JOURNEY OF A HOTWIFE [ശ്രീജ&കാർത്തിക്ക്] 225

കാർത്തിക് :ശ്രീ,ഞാൻ നമ്മുടെ കാര്യം എന്റെ വീട്ടിൽ പറയാൻ തീരുമാനിച്ചു.

ശ്രീജ സന്തോഷത്തോടെ അവന്റെ ചുണ്ടിൽ തന്റെ അധരം ചേർത്തു.

ശ്രീജ :ഞാനും പറയാം. എന്തായാലും നമ്മുടെ കോഴ്സ് കഴിയാറായല്ലോ, നമുക്ക് ഇവിടെ തന്നെ settle ആയാലോ, കല്യാണത്തിന് ശേഷം?

കാർത്തിക് :അതെ അത് മതി. എനിക്ക് നിന്നോട് മറ്റൊരു കാര്യം സൂചിപ്പിക്കാനുണ്ട്…

ശ്രീജ :പറയൂ

കാർത്തിക് :ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം. എടുത്തുചാടി എന്നോട് ദേഷ്യ പ്പെടരുത്.

ശ്രീജ :ഓക്കേ പ്രോമിസ്. എന്റെ കുട്ടൻ പറയൂ.

കാർത്തിക് :നമുക്ക് ഇപ്പോ 26 വയസല്ലേ ഉള്ളു, എനിക്ക് അടുത്തിടെ ഒന്നും ഒരു കുട്ടിയെ വേണ്ട. മിനിമം ഒരു 32 വയസൊക്കെ കഴിഞ്ഞു മതി, അതുവരെ നിന്നോടൊപ്പം എനിക്ക് എന്റെ എല്ലാ sexual ഫാന്റസി കളും ചെയ്യണം.

ശ്രീജ :ഇത്രയേ ഉള്ളോ, എനിക്കും ഉണ്ടെടാ അതുപോലെ ആഗ്രഹം, കുട്ടിയൊക്ക ആയിക്കഴിഞ്ഞാൽ പിന്നെ sexual ലൈഫ് ഒന്നും കാണില്ല, എനിക്കും എന്റെ ഈ ഉള്ള ഒരേ ഒരു ജീവിതം ആഘോഷിക്കണം, എന്റെ ലിബിഡോ എത്രത്തോളം ഉണ്ടെന്ന് നിനക്ക് അറിയാമല്ലോ. ഒരുപക്ഷെ മറ്റേതൊരു പെണ്ണിനേക്കാളും എനിക്ക് ഇതിനോട് ഒരുതരം ആർത്തിയാണെടാ.

കാർത്തിക് :ഞാൻ പറഞ്ഞു കഴിഞ്ഞില്ല

ശ്രീജ :ഇനി എന്താ

കാർത്തിക് :i want to be in an open marriage. I want to make you my hotwife.

Sreeja : എന്നുവെച്ചാൽ?

കാർത്തിക് : എനിക്ക് നിന്നെ മറ്റു പുരുഷൻ മാരുമായി പങ്കുവെച്ചു കളിക്കണം. പക്ഷെ അവരെ നിനക്ക് തന്നെ തിരഞ്ഞെടുക്കാം

ശ്രീജ :നിനക്ക് എന്താ പറ്റിയത്, എന്നെ നിനക്ക് വെറുപ്പാണോ? ഇങ്ങനെ ഇങ്ങനെ പറയാൻ പറ്റി നിനക്ക്?

കാർത്തിക് :ഈ ലോകത്ത് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് നിന്നെ മാത്രമാണ്,അത് നിന്റെ മനസ്സിനെയാണ് നിന്റെ ശരീരത്തെയല്ല.. നിന്നെ പോലെ ഇത്രയും attractive ഉം sexy യും, sexuallly ഇത്ര ആക്റ്റീവും ആയിട്ടുള്ള ഒരു പെണ്ണിന്റെ കാമം ശമിപ്പിക്കാൻ മറ്റു പുരുഷന്മാരെ ആശ്രയിക്കുന്നത് തെറ്റല്ല. Sex is not a promise.

The Author

19 Comments

Add a Comment
  1. Eda paranaari pamman jnr nee pokkiri yile vadivelu pole anallo

  2. 4 page ittittu pdf idaam ennu parayathe pls ?

    Enthelum ezhuthett para ?Mone

    1. Pdf എന്നാൽ കൂടുതൽ പേജ് എന്നാണോ വിചാരം lol. ഫോട്ടോസ് add ചെയ്യാൻ ഉള്ള എളുപ്പത്തിനാണ് pdf ആയി അയക്കാം എന്ന്‌ പറഞ്ഞത്.

  3. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    Super

  4. സേതുരാമന്‍

    പ്രിയപ്പെട്ട ശ്രീജ-കാര്‍ത്തിക്, പേജുകള്‍ വളരെ കുറഞ്ഞുപോയെങ്കിലും തുടക്കം അസ്സലായിട്ടുണ്ട്. ഓരോ ഭാഗവും പത്ത് പേജുകള്‍ എങ്കിലും ഉണ്ടെങ്കില്‍ ഭംഗിയാവും. ഇതൊരു നല്ല കഥയാക്കാന്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  5. ഇതൊന്നും പൂർത്തീകരിക്കാൻ പോകുന്നില്ല. നിങ്ങളു കണ്ടോ… ചിത്രങ്ങൾ സഹിതം പോലും… ഇതു പമ്മൻ ആണോ എന്ന് എനിക്ക് ബലമായ സംശയം ഉണ്ട്. ഈ സൈറ്റിലെ ഹിറ്റ്‌ ഹോട്ട് wife സ്റ്റോറി ആയ സീതയുടെ പരിണാമം പോലും പാതി വഴിക്കു നിൽക്കുവാ…

    1. ആദ്യമേ pdf ആയി പബ്ലിഷ് ചെയ്യാൻ പറ്റും എന്ന്‌ കരുതിയാണ് അങ്ങനെ എഴുതിപ്പോയത്.ചിത്രങ്ങളോടുകൂടി pdf ആയി ആണ് എഴുതി തുടങ്ങിയതും പക്ഷെ അത് പബ്ലിഷ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ പോസ്റ്റ്‌ ചെയ്തത്.പിന്നീട് pics ഉള്ള pdf കോപ്പി പോസ്റ്റ്‌ ചെയ്യയ്യാം.

  6. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടിപൊളിയായിട്ടുണ്ട് പേജുകുട്ടിയെഴുതുക

  7. ആശാനേ continue continue.

  8. കോവിഡ് ടൈമിലാണ് ഇവിടുള്ള കുലസ്ത്രീ vixen ആയത് ?.. നൊസ്റ്റാൾജിയ ?

    1. അതെ. ഒരുപാട് പേരുടെ ജീവിതം “മാറ്റിമറിച്ച?” ദിനങ്ങൾ. പക്ഷെ ഇതൊക്കെ കഥയിലേ നടക്കുള്ളു എന്ന്‌ പറയുന്നവരോട്, എനിക്ക് നേരിട്ടറിയാവുന്ന ഒരു couples ന്റെ കഥയാണ് ഇവിടെ പറയുന്നത്,ഡയലോഗ്സ് and സിറ്റുവേഷൻസ് മാത്രം എന്റെ ഭാവന. Enjoy

  9. ഇതുവരെ നല്ല രീതിയിലാണ് മുന്നോട്ടുപോ.. പേജ് കുറച്ചു കൂട്ടിയെഴുതി ഇതുപോലുള്ള ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്..

  10. Nice introduction…. continue bro

  11. Interesting theme and writing but page kurannjupoyi

    Nxt part page kootti udane idu

  12. നല്ലൊരു സീരീസ് ആയി തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. Hotwife genre ഇഷ്ടപ്പെടുന്ന ആൾക്കാർ ഉണ്ട്, അവരെ തൃപ്തിപ്പെടുത്താൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു. സാവധാനം മുന്നോട്ട് കൊണ്ട് പോയാൽ നന്നായിരിക്കും. തുടക്കം തന്നെ കുറച്ച് സ്പീഡ് കൂടിയോ എന്ന് തോന്നി. അടുത്ത പാർട്ട് പേജ് കൂട്ടി, സാവധാനം പ്ലോട്ട് ഡെവലപ്പ് ചെയ്യണം.. all the best bro..

  13. Page കൂട്ടണം

  14. തുടക്കമായത് കൊണ്ട് കുഴപ്പമില്ല അടുത്ത പാർട്കളിൽ കമ്പി കുറേശ്ശേ കൂട്ടി വരണം എന്നാലേ വായിക്കാൻ സുഖമുണ്ടാകു, ഓൾ ദി ബെസ്റ്റ് എത്രെയും വേഗം അടുത്ത പാർട്ട്‌ പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *