Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker] 439

Kambi Views 313818

കാലത്തിന്റെ കയ്യൊപ്പ് 1

Kaalathinte Kayyoppu | Author : Soulhacker

 

ഹരിയേട്ടാ  എറണാകുളം എത്തി ,വിശക്കുന്നു .അഹ് ..എന്നാൽ വാടാ സെബാട്ടി ,വല്ലതും കഴിക്കാം .നീ വണ്ടി ഏതേലും നല്ല റെസ്റ്റുകാരെന്റ് ലേക്ക് ഒതുക്ക .

എന്റെ ഡ്രൈവർ ആണ് സെബാസ്റ്റിയൻ ,എന്റെ കൂടെ കൂടിയിട്ട് ഇതിപ്പോൾ രണ്ടര  വര്ഷം ആയി .അമ്മയും അനിയത്തിയും മാത്രം .അവരുടെ കാര്യങ്ങൾ എല്ലാം ഞാൻ ആണ് നോക്കുന്നത് .അതുകൊണ്ടു തന്നെ വിശ്വസ്തൻ .നാട്ടിലേക്ക് ഉള്ള യാത്രയിൽ ആണ് ഞങ്ങൾ ,മദ്രാസ് നിന്നും ഇന്നലെ രാത്രി വിട്ടു .ഇപ്പോൾ ദേ കൊച്ചി എത്തി .അവൻ വണ്ടി അടുത്തുള്ള സ്റ്റാർ ഹോട്ടലിലേക്ക് കയറ്റി .ആ റേഞ്ച് ഉള്ള മുതലാളി ആണല്ലോ ഞാൻ ഇപ്പോൾ ,ഫുഡ് അടിച്ചു ഞങ്ങൾ ഇറങ്ങി .

എടാ .നിനക്കു റസ്റ്റ് വേണോ .

അഹ്.. ഇത്തിരി നേരം കിടന്നാൽ കൊള്ളാം എന്നുണ്ട് .

അഹ് എന്നാൽ വാ ,നമുക് ഇവിടെ ഒരു മുറി എടുക്കാം .എന്നിട്ട് ഉറങ്ങി ഫ്രഷ് ആയി ,ഉച്ച കഴിഞ്ഞു ഇറങ്ങാം ,

അഹ് ..ശെരി ഏട്ടാ

ഞാൻ രണ്ടു സിംഗിൾ മുറി അവിടെ തന്നെ എടുത്തു .ഒന്ന് അവനും ഒന്ന് എനിക്കും .

അഹ് സെബാട്ടി ഞാൻ അഥവാ ഉറങ്ങി പോയാൽ നീ എന്നെ വിളിച്ചേക്കണം .ഇപ്പോൾ മാണി ഒൻപതു ആയി ,നമുക് ഒരു  ഒരു മണിക്ക് ഇറങ്ങാം അല്ലെ ..

അഹ് അതെ …അതാകുമ്പോൾ സാർ ഉദ്ദേശിച്ച സമയം അവിടെ എത്തും .ഉദ്ദേശിച്ച .കാര്യത്തിനും അവൻ ചിരിച്ചു .

ഉം .എന്നാൽ ശെരി..നീ കിടന്നോ .

ഞാൻ മുറിയിൽ ചെന്ന് ,ഒന്നു കുളിച്ചു .ഒരു ചെറിയ പെഗ് എടുത്തു .കട്ടിലിൽ തലയണ വെച്ച് ഓരോന്നും ഓർത്തു പോയി .

 

അമ്മാവന്റെ യും അമ്മായിമാരുടെയും ചൂരൽ കഷായവും ,ഒപ്പം മൂവാണ്ടൻ മാവിലെ കടി യാൻ ഉറുമ്പുകളുടെ കടി കൊണ്ടുള്ള നീറ്റലും കൂടി ആയപ്പോൾ ചെയ്യാത്ത തെറ്റിന് അലറി വിളിക്കാൻ മാത്രമേ ഒരു പതിനഞ്ചു വയസ്സുകാരന് സാധിക്കുക ഉള്ളായിരുന്നു .എല്ലാം കണ്ടു നിന്ന മൂകമായി തരിച്ചു പോയ ‘അമ്മ കുഴഞ്ഞു വീണു മരിച്ചപ്പോൾ ,പിന്നെ ഒരു ആഴ്ച കൂടിയേ ആ വലിയ തറവാട്ടിൽ എനിക്ക് സ്ഥാനം ഉണ്ടായിരുന്നുള്ളു .അമ്മാവന്റെ ബെൽറ്റ് ഉം അമ്മായിമാരുടെ ആട്ടും തുപ്പും കൂടി എന്നെ പടി ഇറക്കി വിട്ടപ്പോൾ ,കയ്യിൽ ഒരു ചായക്കാശ് പോലും ഇല്ലാതെ ഇരുന്നു എന്നതാണ് പരാമർദ്ധം .എന്നെ നോക്കി പുച്ഛത്തോടെ നിന്ന  അമ്മാവന്റെ രണ്ടു ഭാര്യമാരുടെ അഞ്ചു മക്കളുടെ മുഖം മാത്രം കണ്ടു കൊണ്ട് തലകുമ്പിട്ടു ആ തറവാട്ടിൽ നിന്നും ഇറങ്ങി .

 

ഞാൻ ഹരിനാരായണൻ ,അന്ന് ആ തറവാട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ പതിനഞ്ചു വയസ്സ് .അച്ഛൻ നേരത്തെ മരിച്ചു .’അമ്മ അന്നും .പിന്നെ സ്വന്തം എന്ന് പറയുന്നവർ ഇങ്ങനെ തല്ലി ഇറക്കി .മാർത്താണ്ഡം എന്ന സ്ഥലത്തെ ,പ്രശസ്തമായ തറവാടായ ആലപ്പാട്  തറവാട്ടിലെ ,ഇലമുറ കണ്ണി . പെരുവഴിയിൽ ഇറങ്ങിയത് അങ്ങനെ ആണ് ,അന്നത്തെ ആ പതിനഞ്ചു വയസ്സ് കാരൻ ജീവിതത്തിൽ അടുത്ത പതിമൂന്നു വര്ഷം യാതനകൾ അനുഭവിച്ചു ഉണ്ടാക്കിയത് ആണ് ഇന്ന് ഈ മുതലാളിയുടെ സ്ഥാനം .

The Author

34 Comments

Add a Comment
  1. adipoly nalla revenge story…

    swantham achanem ammayem konna avale hari engane prathikarikum ennu kathirikunnu….
    oppam gayatri ude character ine pattiyum…

    adutha part onathinu munpu kittumooo

  2. പൊന്നു.🔥

    Wow….. Super
    Nalla Tudakkam……

    😍😍😍😍

  3. ശ്യാം രംഗൻ

    ഒന്നും പറയാൻ ഇല്ല.സൂപ്പർ

  4. മച്ചാനെ സൂപ്പർ ഒരു രക്ഷയുമില്ല നല്ല അസ്സൽ വില്ലേജ് മൂഡ് സ്റ്റോറി. നമ്മുടെ നായകനെ ഒരുപാട് ഇഷ്ടമായി ആള് വേറെ ലെവൽ ആണ് കേട്ടോ.അമ്മായിയും ഫുൾ ഉടായിപ്പ് തന്നെ ആണല്ലോടെ ഹം എല്ലാത്തിന്റേം റേഷൻ കാർഡ് വരെ കീറണം എന്നാലേ ഒരു വഴിയാവു.മച്ചാന്റെ കഥകൾ ഒക്കെ എനിക്ക് പെരുത്തിഷ്ടം ആണ്.അപ്പൊ തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും നേരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    🌹സ്നേഹപൂർവം സാജിർ🌹

  5. Wow sprb brooo

    നിങ്ങൾ എല്ലാപ്രവിശ്യവും ഓരോരോ വെറൈറ്റി ആണല്ലോ കൊണ്ടുവരുന്നത്

    എന്തായാലും നന്നായിട്ട് ഇഷ്ട്ടായി

    Waiting for the nxt part

    👍👍👍👍👍👍👍😘😘😘❤️😘❤️❤️

  6. Good story next part vagam ✍️🌹 va

  7. സൂപ്പർബ് നെക്സ്റ്റ് പാർട്ടിന് കട്ട വൈറ്റിംഗ്

  8. Bro poli story patnu adugtha part

  9. Dear Brother, വളരെ നന്നായിട്ടുണ്ട്. എല്ലാം കൺമുൻപിൽ കാണുന്നതുപോലെ. കുഞ്ഞമ്മായിക്ക് എട്ടിന്റെ പണി കൊടുക്കണം
    Regards.

