രണ്ടണുങ്ങൾക്കൊരു പെണ്ണ്-കാമം എന്ന വിഷം 2 [KKS] 117

കാമം എന്ന വിഷം 2
Kaamam Enna Visham 2 | Author : KKS

രണ്ടണുങ്ങൾക്കൊരു പെണ്ണ്  | Previous Part

 

കഥയുടെ ആദ്യഭാഗം (കാമം എന്ന visham)വായിക്കണം എന്ന് അപേക്ഷ.കഥ തുടരുന്നു

ഇപ്പൊ എന്റെ മനസ്സ് അല്പം ശാന്തമാണ്. ഞാൻ ആ പഴയ എന്നിലേക്ക്‌ തിരിച്ചു പോവുകയാണ്. ഇപ്പൊ എനിക്ക് എന്റെ ഉണ്ണിയോട് തോന്നുന്നത് വാത്സല്യവും സ്നേഹവുമാണ്. അവൻ എന്റെ മടിയിൽ കിടക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെപോലെയാണ് എനിക്ക് തോന്നുന്നത്. അവന്റെ മുടിയിഴകളിൽ എന്റെ വിരലുകൾ മൃദുവായി താലോടികൊണ്ടിരിക്കുമ്പോഴും അവന്റെ ശ്രദ്ധ അവന്റെ മൊബൈലിൽ തന്നെ ആയിരുന്നു. ഞാൻ അപ്പൊ അറിയാതെ ഏട്ടന്റെ കാര്യങ്ങൾ ആലോചിച്ചു പോയി ഏട്ടന്റെ കൂടെ ട്രിപ്പ്‌ പോകാൻ പ്ലാൻ ചെയ്ത കാര്യം ആണ് ഞാൻ ഓർത്തത് . എനിക്ക് എന്റെ ഏട്ടന്റെ കൂടെ ഒറ്റയ്ക്ക് കിട്ടുന്ന ആ നിമിഷങ്ങൾ നഷ്ടപ്പെടുത്താൻ മനസ്സില്ലായിരുന്നു.നാളെ അവനോടു എന്തെങ്കിലും ഒഴിവു പറയാം എന്ന് മനസ്സിൽ ഉറപ്പിച്ചു. ഇടക്കിടെ അവൻ വായ്കോട്ട വിട്ടുകൊണ്ടിരുന്നു. അവന് ഉറക്കം വരുന്നുണ്ടെന്നു എനിക്ക് മനസ്സിലായി. ഒടുവിൽ മൊബൈൽ സൈഡ് ടേബിളിൽ വെച്ചിട്ട് അവൻ എന്റെ നേർക്കു തിരിഞ്ഞു എന്നെ കെട്ടിപിടിച്ചിട്ടു നെറ്റിയുടെ മുകളിൽ കൂടി എന്റെ വയറിൽ ഉമ്മ വച്ചു എന്നിട്ട് അവിടെ തന്നെ മുഖം അമർത്തി വച്ചു മെല്ലെ കണ്ണടച്ചു ഉറക്കത്തിലേക്കു വഴുതി വീണു.ഞാൻ എന്റെ മൊബൈൽ എടുത്ത് വെറുതെ ഓരോന്നും നോക്കികൊണ്ടിരുന്നു അങ്ങിനെ ഒരു അരമണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും. എനിക്ക് ആ ഇരുപ്പിന്റെ ഇരു പൊസിഷൻ കാരണം നടു കഴച്ചു തുടങ്ങി. ഞാൻ അവനെ ഉണർത്താതെ തന്നെ മെല്ലെ അവന്റെ തല എന്റെ മടിയിൽ നിന്നും എടുത്ത് മാറ്റാൻ നോക്കി. ഉറക്കത്തിൽ ആണെങ്കിലും അതിന് എന്നെ അനുവദിക്കാതെ അവൻ എന്നെ ഇറുക്കി പിടിച്ചു. അങ്ങിനെ കിടക്കുമ്പോൾ വല്ലാത്ത ഒരു സെക്യൂരിറ്റി ഫീലിംഗ് ആണ് അവനെന്ന് അവൻ മുൻപ് പറഞ്ഞിട്ടുണ്ട്. എനിക്ക് കുറേശെ ഉറക്കം വന്നു തുടങ്ങിയിരുന്നു. അവനെ മടിയിൽ നിന്നും മാറ്റാതെ കൈ കൊണ്ട് തല അല്പം ഉയർത്തി ഞാൻ ബെഡിൽ മെല്ലെ നിരങ്ങി കിടക്കാൻ ഒരു ശ്രമം നടത്തി. അപ്പോൾ അവന്റെ തല അനക്കാതെ ഞാൻ ബെഡിലേക്കു ഊർന്നിറങ്ങി. അവന്റെ പൊക്കിപിടിച്ചിരുന്ന മുഖത്തു നിന്നും ഞാൻ കൈ എടുത്തപ്പോൾ എന്റെ മാറിലേക്കമര്ന്നു. പെട്ടെന്ന് അവന്റെ മുഖം എന്റെ മുലകളിൽ അമര്ന്നപ്പോള് അതുവരെ ഞാൻ അകറ്റി നിർത്തിയ വികാരങ്ങൾ എല്ലാം ഒരു കുത്തൊഴുക്കോടെ എന്നിലേക്ക്‌ കടന്നു വന്നു . എന്റെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി. എന്റെ ഹൃദയമിടിപ്പ് കേട്ടു അവൻ ഉണരുമോ എന്നുപോലും ഞാൻ ഭയന്നു. അവന്റെ ചുണ്ടുകൾ എന്റെ നിപ്പിൾസിന്റെ മുകളിലായിരുന്നു.

The Author

8 Comments

Add a Comment
  1. Ethile chettan enne parayunna aale avale wrk cheyyunna companiyile boss allee apol sharikum avale avalude hus ne allee xheat cheyyunnee

    1. ബന്ധങ്ങൾ ഇത്ര ഡിംപിൾ ആയിരുന്നെങ്കിൽ ഇവിടെ ഈ കഥയ്ക്ക് പ്രസക്തിയെ ഇല്ലായിരിക്കും. ഭാര്യയും ഭർത്താവും ഇടയിലുള്ള ബന്ധങ്ങൾ മാത്രമാണ് കമ്മിറ്റഡ് റിലേഷൻസ് എന്ന് ധരിക്കാവുന്ന ഒരു കാലത്തല്ല നമ്മൾ ജീവിക്കുന്നത്. പരസ്പരം സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും ഇടയിൽ ഒരു കമ്മിറ്റ്മെന്റ് ഉടലെടുക്കും. ചിലപ്പോൾ അവർ ഭാര്യ ഭർത്താക്കന്മാർ ആയിറ്റിക്കണമെന്നില്ല. ഭർത്താവ് അതുപോലെ സ്നേഹികുകയും കെയർ ചെയ്യുന്നതുമായ ഒരു വ്യക്തി ആണെങ്കിൽ തീർച്ചയായും അവൾ ഭർത്താവിനെ വഞ്ചിക്കുകയാണ്. എവിടെ അത് മറിച്ചാണ് സംഭവിക്കുന്നത്.

    2. Aval avalude husneyum swantham aniyanayi kanda unmiyeyum aanu cheat cheyythath.ithile boss ne cheat cheyyunnilla.ishtappetirunnirikkam sariyanu pakshe chila perumattangalo chila vakkugalo ayirikkam aa bandham venda ennavalkk thonnipichath.avalkku koottayi ella sangadathilum kaithangayi oraniyanayi ennum unni undakumayirikkum ….onnum agrahikkathe avanum avalum parasparam kodukkunna aa relation alle pavithramayath.

  2. ആദ്യ ഭാഗത്തെ അപേക്ഷിച്ച് ഇൗ ഭാഗം പെട്ടന്ന് അവസാനിപ്പിച്ചത് പോലെ തോന്നി ശരിക്ക് ആസ്വദിച്ച് വായിച്ചപ്പോ തന്നെ നിർത്തിയത് മോശമായി

  3. sharikkum ingane tanne nirthan ano ithu udeshiche.kurchoode ezhuthan melayirunille

  4. അങ്ങിനെ ഒരു ചിന്ത ഇല്ലാതിരുനില്ല മനസ്സിൽ. വായനക്കാരുടെ
    താല്പര്യം കൂടി അറിഞ്ഞിട്ടാവാം എന്ന് കരുതി.എന്റെ എഴുത്തിൽ ഒരുപാട് lag വരുന്നുണ്ട് എന്നാണ് എന്റെ തന്നെ ഒരു നിരീക്ക്ഷണം. അങ്ങനെ തോന്നിയെങ്കിൽ തുറന്ന് പറയുക. അതല്ലാതെയുള്ള മറ്റു പ്രശ്നങ്ങളും ഒരു നിരൂപകബുദ്ധിയോടെ കാണുകയും ഞാനുമായി പങ്കുവെക്കുകയും ചെയ്താൽ അത് പരിഹരിച്ചു കൂടുതൽ മെച്ചപ്പെടുത്താൻ ഞാൻ athmarthamayi

    1. ശ്രമിക്കാം

  5. Dear KKS, മെയിലിൽ വായിച്ചതെല്ലാം ചേട്ടനോടുള്ള ദേഷ്യത്തിൽ മനസ്സിൽ തോന്നിയതായി കണക്കാക്കാം. ചേട്ടന് സ്നേഹമുള്ളതിനാൽ ആണ് പാവം അതു വായിച്ചു കരഞ്ഞു. ആ സമയത്ത് തന്നെ ചേട്ടന്റെ തലയിൽ തലോടി മുഖം മുