“നെനക്കെന്നതാടി സുധാകരനുമായി ഇടപാട്?”
ലിസി മിണ്ടാതെ നിന്നു.
“ശരി നീ പറയണ്ട!”
പിന്നെ അവള്‍ മകനെ നോക്കി.
“പറയെടാ! നീ ഇവളെ വിളിക്കാന്‍ ചെന്നപ്പം അവിടെ കണ്ടത് എന്നതാ?”
കൊച്ചുകുട്ടന്‍ ഒരു നിമിഷം ശങ്കിച്ചു.
“കുട്ടാ! നീ പറഞ്ഞില്ലേല്‍ ഒരു പച്ചവെള്ളം പോലും നീയിന്ന് ഈ വീട്ടീന്ന് കുടിക്കത്തില്ല കേട്ടോ! അതുകൊണ്ട് മര്യാദയ്ക്ക് പറഞ്ഞോ! എന്നതാ നീ കണ്ടത്…”
ലിസി ആങ്ങളയെ ദയനീയമായി നോക്കി.
“അമ്മെ, അത് ചേച്ചീം സുധാകരേട്ടനും കൂടി…”
“സുധാകരേട്ടന്‍!”
ഗ്രേസി അവജ്ഞയോടെ പറഞ്ഞു.
“നിന്‍റെ പെങ്ങളെ കേട്ടിയവനാണോ അവന്‍! ഇത്രേം പുന്നാരിച്ച് സുധാകരേട്ടന്‍ എന്ന് വിളിക്കാന്‍? സുധാകരന്‍! അത് മതി! ആ ബാക്കി പറ!”
“അത് രണ്ടുപേരും തുണി ഒന്നുമില്ലാതെ…”
തുറന്ന വായോടെ, തലയില്‍ കൈവെച്ച് ഗ്രേസി അവരെ മാറി മാറി നോക്കി.
“ഈശോയെ! നേരാണോ? എടീ നേരാണോന്ന്!”
ഗ്രേസി ലിസിയെ അടിക്കാന്‍ കയ്യോങ്ങി.
കൊച്ചുകുട്ടന്‍ ഇടയില്‍ കയറി.
“അമ്മെ! വേണ്ട! ചേച്ചിയെ തല്ലണ്ട!”