‘കൊല്ലം എത്ര കഴിഞ്ഞു…നിങ്ങടെ അപ്പച്ചന്‍ ദേവസ്യാച്ചനെ കെട്ടി.. ലിസീം നീയും ഒണ്ടായി…എന്നിട്ടും…”
അവന്‍ അവളുടെ തോളില്‍ പിടിച്ചു.
അവളുടെ തേങ്ങല്‍ അടങ്ങി.
അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു.
“എന്നാ നാണക്കേടാ!”
അവള്‍ ചിരിച്ചു.
“വയസ്സിത്തള്ള സ്വന്തം പിള്ളേരോട് ഇച്ചിരെയില്ലാത്ത പ്രായത്തില്, സ്കൂളിലെ പ്രേമക്കഥ ഒക്കെ പറയുന്നു…. ഹ ഹ ഹ…”
“അമ്മയ്ക്ക് ആ കലിപ്പ് ഇപ്പഴും ഐസക്ക് മൊതലാളിയോട് ഉണ്ട് അല്ലെ?”
അവന്‍ ചോദിച്ചു.
“കാര്യം ഒരു അബദ്ധമാ അത്…”
ഗ്രേസി തുടര്‍ന്നു.
“ഐസക്ക് മൊതലാളി മനപ്പൂര്‍വ്വം ഒന്നും ചെയ്തതല്ല..എന്നാലും വല്ലാത്ത ഒരു ദേഷ്യം ഉള്ളില്‍ ഉണ്ട് എപ്പോഴും..എന്നാന്ന് അറിയില്ല ..”
“അമ്മ, അത്രേം പ്രദീപ് …അല്ല പ്രദീപ് ചേട്ടനെ സ്നേഹിച്ചിരുന്നു…അത്കൊണ്ട്…അതല്ലേ കാരണം?”
അവള്‍ അവനെ നോക്കി. വല്ലാത്ത ഒരു സ്നേഹവും വാത്സല്യവും അവളുടെ നോട്ടത്തില്‍ അവന്‍ കണ്ടു.
അവന്‍റെ ചോദ്യത്തിനു ഉത്തരമായി അവള്‍ തലകുലുക്കി.
അല്‍പ്പ നിമിഷങ്ങള്‍ അവര്‍ക്കിടയില്‍ കടന്ന് പോയി. അന്തരീക്ഷത്തിന്റെ ഘനം കുറയ്ക്കാന്‍ അവന്‍ ആഗ്രഹിച്ചു.
“എന്നിട്ട് പറ…ഞാന്‍ ചോദിച്ചതിനു ഉള്ള ഉത്തരം,”
“ചോദ്യവോ? നീയെന്നാ ചോദ്യവാ ചോദിച്ചേ? ഞാന്‍ മറന്നുപോയി. ഒന്നൂടെ ചോദിക്ക്…”
“അതായത് മൊതലാളി അമ്മേനെ പിടിക്കാനോ തൊടാനോ ഒക്കെ നോക്കുവോ പണി സ്ഥലത്ത് എന്ന്…”
“കമ്പനീല്‍ വെച്ച് പലപ്പോഴും ഐസക്ക് എന്നെ മുട്ടും ഒക്കെ ചെയ്യും..ഞാന്‍ അത് മൈന്‍ഡ് ചെയ്യില്ലാരുന്നു..മുട്ടുന്നതല്ലേ അതിനിപ്പം എന്നാ? അറിയാതെ ഒക്കെ ആയിരിക്കും എന്നങ്ങ് ഓര്‍ക്കും…”
അവന്‍ പുഞ്ചിരിച്ചു.