  10. കഥ പൊളിച്ചു അടുത്ത പാർട്ടിന് waiting… ഇങ്ങടെ എഴുത്ത് പൊളിയാണ് വായിക്കുമ്പോ പ്രതേക ഫീൽ കിട്ടും… ഫാൻ ആയിപ്പോയി

  11. ഇതിന്റെ അടുത്തഭാഗം ഉടന്നെ ഉണ്ടാകുമോ??

  12. അപ്പൂട്ടൻ

    അടിപൊളി

  13. Ningalude pen name pole thanne ningalude kathaykkum oru sole und .

    Nice story

    Waiting for next part

    Keep writing Mr. Soul Hacker

    1. thanks buddy

  14. Ningalude pen name pole thane Ningalude kathaykk our soul und. Nice story, waiting for next part

  15. കാർതികയെ ഹരി തന്നെ കെട്ടണം എന്നാണ് എന്റെ ഒരു ഇത്.. എന്തായാലും തുടരുക..കഥ അടിപൊളി ആയിട്ടുണ്ട്.. പൊളിച്ചു😍😍

  16. ee kadha vayichillaa eppol kandathe ullu….vayikam

    paksheee poothapaara kkoottan next part nthiyee….???athu edunilleee…

    1. athu oru tough call aanu suhurthe ..takes some more time …thats y…

    2. സൂപ്പർ
      ബാക്കി

  17. വിഷ്ണു

    Kadha polichu
    Cheriya അമ്മായിയെ അമ്മാവനും മക്കളും നോക്കി നിൽകെ മുറിയിലേക്ക് വിളിച്ച് കൊണ്ടുപോവുന്ന sceneum വേണമായിരുന്നു

    1. eyy sex ennath oru sukham ulla vikaram anu ..athu cheyumpol areyum vedanipikaruthu..alle aliya…

  18. Soul hacker എത്തിയോ ഉമ്മ

    💕💥💕💥💕💥💕💥💕💥💕💥💕💥💕💥💕💥💕💖💐💖💐💖💐💖💐💖💐💖💐💖💐💖💐💖💖💐💖💐💖💐💖🥇💖🥇💖💐💖💐💖💐💖🥇💖💐💖💐💖💐💖💖💐💖🥀💖🌺💖💐💖🌺💖🌺💕🌺💥🌺💥🌺🌺💥🥀🌺💥🌺💥🌺💕🌺💕💯💕💯💕💯💕💯💕🌺💕💯💕🌺❤️🌺💞💯💕🌺💕🌺❤️💯❤️🌺💕💯💕🌺❤️🌺💞💞💕🌺💥🥀❤️🌺💕🌺💕🌺💕🥀💕🥀❤️🥀❤️🥀❤️🥀🌺💕💕🌺💥🥀💥🥀🎊🥀❤️🥀💞🌺💞💯💥🌺💥🥀🎊🌺❤️💯💕💯🌺❤️🌺🎊🌺❤️🌺❤️🌺❤️🌺💕🥀🥀🌺❤️🥀❤️🌺❤️🌺❤️💯💞💯🌺💥🥀❤️🌺💯❤️🌺💕🌺💥🌺💕🌺❤️🌺🌺❤️🌺💞💃🥀🎊

    ബാക്കി വായിച്ചതിനു ശേഷം

    1. Sonakkuttaaa…. Nakkkaaan thaaaaramo

  19. Super bro 👌👌👌👌👌👌❤️
    അടുത്ത പാർട്ട് എന്നാണ്
    👌👌👌👌👌👌👌👌👌👌
    💝💝💝💝💝💝💝💝💝💝

  20. Poli sanam👌🔥🔥🔥

  21. ചെകുത്താൻ

    അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അതൊന്ന് ശ്രദ്ധിക്കണം, waiting for next part കഥ നന്നായിട്ടുണ്ട്

  22. ബ്രോ അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അതൊന്ന് ശ്രദ്ധിക്കണം, കഥ നന്നായിട്ടുണ്ട്

  23. മാർക്കോപോളോ

    ഒരേ പൊളി പിന്നെ ഹരി അവളെ തന്നെ കെട്ടണം

  24. super..adipoli waiting for nxt part

  25. Ore pwoli….💫💫

  26. Super ayt und

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: