“സർ ആരതിക്ക് തലകറങ്ങുന്നൂന്ന് ”
ക്ലാസ്സെടുത്തുകൊണ്ടിരുന്ന എന്നെ നോക്കി ആരതിയുടെ കൂട്ടുകാരി അഞ്ചന എണീറ്റു നിന്നു പറഞ്ഞു. വന്നപ്പോൾ തൊട്ട് ഞാനും ശ്രദ്ധിക്കുന്നുണ്ട് അവളിൽ ഒരു ക്ഷീണ ഭാവം ഒന്നിലും ശ്രദ്ധയില്ല.
ഞാൻ ആരതിയുടെ അടുത്തേക്ക് ചെന്നു.
“എന്തു പറ്റി ആരതി …… രാവിലെ ഒന്നും കഴിച്ചില്ലേ ? ”
“സർ അത്….”
അവളുടെ ആ മുത്തു നിന്ന് കാരണം ഞാൻ വായിച്ചെടുത്തു . അവൾ പ്രാതൽ കഴിച്ചിട്ടില്ല എന്ന്.
“രേവതി …. താൻ ഈ ബുക്ക് നോക്കി നോട്ട് പറഞ്ഞു കൊടുക്കണം ഇന്റർവെല്ലാകുമ്പോൾ എന്റെ ടേബിളിൽ ഈ ബുക്ക് എത്തിച്ചാൽ മതി, പിന്നെ എല്ലാരും സൈലന്റായി ഇരുന്ന് നോട്ട് എഴുതണം ”
ഞാൻ ഇതും പറഞ്ഞ് രേവതിയുടെ കയ്യിൽ ബുക്ക് ഏൽപ്പിച്ചു.
“താൻ വാ ”
ഞാൻ ആരതിയെ നോക്കി പറഞ്ഞ്
” സർ എങ്ങോട്ടാ ? ”
“ഹോസ്പിറ്റലിലേക്ക് തനിക്ക് ഒരു ബോട്ടിൽ ട്രിപ്പ് കേറ്റാൻ അപ്പോ തന്റെ തലകറക്കമൊക്കെ പോകും. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ വന്നതല്ലേ , താൻ വരുന്നുണ്ടോ ? ”
ഞാനത് പറഞ്ഞപ്പോൾ ക്ലാസ്സിലെ കുട്ടികൾ ചെറുതായി ചിരിച്ചു. ഞാൻ അവളെയും കൂട്ടി ക്ലാസ്സിന് പുറത്തിറങ്ങി.
“സർ ഹോസ്പിറ്റലിൽ ഒന്നും പോകണ്ട ഞാൻ ഇന്റർവെല്ലിന് ക്യാന്റീനിൽ നിന്ന് എന്തെങ്കിലും വാങ്ങി കഴിക്കാം . ”
ആരതി ഒരു പേടിയോടെ എന്നോട് പറഞ്ഞു.
“ആരതീ അല്ലങ്കിലും തന്നെ ഞാൻ ഹോസ്പിറ്റലിലൊന്നും കൊണ്ടുപോകുന്നില്ല. ഞാൻ വെറുതേ പറഞ്ഞതാ , അത് ക്ലാസ്സിലെ മറ്റുള്ളവർക്ക് മനസ്സിലായി തനിക്ക് പിടികിട്ടിയില്ല.”
ഞാൻ ആരതിയെയും കൂട്ടി ക്യാന്റീനിൽ കയറി. അവൾക്ക് അപ്പവും മുട്ടക്കറിയും വാങ്ങി നൽകിയ ശേഷം ഒരു കട്ടനും വാങ്ങി ടേബിളിൽ ഞാൻ അവളുടെ ഓപ്പോസിറ്റ് ഇരുന്നു.
“എന്താ രാവിലെ വീട്ടിലൊന്നും ഉണ്ടാക്കീലേ ?”
” ദോശ ആയിരുന്നു ”
ഞാൻ വാങ്ങി കൊടുത്ത അപ്പം കഴിക്കുന്നതിനിടയ്ക്ക് ആരതി പറഞ്ഞു.
“പിന്നെ താനെന്താ ഒന്നും കഴിക്കാതെ വന്നേ”
Machane ennna next part..?
ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും
????
കലക്കി മച്ചാ ഒരു ഒരു വാക്കുകളും മതിയാകില്ല ഇതിനെക്കുറിച്ച് പറയുവാൻ. അത്രയ്ക്ക് മനോഹരം. പക്ഷേ ഒരു അപേക്ഷയുണ്ട് ക്ലൈമാക്സ് വന്നിട്ട് ദുഃഖ പൂർവ്വം ആക്കരുത്.
???
Ponnu bro
Poli saanam
Avasanam 50kg disc eduthu nenjathu vechanalo nirthiyathu….
pettenu next part poratee
അടിപൊളി.
Ya mone vere level
All the best
Mass paka mass??????
Nice annu Poli next part ennu
ഒരു പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും
Aduthe part climax anno
Yes
Nice bro.happy ending venam
Poli mass
???❤️?? feel good story
Bro polichu ???????
അത്രയും പെട്ടന്നു അടുത്ത പാർട്ട്
വിടണം കട്ട Waiting ❤️❤️❤️❤️❤️❤️
Poli machane poli w8ing 4 nxt part pattunnathra speed ayi tharanee….
Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ഷോക്ക് ആയല്ലോ ആ ആക്‌സിഡന്റ്. ഒന്നും പറ്റാതെ രക്ഷപെട്ടു പോരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Macha ee partum thakarthu❤️
Avasanathe twist ingne pratheekshichilla oru variety love story
Waiting for nxt part?
Snehathoode…….❤️
അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആയിപോയി..അമ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല..ഇത് ഒരു normal ലൗ സ്റ്റോറി ആണെന്ന് പ്രതീക്ഷിച്ച് വായിച്ചപ്പോ അവസാനം കൊണ്ട് ഞെട്ടിച്ച് കളഞ്ഞല്ലോ?..എന്തായാലും ഒരുപാട് അങ്ങ് ടെൻഷൻ അടിപികാതെ ബാക്കി തരണം കേട്ടോ ??
Shhe kulamayi on vadiyaya
??????????????????
Nannayitund bro❤
Waiting for the next part and a happy ending?
ഒരു ഒറ്റ ആഴ്ച കൊണ്ട് US ലേക്ക് student visa എടുത്ത് പറക്കുന്ന സൂത്രം ഒന്നു പറയാമോ ?
Bro അത് അടുത്ത പാർട്ടിൽ വ്യക്തമാകും
ഹോ ഒരു നോർമൽ ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആണ് നിങ്ങൾ തന്നത്.
സത്യത്തിൽ വായിച്ചു വായിച്ചു തുടരും എന്നാ വാക് കണ്ടപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഞാൻ കരുതി ഈ പാർട്ട് കൊണ്ട് കഥ തീരും എന്ന്, പക്ഷെ കൊണ്ടുപോയി നിർത്തിയ സ്ഥലം എന്റെ ബ്രോ ??
സത്യം പറഞ്ഞ തീരെ പ്രതീക്ഷിച്ചില്ല, അതുപോലത്തെ എൻഡിങ് ആയിരുന്നു ഈ പാർട്ടിന് ??
അടുത്ത പാർട്ടിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു ??
സ്നേഹം ❤️
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്
??
ഈ പാർട്ടും കൊള്ളാം . ഇനി അധികം വൈകാതെ നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ
??????
❤️❤️❤️❤️
?