“ഞാന്‍ എല്ലാം കേട്ടാരുന്നു…”
കൊച്ചുകുട്ടന്‍ പറഞ്ഞു.
“ഒളിഞ്ഞു നിന്ന് കേട്ടതിനു ആദ്യം സോറി…മൊതലാളി അമ്മേടെ അടുത്ത് നിന്നപ്പം തന്നെ എനിക്ക് ഒരു മണം കിട്ടി. കക്ഷി അമ്മേനെ…അതുകൊണ്ട് ഞാന്‍ ലീനാമണീടെ വീട്ടീന്ന് പെട്ടെന്ന് പോന്ന് പൊറക് വശത്തൂടെ അകത്ത് കേറി…എല്ലാം കേട്ടു…എന്‍റെ അമ്മെ…!”
അത് പറഞ്ഞ് അവന്‍ അവളെ കെട്ടിപ്പിടിച്ചു.
ഗ്രേസിയ്ക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്.
“ഞാനും പലപ്പോഴും ഓര്‍ക്കാറുണ്ട്…”
അവളെ ആലിംഗനം ചെയ്തുകൊണ്ട് അവന്‍ തുടര്‍ന്നു.
“അപ്പച്ചന്‍ കൊല്ലത്തി ഒന്നോ രണ്ടോ മാസവേ വീട്ടില്‍ ഒണ്ടാവൂ മൊത്തം…അമ്മയാണേ ഇത്രേം സുന്ദരീം..അമ്മ എങ്ങനെയാ ആപ്പച്ചനെക്കൂടാതെ എന്നൊക്കെ ഓര്‍ത്ത് ഞാന്‍ പലപ്പോഴും വെഷമിച്ചിട്ടുണ്ട്…ഒരാളും അമ്മേനെപ്പറ്റി മോശവായി പറയുന്നതും കേട്ടിട്ടില്ല…അന്നേരം ഐസക്ക് മൊതലാളിയെപ്പോലെ നല്ല ഒരു ആള്..നല്ലത് ഏന് വെച്ചാ കാണാന്‍ നല്ല രസമുള്ള. നല്ല സിക്സ്പാക്ക് ബോഡിയൊക്കെയുള്ള, പണമുള്ള, അധികാരോം സ്വാധീനോം ഒള്ള ഒരാള് വന്നു പ്രൊപ്പോസ് ചെയ്യുമ്പം…”
“പ്രൊപ്പോസ് എന്ന് വെച്ചാ?”
അവന്‍റെ ആലിംഗനത്തിന്റെ സുഖത്തില്‍ അവള്‍ ചോദിച്ചു.
“എന്നുവെച്ചാ പ്രണയ അഭ്യര്‍ത്ഥന…”
അവന്‍ പറഞ്ഞു.
“പ്രൊപ്പോസ് ചെയ്യുമ്പോ ആരായാലും രണ്ട് കൈയും നീട്ടി സ്വീകരിക്കും…പക്ഷെ അമ്മ…”
അവന്‍ അവളെ ആലിംഗനത്തില്‍ നിന്നും സ്വതന്ത്രയാക്കി.
എന്നിട്ട് അവളുടെ മുഖം രണ്ടു കൈകളിലുമെടുത്തു.
“അയാളെ പുല്ലു പോലെ ഇഗ്നോര്‍ ചെയ്തു…”
“ഇഗ്നോര്‍ എന്നുവെച്ചാല്‍?”
“എന്നുവെച്ചാല്‍ തള്ളിക്കളഞ്ഞു…”