ജ്യോത്സ്യരുടെ പണി [പൂവൻകോഴി] 432

പക്ഷെ അവസാനം അത് വിനുവിന്റെ തലയിൽ തന്നെ വീണു. അവൻ റൂമിൽ പോയി. വീണയെ അവിടെ നിന്നും പറഞ്ഞു വിട്ടു. എന്താണ് എല്ലാവരും തന്നെ തഴയുന്നത് എന്നു വീണക്ക് സംശയം തോന്നി. അവൾ റൂമിന് പുറത്തു നിന്നു.

വിനു ഫോണ് എടുത്തു വിളിച്ചു. മുഖവുരക്ക് ശേഷം,

കേശു ഏട്ടൻ കാര്യം അറിഞ്ഞല്ലോ അല്ലെ.

ആ, അറിഞ്ഞു.

അധികം ഒന്നും വേണ്ട, ഒറ്റ ദിവസത്തേക്ക്. പിന്നെ

പിന്നെ?

വെറും കല്യാണം കഴിച്ചാൽ പോരാ, ഒരു തവണയെങ്കിലും ശാരീരിക ബന്ധം വേണമത്രെ.

ആ, നിന്റെ അച്ഛൻ ഏകദേശം ഹിന്റ് തന്നിരുന്നു.

അല്ല, അതിന് കേശു ഏട്ടന് കപ്പാസിറ്റി ഉണ്ടല്ലോ അല്ലെ.

വീണക്ക്, കാലിനിടയിൽ ഒരു തരിപ്പ് കേറി. താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കേശു ഏട്ടന് കഴിവുണ്ടോ എന്ന് അന്വേഷിക്കുകയാണ് വിനു ഏട്ടൻ.

ഓഹ്, അതൊന്നും കുഴപ്പമില്ല. വീണ സഹകരിച്ചാൽ എല്ലാം ഒകെ ആവും.

വീണയിൽ കാമം നുരഞ്ഞു വന്നു. പക്ഷെ പെട്ടന്ന് തന്നെ അവൾ അത് തിരിച്ചറിഞ്ഞു. സ്വയം നിയന്ത്രിച്ചു.

അങ്ങനെ 3 മാസത്തിനകം ബന്ധം നിയമപരമായി വേർപ്പെടുത്തി. നാളെ കേശു പെണ്ണ് കാണാൻ വരും. മറ്റന്നാൾ കല്യാണം. പെണ്ണ് കാണൽ ദിവസം വന്നു.വിനുവിന്റെ തരവാടൻ സ്ഥലം. കേശു ഒറ്റക്കാണ്. ആരിലും വലിയ ആവേശം ഒന്നുമില്ല. എങ്കിലും വീണ ഒരു ചുരിദാർ എടുത്തിട്ട് അത്യാവശ്യം ഒരുങ്ങി ചായയും എടുത്ത് കേശുവിന് കൊടുത്തു. കേശു ചായ കുടിച്ചു.

എനിക്ക്, വീണയുമായി ഒന്ന് സംസാരിക്കണം.

എല്ലാവരും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും, പിന്നെ മനസിലായി. അവർ കസ്ര്യങ്ങൾ നേരത്തെ പറഞ്ഞു തീരുമാനിക്കട്ടെ. വീണ ആകെ അങ്കലാപ്പിലാണ്. എന്തു പറയും. അവൾ ഒരു ഷാൾ തിരഞ്ഞു. കിട്ടിയില്ല. അപ്പോഴേക്കും കേശു വന്നു. അയാൾ വീണയുടെ അടുത്തു വന്നു നിന്നു. വീണയെ ആപാദ ചൂഡം നിരീക്ഷിച്ചു. തുറിച്ചു നിൽക്കുന്ന മുലകളിലും സ്‌ലിറ്റിന് ഇടയിലൂടെ കാണുന്ന തുടയഴകിലും കേശുവിന്റെ കണ്ണ് ഉടക്കിയത് അവൾ ശ്രദ്ധിച്ചു. വീണ നാണം കൊണ്ട് മുഖം താഴ്ത്തി. 2 കുട്ടികളെ പെറ്റെങ്കിലും, ഒരു പുതു പുരുഷൻ തന്നെ ‘ആ’ ഉദ്ദേശത്തോടെ നോക്കിയപ്പോൾ വീണക്ക് കാലം ഒരു 10-14 വർഷം പിറകോട്ട് ഓടി.

വീണക്ക് കാര്യങ്ങൾ അറിയാമല്ലോ അല്ലെ.

അറിയാം.

പതിയെ സ്വരത്തിൽ അവൾ പറഞ്ഞു.

The Author

59 Comments

Add a Comment
  1. Simona, ansiya, ottakomban, ippo poovankazhi.adar kadhakal ayippoyi ellavarudeum pakshe poovan kozhiyodu enikku parayanullathu.. e storry ingane cheruthakki kalayalle ennanu.. poovan kozhi e ullavante agraham safalamakkille swantham adam

  2. എന്റെ പൊന്നു പൂവൻ കോഴി വായിച്ചതു വായിച്ചു . Ithu itrakkum cheruthakkaruthayirunnu. Bhartjavinte paribhavam. Keshuvinte Veettil chellumpol veenaude paribhavam. Pinne palaposilulla kalikal, sukhippikkalukal angane kadha oru adar item akkamayirunnu Ithu pin valichechum. . Athakke ketti onnude relese cheyyu plzzzz ente ponnu poovan kozhiyalleee

  3. Excellent ennu paranjaal pora…Pls..post the second part

  4. സെക്കന്റ്‌ പാർട്ട്‌ വേണം

  5. അടിയന്‍

    തീം കൊള്ളം നന്നായിരിക്കുന്നു , കഥ കൊണ്ടുപോകേണ്ടത് കഥാകാരന്‍ ആണ് . എന്നാലും ഒരു അഭിപ്രായം പറയുന്നതാ, വീണക്കു മാത്രം വീണ്ടം കല്യാണം കഴിച്ചാല്‍ മതിയോ?, വിനുവിനും കൂടെ ഒരു കല്യാണം ഒക്കെ കഴിചിരുന്ണേല്‍ കുറച്ചു കൂടി നന്നായിരുന്നു എന്ന് തോന്നുന്നു.. എന്തയ്ലുലം അടിപൊളി ആയിട്ടുണ്ട്

  6. ഈ കഥയ്ക്ക് ഒരു രണ്ടാം ഭാഗം തീർച്ചയായും എഴുതണം എന്ന് അപേക്ഷിക്കുന്നു

  7. തീം കൊള്ളാം പുതുമ ഉണ്ട് but speed അല്പം കൂടി പോയി കുറച്ചു കൂടി വിവരിച്ചു എഴുതാമായിരുന്നു.

    1. പൂവൻകോഴി

      താങ്ക് യൂ

  8. ഗംഭീരായി.. എന്തോ വീണ്ടും വായിക്കാൻ തോന്നുന്നു.. സൂപ്പർ

    1. പൂവൻകോഴി

      താങ്ക് യൂ വിനു
      പേര് ഒരു പോലെ വന്നത് കൊണ്ടാണോ
      ജീവിതത്തിൽ ട്രൈ ചെയ്യല്ലേ
      ബെഡ് റൂമിലെ ചെറിയ വികൃതികൾ ഒക്കെ ഒകെ
      അതിനപ്പുറം പോകരുത്

  9. ശരിക്കും പറഞ്ഞാൽ നീട്ടി എഴുതാനുള്ള നല്ലൊരു തീം ആയിരുന്നു .. അശ്വതി എന്ന ആൾ പറഞ്ഞത് പോലെയാണ് ഞാനും പ്രതീക്ഷിച്ചത് .. പക്ഷേ കുത്ത് പടത്തിലെ ക്ലൈമാക്സ് പോലെ ഒരു എത്തും പിടീം ഇല്ലാതെ നിർത്തിക്കളഞ്ഞു .. ഭയങ്കര വിഷമം ഉണ്ട് , നല്ല തീം ഒരു പാർട്ടിൽ ഒതുക്കിയതിന് .. 10 മാസത്തിൽ എങ്ങനെ പ്രസവിക്കാനാ?? വിനു വീണയ്ക്ക് ഒരു ipill Tablet പോകുന്ന വഴി വാങ്ങിക്കൊടുത്താൽ തീരുന്ന പ്രശ്നമല്ലെയുള്ളൂ

    1. പൂവൻകോഴി

      കമന്റിന് നന്ദി
      ഒരു ഐ പില്ലിനും തടുക്കാനാവാത്ത ചില പ്രകൃതി നിയമങ്ങൾ ഉണ്ട് പൂജ

