കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker] 441

അറിയാം .

ആഹ് ..ആന ഉണ്ടോ ,,,

ഹ്മ്മ്…ഉണ്ട് ,,,ജോത്സ്യരെ ,,സാക്ഷാൽ മംഗലാംകുന്ന് അയ്യപ്പൻ തന്നെ വരും .

അഹ് ..കേമം ആയി ..എന്നാൽ പിന്നെ തുടങ്ങട്ടെ….

അഹ് താൻ വന്നത് എല്ലാം അറിഞ്ഞു ..സന്തോഷം ആയി ….

ഞാൻ അമ്മാവന്റെ കൈയിൽ ഒരു കസവു മുണ്ടും ,വെറ്റയും ,പാകും ,രണ്ടായിരത്തി ഒന്ന് രൂപയും കൊടുത്തു .അമ്മാവൻ അത് ജ്യോത്സ്യന് കൊടുത്തു വിട്ടു …

 

അഹ് …ഹരി ..ദേ ചാർട്ട് പ്രകാരം ഉള്ളത് …

ചെയ്യാം അമ്മാവാ ..അതിനു മുൻപ് അമ്മാവൻ തന്ത്രിയെ പോയി കണ്ടു ബാക്കി കാര്യങ്ങൾ കൂടി അറിഞ്ഞാൽ നമുക് എല്ലാം കൂടി അങ്ങ് ചെയ്യാമായിരുന്നു ..

അഹ്..എന്നാൽ നീ വാ..നമുക് പോകാം..

ഞങ്ങൾ തന്ത്രിയെ പോയി കണ്ടു കാര്യങ്ങളെല്ലാം മനസ്സിൽ ആക്കി ..ഞങ്ങളുടെ കൂടെ പാർവതി ഉം വന്നിരുന്നു .

ഉച്ച ആയി കാര്യങ്ങൾ എല്ലാം സംസാരിച്ചു ഞാൻ ഉം അമ്മാവനും പാർവതി ഉം കൂടി തിരിച്ചു വന്നപ്പോൾ .ചെന്നപ്പോൾ അവിടെ മുറ്റത് ഒരു കാറ് കിടക്കുന്നു ,കോട്ടയം രേങിസ്ട്രറേൻ,അകത്തു എന്തോ ബഹളവും .

ഞങ്ങൾ അങ്ങോട്ട് കയറി ചെന്ന് ,,അവിടെ കാർത്തികയുടെ കരണത്ത് അടി കൊണ്ട പാടും ,അവൾ കരയുന്നു ,ഇളയ അമ്മായിയെ ,തൂണിൽ ചേർത്ത് നിർത്തിയേകുന്നു ഒരു താടക ,എന്റെ ചേട്ടന്മാർ രണ്ടു തടിമാടന്മാർ ,മിണ്ടാതെ അവിടെ തലകുനിച്ചു നില്കുന്നു ,വേറെ ഒരു തടിയൻ കണ്ടാൽ അസ്സല് ഗുണ്ടാ ,അവരുടെ മുന്നിൽ നില്കുന്നു ..

അമ്മാവൻ ഓടി വന്നു പാർവതി ഉം…ആഹ് ..വിടുക..എന്താ ….എന്താ…വേണ്ടത്…

ഓടി വന്ന അമ്മാവനെ ആ തടിമാടൻ പിടിച്ചു ഒരു ഉന്തു ,അമ്മാവൻ നേരെ ചെന്ന് അവിടെ വീണു …

അത്രെയുമേ അവിടെ നിന്നവർ കണ്ടുള്ളു ..പിന്നെ കണ്ടത് ..ഉന്തിയ തടിമാടൻ ,അവിടെ  തലകറങ്ങി കിടക്കുന്നത് ആണ് ..പെട്ടന്ന് എല്ലാവരും ഞെട്ടി ..

തടിമാടൻ എണീക്കാൻ നോക്കുന്നു .പക്ഷെ തല കറക്കം കാരണം പറ്റുന്നില്ല .

ഞാൻ നേരെ ആ തള്ളയുടെ നേരെ ചെന്ന് ..അവരുടെ മുടിപിടിച്ചു അവളെ കറക്കി ,,,കാരണം നോക്കി അഞ്ചാറു പൊട്ടിച്ചു ..അവളെ ആ തടിമാടന്റെ മോളിലേക്ക് തന്നെ ഇട്ടു…

അയ്യോ…അയ്യോ..അവർ അലറി..

.ഭ.കഴുവേറീടെ മോളെ..മിണ്ടരുത്..ഞാൻ അലറി..

അതോടെ എല്ലാവരും പേടിച്ചു …

രണ്ടിനും ഞാൻ രണ്ടു ചവിട്ടു കൂടി കൊടുത്തു ..തടിമാടൻ അവിടെ കൈകൂപ്പി കരയുന്നു ..തള്ളയും …

അതോടെ തള്ളയുടെ മക്കൾ ഓടി വന്നു അവരുടെ അമ്മയുടെ കൂടെ ഇരുന്നു ..പേടിച്ചു ..അവരുടെ രണ്ടു പെൺമക്കൾ ഉം ,ആറു വയസ്സ് ,,അവരും പേടിച്ചു ഇരിക്കുന്നു ..ഞാൻ വിളിച്ചു .സെബാട്ടി  .അവൻ ഓടി വന്നു ,ഒക്കത്തിന്റെയും നേരെ വടിവാള്  ചൂണ്ടി ..അഹ് ..അനങ്ങിയാൽ കീച്ചികളായും ഇവാൻ ആരാ എന്ന് നീ ഒക്കെ അറിയും .

