കാമ സുഗന്ധിയല്ലേ ? [Smitha] 598

നടക്കുമ്പോള്‍ തിരിഞ്ഞു നിന്ന് അയാള്‍ പറഞ്ഞു.

“ഇനിയിപ്പോ വേറെ ആരുടേം കൂടെ പോകേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല…ലൈഫ് മൊത്തം കിട്ടാത്ത സുഖവാ ഗ്രേസി നീ ഒറ്റ ഉമ്മ കൊണ്ട് എനിക്ക് തന്നത് കേട്ടോ…”

അയാളുടെ മനോഹരമായ പുഞ്ചിരിയിലേക്ക് അവള്‍ നോക്കി.
അവളും പുഞ്ചിരിച്ചു.

അയാള്‍ കാറെടുത്ത് പോകുവോളം അവള്‍ പുഞ്ചിരിയോടെ നോക്കി നിന്നു. പിന്നെ തിരിഞ്ഞപ്പോള്‍ പിമ്പില്‍ കൊച്ചുകുട്ടന്‍ നില്‍ക്കുന്നു.
അവന്‍റെ മുഖത്ത് അര്‍ത്ഥഗര്‍ഭമായ ഭാവം!
ഗ്രേസിയുടെ ചങ്കിടിച്ചു.
ഈശോയെ! മോന്‍ കണ്ടോ ഐസക് മുതലാളി എന്നെ ഉമ്മ വെക്കുന്നത്?

“മോനെ…ഞാന്‍…”

അവള്‍ അവന്‍റെ നേരെ അടുത്തു.
അവള്‍ക്ക് ഉറക്കെ കരയണമെന്നു തോന്നി.
അവന്‍റെ മുഖത്തെ ഭാവമെന്താണ്?
പെട്ടെന്ന് അവന്‍ രണ്ട് കൈകളും ഉയര്‍ത്തി.
കൂപ്പി.

“ഒന്ന് തൊഴുതോട്ടെ?”

അവന്‍ ചോദിച്ചു.
അവള്‍ക്ക് ഒന്നും മനസ്സിലായില്ല.
അവള്‍ സംശയത്തോടെ അവളെ നോക്കി.

“എന്തിനാ ഇനി പള്ളീല്‍ പോകുന്നത്?”

അവന്‍ ചോദിച്ചു.

“എനിക്ക് വീട്ടില്‍ തന്നെ പൂജിക്കാന്‍ ഒരു മാതാവ് ഉള്ളപ്പോള്‍…”

“നീയെന്താ പറയുന്നേ? എനിക്ക്…”

അവള്‍ വീണ്ടും അവനെ സംശയിച്ച് നോക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...