കാമ സുഗന്ധിയല്ലേ ? [Smitha] 567

“ഗ്രേസി, മൈ ഡിയര്‍ ഗ്രേസി, ഷാജഹാന്‍ മുംതാസിനെ സ്നേഹിച്ചത് പോലെ, റോമിയോ ജൂലിയറ്റിനെ സ്നേഹിച്ചത് പോലെ..പിന്നെ വേറെ ആരാണ്ടോ ആരാണ്ടൊക്കെയോ സ്നേഹിക്കുന്നത് പോലെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു…ഹഹഹഹ …”

അത് പറഞ്ഞ് അവള്‍ പൊട്ടിച്ചിരിച്ചു.
അവളുടെ ചിരിയുടെ മനോഹാരിതയിലേക്ക് കൊച്ചുകുട്ടന്‍ സ്വയം മറന്നു നോക്കി.

“എന്‍റെ കുട്ടാ..നമ്മളീ ബാലേയില്‍ ഒക്കെ കാണില്ലേ..രാജാക്കന്മാരൊക്കെ സുന്ദരിമാരോട് പ്രേമം പറയത്തില്ലേ? അതുപോലെ…കൈ ഇങ്ങനെ മേലേക്ക് പൊക്കി..ഹഹ …”

പിന്നെയും ഗ്രേസി ചിരി തുടര്‍ന്നു.

“ആ കുഞ്ഞന്‍ പ്രായത്തി പോലും അത് കണ്ട് എനിക്ക് ചിരി വന്നു…എന്തായാലും ഞാന്‍ അത് സമ്മതിച്ചില്ല…”

“എഹ്? അതെന്നാ?”

“കാര്യം സ്കൂളിലെ ഏറ്റവും പോപ്പുലര്‍ പയ്യനാരുന്നു ഐസക്ക്..സൂപ്പര്‍ പാട്ടുകാരന്‍. പണച്ചാക്കിന്റെ മകന്‍…പാട്ടിനു ഇപ്പഴും കുഴപ്പം ഒന്നുമില്ല…അല്ല ഇപ്പം പുള്ളി പാടത്തില്ല…ഇന്നാള് പുള്ളിക്ക് ചങ്കിനാത്ത് ഓപ്പറേഷന്‍ ചെയ്തില്ലേ? അതിപ്പിന്നെ മൂളിപ്പാട്ട് പോലും പാടിയെക്കരുത് എന്നും പറഞ്ഞ് ഡോക്ടര്‍ വിലക്കിയേക്കുവാ… അല്ലേല്‍ യേശുദാസിന്‍റെ പാട്ടൊക്കെ അങ്ങ് അതുപോലെ ഇപ്പഴും പാടിയേനെ കക്ഷി….”

“പിന്നെ? പിന്നെ എന്ത് പറ്റി?”

“എനിക്ക് വേറെ ഒരാളെ അന്നേരം മൊതല്‍ക്കേ ഇഷ്ടവാരുന്നു…”

“വൌ!! അത് കലക്കി…ആരാ കക്ഷി?”

“അത് പത്തി പഠിച്ചിരുന്ന ഒരാള്‍ ! എന്നേം ഭയങ്കര ഇഷ്ടവാരുന്നു പുള്ളിക്ക്”

ഗ്രേസി പുഞ്ചിരിച്ചു.
അവനും.

“പിന്നെ എന്നാ പറ്റി?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...