ജിനി ചേച്ചിയുടെ മകൾ 2 [Jo Boy] 381

 

ഞാൻ പോയി ഡ്രസ്സ് മാറി ഇട്ടിട്ട് വരാം എന്ന് പറഞ്ഞ് ചേച്ചി പോയി. ഞാൻ പതിയെ അലക്കുകല്ലിന്റെ അടുത്തേക്കും പോയി.

 

കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും ചേച്ചി വന്നു. ആ മഞ്ഞ കളർ മാക്സിയിൽ ചേച്ചി അതിസുന്ദരിയായി എനിക്ക് തോന്നി.ഞാൻ ചേച്ചിയെ കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു.

 

അപ്പോൾ ചേച്ചി എന്നോട് ചോദിച്ചു :”എന്താടാ ഇങ്ങനെ നോക്കുന്നെ”.

 

ഞാൻ :”ഏയ്യ്. ഒന്നുല്ല. ചേച്ചിയെ കാണാൻ നല്ല ഭംഗി ഉണ്ട് ”

 

ഞാൻ പണ്ടേ സുന്ദരിയല്ലേടാ എന്നും പറഞ്ഞ് ഒരു കള്ളച്ചിരിയും ചിരിച് ചേച്ചി അലക്കാൻ തുടങ്ങി.ഞാൻ ചേച്ചിടെ മുന്നിൽ ആയി ഇരിക്കാൻ തുടങ്ങി.ഞങ്ങൾ തമ്മിൽ ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി.

 

ജിനി ചേച്ചി :ലക്ഷ്മി ചേച്ചി (അമ്മമ്മ )ഇനി എപ്പോഴാ വരുന്നത്

 

ഞാൻ :”ഇനിയും രണ്ടാഴ്ച എടുക്കും”.

 

ജിനി ചേച്ചി :”നിനക്കുള്ള ഫുഡ് ഞാൻ തരുന്നത് കൊണ്ട് നന്നായി. അല്ലെ ”

 

ഞാൻ :”അതെ അതെ ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.”ഗിരീഷ് ചേട്ടൻ ഇനി എന്ന വരുന്നത് “ഞാൻ ചോദിച്ചു.

 

ജിനി ചേച്ചി :”ഓ. ഇനി അതൊന്നും നോക്കണ്ട. അങ്ങേര് നാല് വർഷം മുന്നേ ഒന്ന് വന്നിട്ട് പോയതാ. ഞാൻ ഇന്നലെ കൂടെ വിളിച്ചതെ ഒള്ളു. അങ്ങേർക്ക് ലീവ് കിട്ടില്ലെന്ന്. നിന്റെ അച്ഛനും അമ്മയ്ക്കും വർഷത്തിൽ ഒരിക്കൽ വന്നിട്ട് പോകാല്ലോ. പിന്നെന്താ അങ്ങേർക്ക് കൊമ്പോണ്ടോ”.

 

ജിനി ചേച്ചിടെ സങ്കടം എനിക്ക് മനസിലായി

 

ചേച്ചി വീണ്ടും അലക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ അത് കണ്ടത്. ചേച്ചി ഇന്ന് ബ്രാ ഇട്ടിട്ടില്ല. ചേച്ചിടെ മുലച്ചാലും അല്പം മുലകണ്ണിയും ഞാൻ ഇന്ന് വ്യക്തമായി കണ്ടു. കണ്ടപ്പോൾ ആ മുല കുടങ്ങൾ പിടിച്ച് ഉടക്കാനാണ് എനിക്ക് തോന്നിയത്.പക്ഷെ എല്ലാത്തിനും ഒരു സമയം ഉണ്ടെന്ന് ഞാൻ വിശ്വസിച്ചു. ഞാൻ ആ കാഴ്ച ആവോളം ആസ്വദിച്ചു. അപ്പോഴാണ് ചേച്ചി പറഞ്ഞത് പുറത്തുള്ള ബാത്റൂമിലെ ആ ബക്കറ്റ് ഒന്ന് എടുത്ത് തരാമോ എന്ന്. കോപ്പ് ഞാൻ നല്ല മൂഡിൽ ആയിരുന്നു. എല്ലാം പോയി.മനസില്ലമനസോടെ ഞാൻ ബക്കറ്റ് എടുക്കാൻ പോയി. എടുത്ത് കൊണ്ട് തിരിച്ച് വരുമ്പോൾ ഞാൻ കണ്ട കാഴ്ച ആയിരുന്നു കാഴ്ച.

The Author

7 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. അടിപൊളി. നന്നായിട്ടുണ്ട്. തുടരുക ?

  3. Nice bro continue ?

  4. മുല കൊതിയൻ

    Nice bro

    1. അടിപൊളി ????continue…
      Waiting for next part

  5. നല്ല ഒരു long story ആക്കാനുള്ള theme ആയിരുന്നു ബ്രോ, പെട്ടെന്ന് കളിയിലേക്ക് എത്തിച്ച് എല്ലാം തുലച്ചു. ജിനി ആയിട്ടു അടുക്കുന്നതും അവർ തമ്മിലുള്ള friendship, romantic, seduction ഇതൊക്കെ scene by scene ആയി എഴുതിയിരുന്നെങ്കിൽ ആ ഫീലും കിട്ടിയേനെ നല്ല റീച്ചും കിട്ടിയേനെ. ഇത് പെട്ടെന്ന് കൊണ്ട് കളിയിലേക്ക് എത്തിച്ചാൽ പിന്നെ അടുത്തത് എന്താണ്, വാഴിക്കാനുള്ള മൂഡ് പോയില്ലേ.Anyway kudos for the attempt.. ഇതെല്ലാം പരിഹരിച്ചു നല്ല ഒരു story ആയി വരും എന്ന് പ്രതീക്ഷിക്കുന്നു

    1. സത്യം ഡയറക്റ്റ് കളി വേണോ എന്ന് ചോദിച്ചത് കണ്ട് വായിക്കൽ നിർത്തി, ആ ഒരു മൂഡ് പോയി

Leave a Reply

Your email address will not be published. Required fields are marked *