കാമഭ്രാന്ത് [വിക്രം വേദ] 382

പിന്നെയൊന്നും മിണ്ടാതെ റൂമിലേയ്ക്കു തിരിഞ്ഞു നടക്കുമ്പോൾ ഉള്ളു നീറുന്നുണ്ടായിരുന്നു. ഓരോ തവണയും അവളെ കാണാൻ മനസ്സ് കൊതിയ്ക്കുന്നുണ്ടെങ്കിലും തമ്മിൽക്കാണുന്ന ഓരോ അവസരങ്ങളിലും ഞങ്ങൾ കൂടുതൽ കൂടുതൽ അകലുകയാണ് ചെയ്യാറുള്ളത്.

ഇത്രയേറെ വെറുക്കാൻ മാത്രം എന്തു തെറ്റാണ് ഞാനവളോട് ചെയ്തത്? അറിവില്ലാത്ത പ്രായത്തിൽ ചെയ്തുപോയൊരു കൈയബദ്ധമോ? അതോ സ്വന്തം പെങ്ങളെ അത്രയേറെ സ്നേഹിച്ചു പോയതോ?

സ്വയം ചോദിച്ചുകൊണ്ട് ബാത്ത്റൂമിലേയ്ക്കു കേറുമ്പോഴും നെഞ്ചിലെ ചൂട് തണുത്ത വെള്ളത്തിൽ ശമിപ്പിയ്ക്കാൻ ശ്രമിക്കുയ്മ്പോഴും മനസ്സിലൂടെ പഴമയുടെ മണമുള്ള ആ ദൃശ്യങ്ങളാണ് നിറഞ്ഞൊഴുകിയത്.

ഞാനും തനുജയെന്ന എന്റെ ചേച്ചിയും തമ്മിൽ മിണ്ടിയിട്ട് ഇപ്പോൾ ഏകദേശം ആറുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു!

കേൾക്കുമ്പോൾ നിങ്ങൾക്ക് ഇതൊരു നുണയായി തോന്നാം. പക്ഷെ അതാണ് സത്യം! ഒരു അമ്മയുടെ സ്നേഹം തന്നെന്നെ ഉണർത്തിയിരുന്ന… ഉറക്കിയിരുന്ന… മറ്റാരേക്കാളും കൂടുതൽ എന്നെയറിഞ്ഞിരുന്ന… എന്റെ ചേച്ചി… എന്റെ തനുച്ചേച്ചി എന്നിൽനിന്നും അകന്നിട്ട് ഇപ്പോൾ  ആറുവർഷം കഴിഞ്ഞിരിക്കുന്നു…

ഓർമയുണ്ട്.. ഇപ്പോഴും നല്ല ഓർമയുണ്ട്. അന്നു ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുന്ന സമയം.. എന്നെക്കാൾ അഞ്ചുവയസ്സ് മൂപ്പുള്ള അവൾ ഡിഗ്രി സെക്കന്റ് ഇയറും.

അവളുടെ കയ്യിൽതൂങ്ങിമാത്രം സ്കൂളിലേയ്ക്കു പോയിരുന്ന.. വെറുമൊരു നാണംകുണുങ്ങിയായ എന്നിൽനിന്നും അവളകലാൻ തുടങ്ങിയത് അവളെ ഡിഗ്രിയ്ക്ക് ചേർത്തതു മുതലായിരുന്നു. എന്നോടൊപ്പം നടന്നുവന്നിരുന്ന അവൾ നേരേ എതിർ ദിശയിലുള്ള കോളേജിൽ പഠിയ്ക്കാൻ ചേർന്നതോടെ അറ്റുപോയത് ഞങ്ങൾ തമ്മിലുള്ള സ്നേഹംകൂടിയായിരുന്നു.

സ്‌കൂളിൽ പോകുമ്പോഴും തിരിച്ചുവന്നാലും എന്നോടൊട്ടി നടന്നിരുന്നവൾ.. എന്റെഎല്ലാ വിശേഷങ്ങളും ക്ഷമയോടെ കേട്ടിരുന്നവൾ.. മഴക്കാലത്തു തണുത്തുവിറച്ചു കിടക്കുമ്പോൾ എന്നോട് പറ്റിച്ചേർന്ന് എനിയ്ക്കു ചൂടുപകർന്നു കിടന്നുറങ്ങിയിരുന്നവൾ..

അവളെന്നോട് മിണ്ടാതായതും മുറിമാറി കിടക്കാൻ തുടങ്ങിതുമെല്ലാം പെട്ടെന്നായിരുന്നു. ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ അവളും ഞാനും വേറെ ആരൊക്കെയോ ആയിമാറി. ആദ്യമൊന്നും എനിയ്ക്കത് സഹിയ്ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

അവൾ മിണ്ടാത്തതിനും കൂട്ടുകിടക്കാൻ വരാത്തതിനും അവളുടെ മുറിയിൽപോയി കിടക്കാൻ സമ്മതിക്കാത്തതിനുമൊക്കെ ഞാൻ വീട്ടിൽ നിരന്തരം വഴക്കുകൂടി. എന്നാൽ

“അവള് വല്യപെണ്ണായില്ലേ… ഇനിയെങ്ങനെയാ മോന്റെകൂടെ കിടക്കുന്നേ?”

എന്നുള്ള അമ്മയുടെ സമാധാനിപ്പിയ്ക്കലിൽ അതെല്ലാം മുങ്ങിപ്പോയി. എന്നാലും എന്താണ് അവരീ പറയുന്ന വളർച്ചയെന്നു മാത്രം എനിയ്ക്കാ സമയത്ത് അറിവുണ്ടായിരുന്നില്ല.

എന്നാൽ പോകെപ്പോകെ വേറൊന്നു ഞാൻ തിരിച്ചറിഞ്ഞു. അവളിലെന്തോ മാറ്റങ്ങൾ വന്നു തുടങ്ങിയിരിയ്ക്കുന്നു. എന്നെ കാണുമ്പോൾ അടച്ചു വെയ്ക്കുന്ന ബുക്കുകളിൽനിന്ന് അവളെന്തോ വായിയ്ക്കുന്നുണ്ട്. അത് വായിയ്ക്കുമ്പോൾ അവളുടെ മുഖത്ത് വല്ലാത്തൊരു ചിരിയും നാണവുമൊക്കെ കാണാനുമുണ്ട്.  എന്നാൽ അവളുടെ കണ്ണുവെട്ടിച്ച് പലവട്ടം അരിച്ചുപെറുക്കിയിട്ടും ആ ബുക്കുകളിൽ ഞാനൊന്നും കണ്ടുമില്ല.

58 Comments

Add a Comment
  1. Novel തുടരുക ഈ നോവലിന്റെ അടുത്ത പാർട്ട്‌ ആയ ഓരോ പാർട്ടിലും പേജിന്റെ എണ്ണം ഒരു 80പേജ് എങ്കിലും ഉണ്ടാകണം

  2. Novel തുടരുക

  3. വൗ സൂപ്പർ. അടിപൊളി. തുടരുക ⭐⭐⭐⭐⭐

  4. ബ്രോ വേറെ ലെവൽ ഐറ്റം ചേച്ചി കഥകൾ കുറെ വായിച്ചിട്ടുണ്ടെങ്കിലും ഈയൊരു പ്ലോട്ട് ആദ്യയാണ്,അടിപൊളി സ്റ്റോറി നന്നായി എൻജോയ് ചെയ്തു വായിച്ചു?????2nd പാർട് പ്രതീക്ഷിക്കാമോ ചേച്ചിക്കൊരു കുഞ്ഞിനെയും സമ്മാനിച്ചു നിർത്തുന്നതല്ലേ നല്ലത്.

  5. തരിപ്പിച്ചു നിർത്തി മുത്തേ

  6. നിർത്തല്ലേ… നിർത്തിപ്പോവല്ലേ..
    ഇനിയും കൂടുതൽ ചാപ്ടറുകൾ വേണം..
    നല്ല സ്വയമ്പൻ പൂശ്…

    1. വിക്രംവേദ

      ♥️

      1. അടിപൊളി ??സ്റ്റോറി… തുടരുകയാണെങ്കിൽ ഈ രസം മുറിയാതെ നോക്കണമ്???ഇല്ലെങ്കിൽ ഇവിടെ വച്ചു നിർത്തുന്നതാണ് നല്ലത്… കൂടുതൽ കരകറ്റർ കൊണ്ടു വരാൻ ഉണ്ടെങ്കിൽ തുടരുക… ഇല്ലെങ്കിൽ ഇപ്പൊ ഉള്ള ??ഈ ഇമേജ് കളയണ്ട

  7. Entte bro poli oru rakshayilla awesome

    1. വിക്രംവേദ

      താങ്ക്സ് മൗലി ♥️

  8. പൊന്നു.?

    വൗ…… ഇടിവെട്ട് സാനം……

    ????

    1. വിക്രംവേദ

      താങ്ക്സ് പൊന്നു ♥️

  9. Wow..powlichu…veraity theme…oru part koode ezhuthu bro..kalakkum

    1. വിക്രംവേദ

      ഒറ്റ പാർട്ടിൽ നിർത്തുന്നതാണ് നല്ലത് ബ്രോ. അല്ലേൽ പിന്നെ ഫ്ലോ ചിലപ്പോൾ കിട്ടിയെന്നു വരില്ല.

      താങ്ക്സ് ബ്രോ ♥️

  10. Uff poli kadha broo.. engane oru chechi enik undayengil,?

    1. വിക്രംവേദ

      ???

      നല്ലത് തന്നെ ?

  11. കളിക്കുവാണേൽ ഇതുപോലുള്ള കഴപ്പി പൂറികളെ പണ്ണണം.. Second part ഇല്ല എങ്കിലും, ഇതുപോലെ എഴുതണം..

    1. വിക്രംവേദ

      താങ്ക്സ് ബ്രോ ♥️

  12. കൊള്ളാലോ. വെറൈറ്റി ആയിട്ടുണ്ട്. കീപ് ഇറ്റ് അപ്പ്

    1. വിക്രംവേദ

      താങ്ക്സ് ബ്രോ ♥️

  13. പേര് പോലെ തന്നെ കാമ ഭ്രാന്ത്

    1. വിക്രംവേദ

      ??

  14. സൂപ്പര്‍… ഇതിന്‌ ഒരു part ഉം കൂടി ആവാം

    1. വിക്രംവേദ

      ഒരു പാർട്ടേ ഉള്ളു.. ♥️

      താങ്ക്സ് ബ്രോ ♥️

  15. Sooper Bro variety theme ini aval avante matram aayirikanm pls continue

    1. വിക്രംവേദ

      ഒറ്റ പാർട്ടേ ഉള്ളു ബ്രോ..

      താങ്ക്സ് ♥️

    2. വിക്രംവേദ

      കഥ കഴിഞ്ഞു ♥️

      താങ്ക്സ് ബ്രോ ♥️

  16. വായിച്ചു ഇഷ്ടമായി വെറൈറ്റി ഉണ്ട്

    1. വിക്രംവേദ

      താങ്ക്സ് ♥️

    2. വിക്രംവേദ

      താങ്ക്സ് ബ്രോ ♥️

  17. എന്തൊരു തറ കഥയാടോ ഇത്. നിർത്തിയിട്ട് പോടേയ് – കോപ്പിലെ കഥ

    1. വിക്രംവേദ

      നിർത്തിയിട്ട് പോകാൻ ഒരു പാർട്ടേ ഉള്ളൂ.. ?

    2. വിക്രംവേദ

      ഓക്കേ ബ്രോ ♥️

  18. ഇരുമ്പ് മനുഷ്യൻ

    അയ്യേ എന്തൊരു വേശ്യയാണ് ഈ പെണ്ണ്
    അവൻ എന്തിനാണ് അവളെ കളിച്ചേ
    ഇതിലും നല്ലത് വല്ല വേശ്യയേയും കളിക്കുന്നത് ആയിരുന്നു
    ഇത്‌ കഴിഞ്ഞാൽ ഓടിപ്പോയി എയ്ഡ്‌സിന്റെ ചെക്കപ്പ് നടത്തുന്നത് നല്ലതാ
    സ്വന്തം അമ്മയപ്പനുമായും ചെറിയ പയ്യനുമായും സെക്സ് ചാറ്റ് ചെയ്ത ഇവൾ വേശ്യയെക്കാൾ തരം താഴ്ന്നവളാണ്
    ഇവൾക്ക് പറ്റിയ ട്രീറ്റ്മെന്റ് ഷോക്ക് ട്രീറ്റ്മെന്റ് ആണ്
    വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടുപോയി ഷോക്ക് കൊടുത്തു അവളുടെ ഈ മാനസിക വൈകല്യം റെഡി ആക്കുക

    1. വിക്രംവേദ

      ???

      കാമപ്രാന്തെന്നു പേരിട്ടിടത്ത് ഗിരിപ്രഭാഷണം വായിയ്ക്കാനാണോ വന്നത്?

      1. ആഞ്ജനേയൻ

        മൈര് ???????? ഇജ്ജാതി ഊക്ക്

    2. വിക്രംവേദ

      ശെരിയാക്കാം ബ്രോ ♥️

  19. കിടു…next part എപ്പോ??
    ചേച്ചിയും അനിയനും മതി….മറ്റാരും വേണ്ട ട്ടോ…

    1. വിക്രംവേദ

      ഒരു പാർട്ടേ ഉള്ളു ബ്രോ..

      താങ്ക്സ് ♥️

    2. വിക്രംവേദ

      സിംഗിൾ പാർട്ട്‌ സ്റ്റോറിയാണ് ബ്രോ.. ♥️

  20. എന്റെ പൊന്നു മുത്തേ ആദ്യം വായിച്ചു തുടങ്ങിയപ്പോ ഒരു പ്രണയതുരമായ സംഗമം ആണ് പ്രീതിക്ഷിച്ചത്
    പോകെ പോകെ അതിന്റെ തീവ്രത കൂടി പക്ഷെ വായന നിർത്താൻ തോന്നിയില്ല അങ്ങനെ തുടർന്ന്

    ഒരു രക്ഷയും ഇല്ല

    1. വിക്രംവേദ

      നന്ദി ബ്രോ.. ♥️

      തുടർന്നും സപ്പോർട്ട് വേണം♥️

    2. വിക്രംവേദ

      താങ്ക്സ് ബ്രോ.. ♥️

      ഇനിയും സപ്പോർട് പ്രതീക്ഷിക്കുന്നു ♥️

  21. Eda komba eth nee Thane ezhuthiyathalle….mone…adutha peril vannirikkuvannalle….

    1. ഹേ ഒരിക്കലും ഇല്ല. ഇതിൽ കുറേക്കൂടെ ബലം പിടിത്തം ഉണ്ടല്ലോ പിന്നെ കഞ്ചാവും, ഞാനതെ കുറിച്ച് എതെങ്കിലും ഒരു കഥയിൽ എഴുതിയിട്ടുണ്ടോ അതൊന്നും കഥയിൽ ഗ്ലോറിഫൈ ചെയ്തു എഴുതാൻ ഞാനില്ല.

    2. ഹേ ഒരിക്കലും ഇല്ല. ഇതിൽ കുറേക്കൂടെ ബലം പിടിത്തം ഉണ്ടല്ലോ പിന്നെ കഞ്ചാവും, ഞാനതെ കുറിച്ച് എതെങ്കിലും ഒരു കഥയിൽ എഴുതിയിട്ടുണ്ടോ അതൊന്നും കഥയിൽ പൊക്കി അടിച്ചു എഴുതാൻ ഞാനില്ല.

      1. വിക്രംവേദ

        കഞ്ചാവടിച്ച് അകത്തു കിടക്കുന്നത് എങ്ങനെ ഗ്ലോറിഫിക്കേഷൻ ആവും ?

        സത്യത്തിൽ ഞാനിതൊരു ഗ്ലോറിഫിക്കേഷൻ മൈൻഡിൽ ചെയ്തതല്ല ബ്രോ.. അങ്ങനെ ആയെങ്കിൽ സോറി… ♥️

        1. Hey nothing like. I just said wont be writing this is my story to explain im not the author.

          I can read stuffs like that. No issues ❤️✌️

        2. Hey nothing like. I just said I wont be writing this is my stories. But still I can read stuffs like that. No issues ❤️✌️

  22. എടാ മിടുക്കാ ?

    1. Bro next കഥ എപ്പോൾ വരും?

    2. വിക്രംവേദ

      ♥️♥️

    3. വിക്രംവേദ

      ♥️♥️

    1. വിക്രംവേദ

      താങ്ക്സ് ബ്രോ♥️

    2. വിക്രംവേദ

      താങ്ക്സ് ബ്രോ ♥️

Leave a Reply

Your email address will not be published. Required fields are marked *