കാമ സുഗന്ധിയല്ലേ ? [Smitha] 598

അവള്‍ അലറിക്കരഞ്ഞു വിളിച്ചു.

“എന്നതാടി അലറി വിളിച്ചുകൂവുന്നെ?”

പെട്ടെന്ന് അടുക്കളയില്‍ നിന്നും ഒരു സ്ത്രീ ശബ്ദം ലിസി കേട്ടു.

നടുങ്ങി വിറച്ച് അവള്‍ അടുക്കളയിലേക്ക് ഓടി.

അവിടെ നില്‍ക്കുന്ന ഗ്രേസിയെക്കണ്ട് അവളുടെ ശ്വാസം നിലച്ചു പോകുന്ന പോലെ അവള്‍ക്ക് തോന്നി.

“അമ്മെ! എന്‍റെ…”

അവളുടനെ ഗ്രേസിയുടെ നേരെ കുതിച്ച് അവളെ കെട്ടിപിടിച്ചു. മുറുക്കെ. അവളുടെ കഴുത്തിലും കവിളിലും തോളിലും ഉമ്മ കൊണ്ട് മൂടി.

“എന്നാ മോളെ? നെനക്ക് എന്നാ പറ്റീത്?”

ആ അസാധാരണമായ സ്നേഹപ്രകടനത്തില്‍ അദ്ഭുതപ്പെട്ടുകൊണ്ട് ഗ്രേസി ചോദിച്ചു.

“ഈശോയെ നന്ദി…”

ലിസി മന്ത്രിച്ചു.

“എന്‍റെ അമ്മയെ തിരിച്ചു തന്നല്ലോ…ഞാന്‍ നേര്‍ന്നപോലെ എല്ലാ മോശം പണീം ഞാന്‍ നിര്‍ത്തുന്നു..ഇനി നല്ല ഒരു ഭാര്യ ആയി ജീവിച്ചോളാം…”

“എനിക്ക് ഒരു കുഞ്ഞ് ബോധക്കേട് ഉണ്ടായതല്ലേ ഉള്ളൂ മോളെ..അതിനു ഇത്രേം വെഷമിക്കണോ…?”

ഗ്രേസി ചോദിച്ചു.

ലിസി ആലിംഗനത്തില്‍ നിന്നും അകന്നു അവളെ നോക്കി ചിരിച്ചു.

പിന്നെ അവളുടെ കവിളില്‍ ഒരുമ്മ കൂടി കൊടുത്ത് അവള്‍ കൊച്ചുകുട്ടന്റെ മുറിയിലേക്ക് പോയി.

അവനെ അവിടെ കണ്ടില്ല.

മുറ്റത്തേക്ക് പോയപ്പോള്‍ കൊച്ചുകുട്ടന്‍ റോഡില്‍ സുധാകരന്‍റെ കൂടെ നിക്കുന്നത് അവള്‍ കണ്ടു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...