കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker] 347

കാലത്തിന്റെ കയ്യൊപ്പ് 2

Kaalathinte Kayyoppu Part 2 | Author : Soulhacker | Previous Part

 

രാത്രി രണ്ടു പെഗ് അടിച്ചു ,കൊണ്ട് ഔട്ട് ഹോം ഇരുന്നു കൊണ്ട് അമ്മായി അലറിയാത്ത ഞാൻ മനസ്സിൽ ഇട്ടു ആലോചിച്ചു .ഓരോ വാക്യങ്ങളും .എന്നെ കൊണ്ട് പോയത് എന്റെ ഭൂതകാലത്തിലേക്ക് ആണ് .പതിനഞ്ചം വയസ്സിൽ വീട് വിട്ടു ഇറങ്ങിയ ഹരി എന്ന ഒരു കൊച്ചു പയ്യൻ പിനീട് കെ വി ആർ എന്ന പ്രബലമായ ബിസിനെസ്സ് ഗ്രൂപ്പിന്റെ പ്രധാനി ആയി മാറിയ കഥഎന്റെ ഭൂതകാലം -=-തിരനോട്ടം
പത്തു പൈസ കൈയിൽ ഇല്ലാതെ കുടുംബത്ത നിന്നും ഇറക്കി വിട്ടവന്റെ അവസ്ഥ ,അതൊരു വല്ലാത്ത ഫീൽ ആണ് .അങ്ങനെ ഇറങ്ങേണ്ടി വന്ന ഒരാൾ ആണ് ഞാൻ അതും പതിനഞ്ചാമത്തെ വയസ്സിൽ ,സ്വന്തം കുടുംബത്ത നിന്നും ,അമ്മാവനും ,പരിവാരങ്ങളും ചേർന്നു വളരെ മനോഹരമായി ഇറക്കി വിട്ടു .അതും ഉടുതുണിക്ക് മറുതുണി ഇല്ലാതെ ഞാൻ ഇറങ്ങി .
മൂന്ന് ദിവസം വെറുതെ നടപ്പ് ,വഴിയിൽ ഉള്ള പൈപ്പ് നിന്നും വെള്ളം മാത്രം വസ്ത്രങ്ങൾ മുഷിഞ്ഞു .അവസാനം മൂനാം ദിവസം അതിരാവിലെ ,ഞാൻ ഒരു സ്ഥലം കണ്ടു .ദൂരെ നിന്നും ഒരു ബോർഡ് ,ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം .ഹ്മ്മ്..അവിടെ ചെന്ന് അന്നദാനം നടക്കുന്നു …അവിടെ ഇരുന്നും കിട്ടിയത് കഴിച്ചപ്പോൾ ,തോന്നി എന്നെ ഇവിടെ എത്തിച്ചത് ആരോ ആണ് എന്ന് .

താത്കാലിക ആശ്വാസവും ആയി ,രണ്ടു മൂന്ന് ദിവസം അവിടെ തന്നെ താങ്ങി പക്ഷെ സ്ഥിരം ഭിക്ഷക്കാരുടെ യൂണിയൻ എനിക്ക് അംഗം ഇല്ല .പോകുവാൻ ആജ്ഞ .വീണ്ടും നടന്നു .വെയിലത്ത് വാടി നടന്നു .അവസാനം ഏതോ റെയിൽവേ സ്റ്റേഷൻ ,കണ്ട ഒരു ട്രെയിൻ കയറി .എന്തിനാ കയറിയത് എങ്ങോട്ടാ കയറിയത് ഒന്നും അറിയില്ല .ജനലിന്റെ വശത്തുള്ള സീറ്റ് ഇരുന്നു ഞാൻ മയങ്ങി .ആ മയക്കം അവസാനിച്ചത് ,ആരോ ബഹളം വെയ്കുനന്ത കേട്ട് ആണ് .ആഹ് അപ്പുറത്തെ കംപാർട്മെന്റ് ,ടിക്കറ്റ് ചോദിക്കുന്നത് ആണ് .

പോലീസ് സ്റ്റേഷൻ തുടങ്ങിയ ഭയങ്ങൾ വേട്ടയാടിയപ്പോൾ നേരെ .വാതിലിന്റെ അടുക്കൽ പോയി നിന്ന് .ട്രെയിൻ പെട്ടാണ് ഒരിടത്തു പിടിച്ചിട്ടു .ചുറ്റും ഇരുട്ട് മാത്രം .ഞാൻ അവിടെ ഇറങ്ങി .എങ്ങോട്ട് എന്ന് ഇല്ലാതെ ഇരുട്ടിൽ നടന്നു .ഇടയ്ക് ഒരു സ്ട്രീറ്റ് ലയിട് പോസ്റ്റ് ചെന്ന് ഞാൻ ഇടിച്ചത് മാത്രം എനിക്ക് ഓര്മ ഉണ്ട് .

കണ്ണ് തുറക്കുമ്പോൾ ഞാൻ ഒരാളുടെ മടിയിൽ ആണ് .അവ്യക്തമായ കാഴ്ച ..ശബ്ദങ്ങൾ മാത്രം കേൾക്കാം .
അയാൾ എനിക്ക് വെള്ളം തന്നു ….ഒരു ആശ്വാസം തോന്നി…പിന്നെ ഒരു അല്പം ചായയും ..
ആഹ്..അല്പം ബോധം വന്നു .അപ്പോൾ മനസ്സിൽ ആയി ,ഒരു ചായക്കടയുടെ മുന്നിൽ ആണ് കിടക്കുന്നത് എന്ന് .നാൻ മെല്ലെ എണീറ്റി അയാൾ എന്നെ അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ കൊണ്ട് ഇരുത്തി ..ആരാ എവിടെ നിന്ന ..

ഹമ്.ഉണ്ടായ കാര്യം മുഴുവൻ അയാളോട് ഞാൻ പറഞ്ഞു .കുഴിഞ്ഞ കണ്ണുകളും ക്ഷീണിച്ച ശരീരവും ജീർണിച്ച വസ്ത്രവും ഞാൻ പറഞ്ഞതിനെ തെളിയിക്കുന്നവ ആയിരുന്നു .അയാൾ എനിക്ക് രണ്ടു ദോശ തന്നു ..അയാൾ കാണിച്ച ഒരു ചായ്‌പിൽ തന്നെ ഞാൻ കിടന്നു .ഉറങ്ങി ..എത്രയോ നാളത്തെ ഉറക്കം .നല്ലത് പോലെ മനസ് അറിഞ്ഞു .ശരീരത്തിൽ ,ചൂട് അടിച്ചപ്പോൾ ആണ് കണ്ണ് തുറന്നത് .നല്ല വെയിൽ ,അആഹ് …അവിടെ പുറത്തു എന്തോ ബഹളം കേൾക്കുന്നു .ചായ കടയിലെ കാര്യങ്ങൾ എല്ലാം എനിക്ക് ഓര്മ വന്നു…തമിഴ് ആണ് പറയുന്നത് ,മലയാളവും ഉണ്ട് ..ഹോ ഇതേത് നാട് .കണ്ണ് തിരുമ്മിയപ്പോൾ മൂന്ന് പെൺകുട്ടികൾ മുന്നിൽ നില്കുന്നു , ,പിന്നെ ഒരു അമ്മയും .മോനെ..വാ…അവർ വിളിച്ചു ..

The Author

25 Comments

Add a Comment
  1. kollam sooper….
    sooper ennu paranjal kuranju pokum gambeeram..

    nalla adipoly twist um ellam undu
    cheriyammayikk 16 inte pani yum renukakki 8 inte pani yum koduthathu nannayi….

    appol suharayude gathi enthayirikum….

    ellam vechu nokkumbo renukaye kalum suhara allee ettavum vedanipikunna reethiyil chathichathu…

    sooo cutta waiting for ur next part

    late akallee plesee karanam next part climax annu ennu ariyam athu kondu ee endinte oru feel.pokathe thanne vayikanam….

    soo pleseeee plese…

    vegam ayakkuka

  2. Super thrilling story…control the speed, if you can, as we/everyone love to see, things in detail.

    വളരെ നന്ദിയുണ്ട്, നല്ല ഒഴുക്കുള്ള, മനോഹര പ്ലോട്ട് ?.
    കട്ട വെയ്റ്റിംഗ് ഫോർ the നെക്സ്റ്റ് part??

  3. Super thrilling story…control the speed, if you can, as we/everyone love to see, things in detail.

    വളരെ നന്ദിയുണ്ട്, നല്ല ഒഴുക്കുള്ള, മനോഹര പ്ലോട്ട് ?.
    കട്ട വെയ്റ്റിംഗ് ഫോർ the നെക്സ്റ്റ് part?..

  4. പൊന്നു.?

    Adipoliyaayitund…. Super

    ????

  5. ചെകുത്താൻ

    കഥ കൊല്ലം പക്ഷെ അക്ഷരതെറ്റുകൾ വായിക്കാനുള്ള കഥ തുടർന്നു വായിക്കാനുള്ള ആ ഒരു മൂഡ് ഇല്ലാതാക്കി അതുകൊണ്ട് ഈ എട്ടാം പേജുകൊണ്ട് ഞാൻ ഈ കഥ ഉപേക്ഷിച്ചു

  6. ???✍️ super

  7. ഒരുപാട് ചോത്യങ്ങൾക്കുത്തരമായി അടുത്ത ഭാഗത്തിൽ കാണാം
    Waiting for the nxt part ❤️❤️❤️❤️❤️❤️❤️

  8. ഇതിപ്പോ നിങ്ങൾ എന്റെ soul hack ചെയ്തുന്ന തോന്നാണ്..powli സാധനം

  9. Ithilparam santhosham vere enthund…. innale first part innu second part….. vayichit varavee

  10. Super സ്റ്റോറി, നല്ല ത്രില്ലിംഗ് ആകുന്നുണ്ട് ഇപ്പൊ, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

  11. ഇന്നെലെ രാത്രിയാണ് ആദ്യ ഭാഗം വായിച്ചത് രാവിലെ നോക്കുമ്പോൾ ഈ ഭാഗവും കണ്ടു വായിച്ചു ഒന്നും പറയാനില്ല അടിപൊളി മച്ചാനെ.അവന്റെ വഴിക്ക് വരുന്നതിനെ എല്ലാം അവൻ ഇല്ലാതാക്കുന്നുണ്ട് അതിൽ സ്വർത്താനാണ് നായകൻ.നന്നായി ഇനിയും എഴുതുക.

    ❤️സ്നേഹപൂർവം സാജിർ❤️

  12. Speed koduuthalundoo?

  13. ?പൊളിച്ചു മുത്തെ പൊളിച്ചു ?
    അടുത്ത പാർട്ട് പെട്ടെന്ന് തരന്നം
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. പിന്നെ ചെറിയമ്മായിക്ക് കൊടുത്ത പണി ശകലം കൂടിപ്പോയോ. എന്തായാലും അതുപോലെ തന്നെ സുഹറക്കും ഖദീജക്കും കൊടുക്കണം.
    Regards.

  15. Speed alpam kurachu kambi nalla detail aayi ezhuthiyaal kurachum koodi nanaayene. Still super writing bro jst a suggestion continue

  16. Oh man… Ijjatii ore pwoli…

  17. ഒന്നും പറയാൻ നില്കുന്നില്ല ??✳️?✳️?✳️?✳️?✳️?✳️?✳️?✳️?✳️?✳️?✳️?✳️?✳️?✳️?✳️?✳️?✳️⚜️✳️?✳️

  18. അടിപൊളി പൊളി ആയിരുന്നു ?????.. വേഗം അടുത്ത പാർട്ട്‌ തരോ.

  19. Broo… Soopr avatharanam…. ???

  20. Poli aduthe part tharamoo vegam??????????????????

    1. sure dear

      1. Super thrilling story…control the speed, if you can, as we/everyone love to see, things in detail.

        വളരെ നന്ദിയുണ്ട്, നല്ല ഒഴുക്കുള്ള, മനോഹര പ്ലോട്ട് ?.
        കട്ട വെയ്റ്റിംഗ് ഫോർ the നെക്സ്റ്റ് part?

Leave a Reply

Your email address will not be published. Required fields are marked *