കാമചന്തി 2 [Dr.Kirathan] 308

പെട്ടി ഡിക്കിയിൽ വയ്ക്കുബോൾ റിയാൻ സഫിയയുടെ മാദക കുണ്ടിയിൽ ചെറുതായൊന്ന് തഴുകി. പ്രതീക്ഷിക്കാത്ത സപർശനത്താൽ അവൾ ഒന്ന് ഞെട്ടി. എടാ കള്ളാ എന്ന ഭാവത്തോടെ ഞെട്ടൽ മറച്ചുകൊണ്ടവൾ റിയാനെ നോക്കി. ആ കാമകണ്ണുകളിൽ നിറഞ്ഞാടുന്ന രതികേളികളുടെ നിഴലാട്ടം റിയാൻ തിരിച്ചറിഞ്ഞു. ചെറു നിമിഷത്തേക്കാണെങ്കിലും ആ നോട്ടം അവനിൽ വികാരത്തിരമാലകൾ ആകാശത്തോളമുയർത്തി.

ഡിക്കിയടച്ചവൻ കാറിനുള്ളിലേക്ക് കയറി. സഫിയയും സമയം കളയാതെ അപ്പുറത്തെ സീറ്റിൽ ഇരുപ്പുറപ്പിച്ചു. കാർ സ്റ്റാർട്ട് ചെയ്തവൻ പുറത്തേക്ക് പറപ്പിച്ചു. പാർക്കിങ്ങ് ഫിസ് കൊടുക്കുന്നവിടെ ഉള്ള നീണ്ട നിരയിയുടെ പുറകിൽ കാർ നിർത്തി.

കാറിനുള്ളിൽ ഉരുണ്ടുകൂടിയ മൗനം എന്തിന്റെയോ വിങ്ങലായി വർദ്ധിച്ച് വന്നു.

“…സഫിയ താത്ത ….ഇവിടെ നിന്ന് നഫ്സി കയറുമെന്ന് പറഞ്ഞിരുന്നു………”.അവൻ മൗനം ഭജിച്ചു.

“…..ങ്ങാ…റിയാനേ…..നീ വരുന്നതിന് തൊട്ടുമുന്നെ അവൾ വിളിച്ച് വച്ചതേ ഉള്ളൂ…….അവളുടെ ഫ്ളൈറ്റ് ലേറ്റാ… …..ഹൈദരാബാദിൽ നിന്നെടുത്തിട്ടില്ലാ ഇത് വരെ…….”.

“…അയ്യോ കുഴയുല്ലോ സഫിയ താത്ത ……അങ്ങ് വയനാട്ടിൽ എത്തുബോൾ നേരം കുറേയാവുല്ലോ ……രാത്രി വണ്ടിയോടിക്കുന്നത് വല്ലാത്ത മടുപ്പാ….”. അവൻ സഫിയയെ നോക്കി പറഞ്ഞു.

“….അതിന് നമ്മളിന്നാ പോകുന്നെന്ന് ആരാ പറഞ്ഞേ …….”. സഫിയ ഗുഢമായെന്തോ ചിന്തിച്ച്കൊണ്ടവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“…ഉമ്മ പറഞ്ഞിരുന്നു…..”. റിയാൻ അന്തം വിട്ട് ആ കണ്ണിലേക്ക് നോക്കി പറഞ്ഞൊപ്പിച്ചു.

“…..അനക്ക് ഇന്ന് പോകണോ ……ന്റെ പൊന്ന് റിയാൻ കുട്ടന് ഇന്ന് പോകണോ….”. പലതരം അർത്ഥങ്ങൾ നിറഞ്ഞ ചുഴ്ന്ന നോട്ടം സഫിയ റിയാനിലേക്ക് പായിച്ചു.

അവൻ ഉത്തരം പറയും മുന്നെ പാർക്കിങ്ങ് ഫിസ് കൊടുക്കാനുള്ള കൗണ്ടർ എത്തി. റിയാൻ പൈസ കൊടുത്ത് വണ്ടി പുറത്തേക്ക് പായിച്ചു.

അന്തരീക്ഷത്തിൽ മൂടിക്കെട്ടി കിടന്ന കാർമേഘങ്ങൾ കനത്ത മഴയായി പെയ്യാൻ തുടങ്ങി. വൈപ്പർ പ്രവർത്തിപ്പിച്ചിട്ടും റോഡ് വ്യക്തമാകുന്നുണ്ടായിരുന്നില്ല. കുറച്ച് ദുരം കഷ്ടപ്പെട്ട് വണ്ടിയോടിച്ചു. അവന്റെ കഷ്ടപ്പാട് കണ്ട സഫിയ അവന്റെ തുടയിൽ കൈവച്ചു.

“…റിയാനേ……മഴയുടെ ഈ പെയ്ച്ചിൽ കുറഞ്ഞിട്ട് പോകാം…….നീ വണ്ടിയൊന്നെവിടെങ്കിലും ഒതുക്കി നിർത്ത് ….”.

റിയാനും അതാഗ്രഹിച്ചിരുന്നു. അവൻ ആ എയർപോർട്ട് റോഡിന്റെ അരികിലായി ട്രക്കുകൾക്ക് പാർക്ക് ചെയ്യാനുള്ള ഭാഗത്തേക്ക് വണ്ടി അടുപ്പിച്ചു. അരികിൽ നിൽക്കുന്ന മരത്തിന്റെ മുകളിൽ വീശുന്ന കാറ്റ് അതി ഭീകരത വർദ്ധിപ്പിച്ചിരുന്നു. റോഡിലുള്ള വണ്ടികളുടെ തിരക്ക് നന്നേ കുറഞ്ഞു. അടുത്തെങ്ങും ഒരു മനുഷ്യകുഞ്ഞിനെ പോലും കാണാനില്ല. വണ്ടി ഓഫ് ചെയ്തതിനാൽ ചില്ലുകളിൽ മഞ്ഞിന്റെ മുടലുകൾ നിറഞ്ഞിരിക്കുന്നു.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

46 Comments

Add a Comment
  1. എന്റെ പൊന്നു കീരു ഭായ് മാസങ്ങളായി ഞാൻ ഇതിന്റെ ബാക്കി കാത്തിരിക്കുന്നു കാത്തിരുന്നു കാത്തിരുന്നു ഇതുവരെ വന്നില്ല ഇനി എങ്കിലും ഒന്നിടുമോ വായിക്കാൻ ഒള്ള ആകാംഷകൊണ്ടാണ് പ്ലീസ്

  2. കട്ടകലിപ്പൻ

    എന്റെ ആണ്ണോ.! ഇതെന്തൊരു വാക്കുകളാണ്! ??
    നിങ്ങ മുൻനിരയിൽ വരണ്ട എഴുത്തുകാരനാണ്.! കിരാത ഗുരോ സമ്മതിക്കാതെ തരമില്ല.! ??

    1. ഡോ. കിരാതൻ

      കലിപ്പോ …..

      നന്ദി……ഇത് തുടർന്നാൽ ബാക്കി കഥകളുടെ കാര്യമാണ് കഷ്ടത്തിലാകുക…..

      എന്തായാലും നോക്കട്ടെ

      1. കട്ടകലിപ്പൻ

        വന്നല്ലോ കിരതഗുരോ ??
        പയ്യെ മതി ഞാൻ വെയിട്ടികൊളം ?

      2. Kiru bai kananilalo .oru kadha itu kazhinjal pine kurachu nallathek kiru ne kanillallo idak vaa comment boxil .apasarpakavanita konduva

  3. മാത്തൻ

    Polich brooo….waiting for kirathafetishism

  4. അടിപൊളി

  5. porichu mutha…ee story pattannu nirthanda..eni safanyundu…valakkariyundu..super avatharanam pls continue Kirathan

    1. ഡോ. കിരാതൻ

      നന്ദി…..

      കഥ ഇഷ്ടമായെന്ന് അറിയിച്ചതിന് ഒരു പാട് നന്ദി….

  6. Kiratha kidukki…. Waiting next part

    1. ഡോ. കിരാതൻ

      Thankyou bro

  7. kalakki….kiratha fettisham koodi onnu continue cheyavo..kure nal ai wait cheyunnu

    1. ഡോ. കിരാതൻ

      കിരാത ഫെറ്റിഷം ബാക്കി എഴുതുന്ന കാര്യം ഇത്തിരി കഷ്ടപ്പാടുള്ള കാര്യമാണ്…. എങ്കിലും ഞാൻ നോക്കാം കെ കെ

      1. buthimuttanel njn nirbanthikkilla..ennal oru new fetish based story ezhuthiyalum mathi

        1. ഡോ. കിരാതൻ

          എന്തായാലും എഴുതാം ബ്രോ…. നിങ്ങളില്ലാതെ……നിങ്ങളുടെ അഭിപ്രായങ്ങളില്ലാതെ എന്തു കഥ…

          നിങ്ങളാണ് ശക്തി…..പ്രിയ കെ കെ….കിരാത ഫെറ്റിഷം 2 എഴുതിരിക്കും….

          കിരാതൻ

          1. katta waiting bro

          2. ഡോ. കിരാതൻ

            ഏറ്റു…. ഫെറ്റിഷം അൽപ്പം കൂട്ടി തന്നെ പൊരിക്കാം…..

            പിന്നെ ഫെറ്റിഷ് കൂടി എന്നു പറഞ്ഞു ബാക്കിയുള്ള വായനക്കാർ എന്നെ പൊങ്കാലയിടുബോൾ ഇവിടെയൊക്കെ കാണണം……ഹഹഹ

            ചുമ്മാ പറഞ്ഞതാട്ടോ…… നമുക്ക് ഉഷാറാക്കാം

  8. ഈ റിയാൻ എന്താ സുന്നത്ത് ചെയ്തിട്ടില്ലേ ????

    1. ഡോ. കിരാതൻ

      എന്താണ് മിത്രമേ സുന്നത്ത് ചെയ്ത കുണ്ണ എന്ന് എഴുതിയില്ലെങ്കിൽ വല്ല പ്രശ്നവും ഉണ്ടോ ??????

  9. തകർത്തു

    1. ഡോ. കിരാതൻ

      നന്ദി മിത്രമേ

  10. സുന്ദരമായ സ്റ്റോറി ആണ് കേട്ടോ Dr.കിരാതൻ. സിംപിൾ, ബ്യൂട്ടിഫുൾ.

  11. Kiru bai .kadha kiduki kallanjalo .adipoli avatharanam .njan nallonam aswadhichu.gulika pani kodukumo riyan nte sadhanam ini thazhumo.Adutha
    Bagathinayi kathirikunu.

    1. ഡോ. കിരാതൻ

      നന്ദി..

      അടുത്ത ഭാഗം വൈകിക്കില്ല…… സമയം ഒരു പ്രശ്നമാണ്…. എഴുതാൻ പഴയപോലെ സമയം കിട്ടുന്നില്ല….. അതാണ് വൈകുന്നതിനുള്ള കാരണം

  12. nalla kadha , keerubhai next part vegathil postooo. im waiting………..

    1. ഡോ. കിരാതൻ

      കൂട്ടുകാരൻ പറഞ്ഞ പോലെ വായു വേഗത്തിലാകും അടുത്ത ഭാഗം

      1. thnk u keeru bhai

  13. Ayyo…
    adipoli…

    1. ഡോ. കിരാതൻ

      നന്ദി……

      ഒരായിരം നന്ദി…..

  14. തീപ്പൊരി (അനീഷ്)

    Superb.

    1. ഡോ. കിരാതൻ

      അല്ലാ തീപ്പൊരി….. എന്തൊക്കെയുണ്ട് വിശേഷം……

      കമന്റുകൾ കാണാറുണ്ട്……

      സമയം തീരെ ഇല്ലാ….. അതോണ്ടാണ് പലതിനും മറുപടി എഴുത്തത്ത്ത്….. പങ്കാളി തിരിച്ചു വന്നു അല്ലേ….

  15. അടിപൊളി ആയിട്ടുണ്ട്, സഫിയതാത്താനെ കൊണ്ട് അടക്കാൻ കഴിയാത്തത് നഫ്സിയുടെ മേലെ തീർക്കട്ടെ, കളി നല്ല ഉഷാറാക്കി എഴുതു

    1. ഡോ. കിരാതൻ

      നന്ദി മിത്രമേ കൂട്ടുകാരൻ പറഞ്ഞ പോലെയാകട്ടെ അടുത്ത ഭാഗം ….അടുത്ത ഭാഗം പെട്ടെന്നിടാം

  16. Polichu. Waiting fr nxt part

    1. ഡോ. കിരാതൻ

      നന്ദി മിത്രമേ നന്ദി മിത്രമേ അടുത്ത ഭാഗം പെട്ടെന്നിടാം

  17. Superb bro

    1. ഡോ. കിരാതൻ

      വളരെ നന്ദി കൂട്ടുകാരാ…..

  18. തൊരപ്പൻ

    ജോമോൻ താൻ ഇവിടെ ഒരു കഥ എഴുതിയിട്ടില്ലെ?

    1. ഡോ. കിരാതൻ

      അത് ശരിയാണല്ലോ… ജോമോന്റെ ഒരു കഥക്ക് വേണ്ടി വെയ്റ്റിങ്….. ചുമ്മാ എഴുതെന്നേ ജോമോനേ….

  19. T ശരിയാക്കിയല്ലോ..

  20. ഇങ്ങള് പുലിയാണ് കെട്ടാ .. നല്ല ഒഴുക്കുള്ള എഴുത്തു. കഥ പൊരിച്ചു. പിന്നെ, കിരാതൻ എന്ന പേരിലെ ” T ” എന്ന ലെറ്റർ മിസ്സിംഗ് ആണ്. ടൈറ്റിലിൽ.

    1. ഡോ. കിരാതൻ

      നന്ദി…ജോമോനേ.. നന്ദി….
      ഇന്നിരുന്ന് അടുത്ത ഒരു കഥ എഴുതാനുള്ള ശ്രമത്തിലാണ്

Leave a Reply

Your email address will not be published. Required fields are marked *