The Author

34 Comments

Add a Comment
  1. adipoly nalla revenge story…

    swantham achanem ammayem konna avale hari engane prathikarikum ennu kathirikunnu….
    oppam gayatri ude character ine pattiyum…

    adutha part onathinu munpu kittumooo

  2. പൊന്നു.?

    Wow….. Super
    Nalla Tudakkam……

    ????

  3. ശ്യാം രംഗൻ

    ഒന്നും പറയാൻ ഇല്ല.സൂപ്പർ

  4. മച്ചാനെ സൂപ്പർ ഒരു രക്ഷയുമില്ല നല്ല അസ്സൽ വില്ലേജ് മൂഡ് സ്റ്റോറി. നമ്മുടെ നായകനെ ഒരുപാട് ഇഷ്ടമായി ആള് വേറെ ലെവൽ ആണ് കേട്ടോ.അമ്മായിയും ഫുൾ ഉടായിപ്പ് തന്നെ ആണല്ലോടെ ഹം എല്ലാത്തിന്റേം റേഷൻ കാർഡ് വരെ കീറണം എന്നാലേ ഒരു വഴിയാവു.മച്ചാന്റെ കഥകൾ ഒക്കെ എനിക്ക് പെരുത്തിഷ്ടം ആണ്.അപ്പൊ തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും നേരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ?സ്നേഹപൂർവം സാജിർ?

  5. Wow sprb brooo

    നിങ്ങൾ എല്ലാപ്രവിശ്യവും ഓരോരോ വെറൈറ്റി ആണല്ലോ കൊണ്ടുവരുന്നത്

    എന്തായാലും നന്നായിട്ട് ഇഷ്ട്ടായി

    Waiting for the nxt part

    ??????????❤️?❤️❤️

  6. Good story next part vagam ✍️? va

  7. സൂപ്പർബ് നെക്സ്റ്റ് പാർട്ടിന് കട്ട വൈറ്റിംഗ്

  8. Bro poli story patnu adugtha part

  9. Dear Brother, വളരെ നന്നായിട്ടുണ്ട്. എല്ലാം കൺമുൻപിൽ കാണുന്നതുപോലെ. കുഞ്ഞമ്മായിക്ക് എട്ടിന്റെ പണി കൊടുക്കണം
    Regards.

  10. അപ്പു

    കഥ പൊളിച്ചു അടുത്ത പാർട്ടിന് waiting… ഇങ്ങടെ എഴുത്ത് പൊളിയാണ് വായിക്കുമ്പോ പ്രതേക ഫീൽ കിട്ടും… ഫാൻ ആയിപ്പോയി

  11. ഇതിന്റെ അടുത്തഭാഗം ഉടന്നെ ഉണ്ടാകുമോ??

  12. അപ്പൂട്ടൻ

    അടിപൊളി

  13. Ningalude pen name pole thanne ningalude kathaykkum oru sole und .

    Nice story

    Waiting for next part

    Keep writing Mr. Soul Hacker

    1. thanks buddy

  14. Ningalude pen name pole thane Ningalude kathaykk our soul und. Nice story, waiting for next part

  15. കാർതികയെ ഹരി തന്നെ കെട്ടണം എന്നാണ് എന്റെ ഒരു ഇത്.. എന്തായാലും തുടരുക..കഥ അടിപൊളി ആയിട്ടുണ്ട്.. പൊളിച്ചു??

  16. ee kadha vayichillaa eppol kandathe ullu….vayikam

    paksheee poothapaara kkoottan next part nthiyee….???athu edunilleee…

    1. athu oru tough call aanu suhurthe ..takes some more time …thats y…

    2. സൂപ്പർ
      ബാക്കി

  17. വിഷ്ണു

    Kadha polichu
    Cheriya അമ്മായിയെ അമ്മാവനും മക്കളും നോക്കി നിൽകെ മുറിയിലേക്ക് വിളിച്ച് കൊണ്ടുപോവുന്ന sceneum വേണമായിരുന്നു

    1. eyy sex ennath oru sukham ulla vikaram anu ..athu cheyumpol areyum vedanipikaruthu..alle aliya…

  18. Soul hacker എത്തിയോ ഉമ്മ

    ???????????????????????????????????????????????????????????????????????????????????????????????????????❤️???????❤️?❤️?????❤️???????❤️?????????❤️?❤️?❤️???????????❤️???????????❤️????❤️???❤️?❤️?❤️?????❤️?❤️?❤️?❤️??????❤️??❤️???????❤️??❤️?????

    ബാക്കി വായിച്ചതിനു ശേഷം

    1. Sonakkuttaaa…. Nakkkaaan thaaaaramo

  19. Super bro ??????❤️
    അടുത്ത പാർട്ട് എന്നാണ്
    ??????????
    ??????????

  20. Poli sanam????

  21. ചെകുത്താൻ

    അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അതൊന്ന് ശ്രദ്ധിക്കണം, waiting for next part കഥ നന്നായിട്ടുണ്ട്

  22. ബ്രോ അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അതൊന്ന് ശ്രദ്ധിക്കണം, കഥ നന്നായിട്ടുണ്ട്

  23. മാർക്കോപോളോ

    ഒരേ പൊളി പിന്നെ ഹരി അവളെ തന്നെ കെട്ടണം

  24. super..adipoli waiting for nxt part

  25. Ore pwoli….??

  26. Super ayt und

Leave a Reply

Your email address will not be published. Required fields are marked *