  10. പൂവൻകോഴി കൂവിയാലേ നേരം വെളുക്കൂ എന്നൊരു തോന്നൽ പണ്ടുണ്ടായിരുന്നു. മൊബൈലിൽ അലാറം വന്നപ്പോൾ ആ തോന്നൽ അങ്ങ് മാറി. പക്ഷെ ഈ സൈറ്റിൽ പുതുമയുള്ള കഥ വന്നു എന്ന് അറിയാൻ ഈ പൂവൻകോഴി കൂവേണ്ടിയിരിക്കുന്നു. സൂപ്പർ തുടരുക. ശൈലിയെ ചിലർ fast എന്ന് പറഞ്ഞത് കണ്ടു. പക്ഷേ No Problem. അതിലൊന്നും കാര്യമില്ല.

    1. പൂവൻകോഴി

      ഫാസ്റ്റ് ആയെന്ന് എനിക്കും തോന്നി
      പക്ഷെ എന്റെ കഥകൾ എല്ലാം അങ്ങനെയാണ്
      പണ്ട് ഞാൻ പത്തോളം കഥകൾ വേറൊരു പേരിൽ എഴുതിയിരുന്നു. പിന്നെ നിർത്തി. ഇപ്പൊ ലോക്ക്ഡൗണിൽ പുനരാരംഭിച്ചതാണ്
      ഇത്ര ക്ഷമയോടെ നിങ്ങൾ എങ്ങനെ കമ്പിക്കഥകൾ എഴുതുന്നു എന്ന് മനസിലാവുന്നില്ല
      പമ്മൻ ജൂനിയറിന്റെ അഭിനന്ദനം എന്റെ ഭാവനയ്ക്ക് കിട്ടിയ ഒരു അവാർഡ് ആയി പരിഗണിക്കുന്നു
      നന്ദി

      1. ഗംഭീരമായി. തുടരുക.

  11. തീം കൊള്ളാം, പക്ഷെ fast aആയിപോയി, 1st night ഒന്നും പറഞ്ഞതെ ഇല്ല.

    1. പൂവൻകോഴി

      താങ്ക് യൂ
      ഒന്നാമത്തെ കളിയുടെ രസം പിന്നീട് കിട്ടില്ല
      ഹഹഹ…

  12. കുട്ടൻ

    കിടു.. വീണയുടെ POV കൂടെ ഒന്ന് എഴുതാമോ. അൽപം കൂടി വിശദമായി ..

    1. പൂവൻകോഴി

      താങ്ക് യൂ
      Pov എന്നു വച്ചാൽ?

      1. കുട്ടൻ

        Point of view.
        വീണയുടെ അനുഭവങ്ങൾ ആയിട്ട് ..

        1. പൂവൻകോഴി

          താങ്ക് യൂ. ഐഡിയ കൊള്ളാം. പക്ഷെ ഈ കഥ ഞാൻ നിർത്തി.

  13. super different theme

    1. പൂവൻകോഴി

      താങ്ക് യൂ

  14. വീണ കേശുവിനു പിന്നെയും ഇടക്ക് കൊടുത്താൽ മതിയാരുന്നു എന്നിട്ടൊക്കെ ചെന പിടിപ്പിച്ചാൽ പോരെ … അതല്ലേ ഒരു ത്രില്ല് !

    വിനു മാത്രം അറിഞ്ഞാൽ മതിയാരുന്നു !

    1. പൂവൻകോഴി

      കമന്റിന് നന്ദി
      വീണയെ ഒരു തനി വെടിയാക്കാൻ എനിക്കിഷ്ടമല്ല
      ഒരു മിനി വെടി, അതു മതി
      വീണയെ എന്നല്ല ഒരു പെണ്ണിനേയും
      പെണ്ണിന്റെ സ്വാഭാവിക നാണവും പുതുമയും പോകും
      പിന്നെന്ത് പെണ്ണ്?

  15. കൊള്ളാം, നല്ല തീം ആണ്…

    1. പൂവൻകോഴി

      താങ്ക് യൂ

  16. Super have second part ,add more episode in ten month even jyothishi fucking veena

    1. പൂവൻകോഴി

      താങ്ക് യൂ

  17. Adipowli അടുത്ത പാർട്ട്‌ പേജ് കൂട്ടി എഴുതണേ

    1. പൂവൻകോഴി

      താങ്ക് യൂ
      അടുത്ത പാർട് ഉദ്ദേശിച്ചിട്ടില്ല
      വേറെ കഥ ഉടൻ വരും

  18. വിവേക്

    Waiting for the next part

    1. പൂവൻകോഴി

      താങ്ക് യൂ

  19. അടിപൊളി കഥ…അടുത്ത ഭാഗം ആദ്യരാത്രി കുറച്ചു വിശദീകരിച്ചു എഴുതുമെന്ന് കരുതി…തുടർഭാഗം പ്രതീക്ഷിക്കുന്നു

    1. പൂവൻകോഴി

      താങ്ക് യൂ
      വിശദീകരിക്കാൻ ഉള്ള ക്ഷമ കിട്ടുന്നില്ല

  20. കൊള്ളാം അടിപൊളി വെറൈറ്റി തീം

    1. പൂവൻകോഴി

      താങ്ക് യൂ

  21. നല്ല കഥ ഇതിന്റെ സെക്കൻഡ് പാർട്ട്‌ എഴുതണം ആദ്യ രാത്രിയിലെ കളികൾ ചേർത്ത്

  22. നല്ല theme aanu
    I like this story
    കുറച്ചു detail ആയി എഴുതിയിരുന്നെങ്കിൽ സൂപ്പർ ആയേനെ ❤️

    1. പൂവൻകോഴി

      താങ്ക് യൂ

  23. പൂവൻകോഴി

    താങ്ക് യൂ

  24. പൊന്നു.?...

    സൂപ്പർ…. നന്നായിരുന്നു.

    ????

    1. പൂവൻകോഴി

      നന്ദി പൊന്നു.
      പൊന്നു എന്ന കഥാപാത്രത്തെ വച്ചു ഒരു കഥ എഴുതാൻ ആലോചിക്കുന്നുണ്ട്.

      1. പൊന്നു.?

        Thanks

        ????

        1. പൂവൻകോഴി

          എഴുതി. പക്ഷെ പ്രതീക്ഷിച്ചപോലെ വന്നില്ല. സോറി

  25. വല്ലാത്ത പണി ആയി പോയി. അടുത്ത ഭാഗം ഇതിനെക്കാൾ പൊളിക്കുമെന്ന് കരുതുന്നു.

    1. പൂവൻകോഴി

      താങ്ക് യൂ ഭീംജി

  26. ഒരു 2,3 part നുള്ള scope ഉണ്ടായിരുന്നു…
    Group ഉം cuckold um incest ഓക്കേ ചേര്‍ക്കാന്‍ പറ്റിയ thread ആണ്‌….
    ഒന്നു sremichu നോക്കൂ

    1. പൂവൻകോഴി

      നന്ദി ജെസ്ന.
      വാണമടിച്ചു കൊണ്ട് ഒരു കൈകൊണ്ട് എഴുത്തുന്നതാ
      മനസിന്റെ സ്പീഡ് വിരലുകൾക്ക് ഇല്ല
      ഇൻസെസ്റ്റ്‌, ഗ്രൂപ്പ് എനിക്കിഷ്ടമല്ല.
      പുറകെ 2 എണ്ണം കൂടി അയച്ചിട്ടുണ്ട്
      വായിച്ചു നോക്കൂ.

  27. പാതാളം ഭൈരവൻ

    സൂപ്പർ സ്റ്റോറി

    1. പൂവൻകോഴി

      നന്ദി ഭൈരവൻ ജി

      1. നല്ല കഥ. പക്ഷെ കേശു പിറ്റേന്ന് അവളെ വിട്ടു കൊടുക്കരുതായിരുന്നു. വിനുവിനോട് പോയിട്ട് ഒരാഴ്ച്ച കഴിഞ്ഞ് വരാൻ പറയണമായിരുന്നു.. ??? വീണ അത് എതിർക്കാതിരിക്കുകയും… ?

        1. പൂവൻകോഴി

          കമന്റിന് നന്ദി
          അശ്വതിയുടെ കുസൃതിത്തരം എനിക്കിഷ്ടപ്പെട്ടു?

    1. പൂവൻകോഴി

      താങ്ക് യൂ

    1. പൂവൻകോഴി

      താങ്ക് യൂ

    1. പൂവൻകോഴി

      താങ്ക് യൂ

Leave a Reply

Your email address will not be published. Required fields are marked *