Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രാണേശ്വരി 5 [പ്രൊഫസർ] 546

Kambi Views 103461

പ്രാണേശ്വരി 5

Praneswari Part 5 | Author : Professor | Previous Part

കല്യാണം കഴിഞ്ഞു ഞങ്ങൾ നേരെ പോയത് മാളുചേച്ചിയുടെ വീട്ടിലേക്കാണ്, പിന്നെ അവിടെ നിന്ന് റൂമിലേക്ക്‌ പോകുന്നത് രാത്രിയിലെ ഭക്ഷണവും കഴിഞ്ഞാണ് അത്രയും നേരം അവിടെ വർത്തമാനവും പറഞ്ഞു ഇരുന്നു,

വർത്തമാനം എന്ന് പറയാൻ പറ്റില്ല എന്റെ പഴയ കഥകൾ ആന്റിയിൽ നിന്നും കേൾക്കുകയായിരുന്നു, എന്നെ കളിയാക്കാൻ എന്തെങ്കിലും അതിൽ നിന്നും കിട്ടുമോ എന്ന് നോക്കുകയാണ് തെണ്ടികൾ

അങ്ങനെ ഇരുന്നു സംസാരിക്കുന്നതിന് ഇടയിലാണ് ഫോണിലേക്കു ഒരു കാൾ വരുന്നത്, പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഡിസ്‌പ്ലേയിലേക്കു നോക്കിയ ഞാൻ ഞെട്ടി…

💕ലച്ചു💕 കാളിങ്

ഞാൻ അവളുടെ കയ്യിൽ നിന്നും നമ്പർ വാങ്ങിയിട്ട് കുറച്ചായി, സംസാരിക്കാം എന്ന് കരുതി അങ്ങ് വിളിച്ചാൽ പോലും അവൾ ജാഡ ഇട്ടു വയ്ക്കാറാണ് പതിവ്, അവളാണ് ഇപ്പൊ ഇങ്ങോട്ടു വിളിക്കുന്നത്‌. എന്തായാലും എടുത്തു സംസാരിക്കാൻ തീരുമാനിച്ചു. അവിടെ ഇരുന്നു സംസാരിച്ചാൽ അവർ കേൾക്കും എന്നുള്ളതുകൊണ്ട് ഞാൻ നൈസായി പുറത്തേക്കു ഇറങ്ങി

“ഹലോ”

“എടാ എന്താ പരിപാടി ”

“ഇതാരാ മനസ്സിലായില്ലല്ലോ ”

“എന്റെ നമ്പർ നിന്റെ കയ്യിൽ ഇല്ലേ, ”

“എനിക്ക് നിങ്ങളെ മനസ്സിലായില്ല ആരാ നിങ്ങൾ ”

ഞാൻ എന്തായാലും കുറച്ചു വെറുപ്പിക്കാൻ ഉറപ്പിച്ചു

“എടാ ഞാൻ ലക്ഷ്മിയാ ”

“ഓഹ്‌.. സോറി പെട്ടന്ന് ശബ്ദം കേട്ടപ്പോ ആളെ മനസ്സിലായില്ല, ഫോൺ റീസ്റ്റോർ ചെയ്തപ്പോൾ ഉള്ള നമ്പർ ഒക്കെ പോയി ”

കുറച്ചു സമയം അവളുടെ ഒച്ച ഒന്നും കേട്ടില്ല, പിന്നെ അവൾ സംസാരിച്ചു തുടങ്ങി. ആദ്യം ഉണ്ടായിരുന്ന ആ ഉന്മേഷം ഒന്നും ആ ശബ്ദത്തിൽ ഇല്ല

“ആ, ഞാൻ വിളിച്ചത് ഇന്ദുവിന്റെ കാര്യം പറയാനാ… ”

“എന്താ,.. ഇന്ദു എന്നെ തിരക്കിയോ ”

“തോക്കിൽ കേറി വെടിവെക്കല്ലേ ചെക്കാ.. ഞാൻ പറയട്ടെ ”

” ആ എന്നാൽ പറ ”

” അവൾ അവളെ കല്യാണം കഴിക്കാൻ പോകുന്ന ആളുമായി ഫോണിൽ സംസാരിക്കുകയാണ്, വേണേൽ കേൾപ്പിച്ചു തരാം ”

“ഞാൻ എന്തിനാ അത് കേള്ക്കുന്നെ… ”

“അത് കേട്ടാലെങ്കിലും നീ അവളുടെ പിറകെ നടക്കുന്നത് നിർത്തൂല്ലോ ”

അവളുടെ സംസാരത്തിൽ നല്ല അസൂയ ഉണ്ട് പക്ഷെ പറഞ്ഞാൽ സമ്മതിക്കൂല്ല തെണ്ടി

The Author

77 Comments

Add a Comment
  1. വിഷ്ണു🥰

    ഒരാളെയും വിശ്വസിക്കരുത് എല്ലാവരും ഇങ്ങനെയാ🙄
    കഥ ഇങ്ങനെ ഒരു ഫ്ലോ ആയിട്ട് അങ്ങ് വായിച്ച് വരുമ്പോൾ ഓരോ പണി…😶😑.ഹൈദർ കുട്ടനെ കൊറേ പറഞ്ഞിട്ട് ഇപ്പൊ വന്നെ ഒള്ളു…🥺.വണ്ടിക്ക് വല്ല പട്ടിയും വട്ടം ചാടിയതായിരിക്കും അല്ലേ🙄

    അവസാനം വരെ ഒരു തുള്ളി ലാഗ് ഇല്ലാതെ വായിച്ച് വന്നതായിരുന്നു…നിനക്ക് ഇൗ പ്രാവശ്യം ഒരുപാട് സ്നേഹം ഇല്ല..കുറച്ച് സ്നേഹം മാത്രം😁.അടുത്ത ഭാഗം വായിച്ചിട്ട് ബാകി പറയാം😑❤️😁.

    1. വിഷ്ണു🥰

      അടുത്തത് വന്നു എന്ന് ഇപ്പളാ അറിഞ്ഞത്.ഇൗ സൈറ്റിൽ കേറിയിട്ട്‌ ഇപ്പൊ കുറച്ചായി.അത് വായിച്ചിട്ട് പറയാം…😁

  2. ♨♨ അർജുനൻ പിള്ള ♨♨

    ഹൃദയം നിറഞ്ഞ തിരുവോണം ആശംസകൾ……

  3. പ്രൊഫസർ sunday ആയല്ലോ എവിടെ അടുത്ത part? രാവിലെ തൊട്ട് നോക്കിക്കൊണ്ടിരിക്കുവാ…..

  4. അങ്ങനെ ആകുമല്ലോ, ലാസ്റ്റ് അങ്ങനെ ആകണമല്ലോ, മാങ്ങാത്തൊലി 😡

    ഒരുമാതിരി പരുപാടി.

    ഈ പാർട്ടിൽ ലയിച്ചു വരുവായിരുന്നു അപ്പോളാണ് ലാസ്റ്റ് കൊണ്ടുപോയി മൂടും കളഞ്ഞു മനുഷ്യന്റെ സമാധാനവും കളഞ്ഞു. പ്രൊഫെസ്സര് തെണ്ടി 😞

    ഹാ ഇനി കാത്ത് ഇരിക്കാം അല്ലാതെ എന്നാ ചെയ്യാനാ, എന്തായാലും നല്ല പാർട്ട്‌ ആയിരുന്നു 😌❤️

    സ്നേഹത്തോടെ,
    രാഹുൽ

    1. പ്രൊഫസർ ബ്രോ

      നിങ്ങളുടെ ഒക്കെ കമെന്റ് കാണുമ്പോൾ ഒരുപാട് സന്തോഷം ആകുന്നു…

      😍😘😍

  5. ടെയ്.. എന്ത് പനിയാണ് last.. വേണ്ടട്ടോ.. വേണ്ടാ..
    ലച്ചുന് എന്തെങ്കിലും സംഭവിച്ച…

    😉♥️♥️♥️

    1. പ്രൊഫസർ ബ്രോ

      😉😉😉😉

  6. Bro njn aniyathiprav vaychu. Cmt ittitund samayam pole nokane❤❤❤❤

    1. പ്രൊഫസർ ബ്രോ

      തീർച്ചയായും

  7. അയ്യോ…. എന്ത് പറ്റി ലച്ചുവിന്
    ആളെ പ്രാന്തക്കാതെ അടുത്ത part വേഗം ഇടണേ…

    1. പ്രൊഫസർ ബ്രോ

      അടുത്ത സൺ‌ഡേ തരാൻ നോക്കാം

  8. Ayyoooo 🙆🏻‍♂️
    ലെച്ചുവി ന് എന്താകും പറ്റിയിട്ടുണ്ടാകുക

    Waiting for the nxt part

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: