scene by scene ആയി എഴുതിയിരുന്നെങ്കിൽ ആ ഫീലും കിട്ടിയേനെ നല്ല റീച്ചും കിട്ടിയേനെ. ഇത് പെട്ടെന്ന് കൊണ്ട് കളിയിലേക്ക് എത്തിച്ചാൽ പിന്നെ അടുത്തത് എന്താണ്, വാഴിക്കാനുള്ള മൂഡ് പോയില്ലേ.Anyway kudos for the attempt.. ഇതെല്ലാം പരിഹരിച്ചു നല്ല ഒരു story ആയി വരും എന്ന് പ്രതീക്ഷിക്കുന്നു

    1. സത്യം ഡയറക്റ്റ് കളി വേണോ എന്ന് ചോദിച്ചത് കണ്ട് വായിക്കൽ നിർത്തി, ആ ഒരു മൂഡ് പോയി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: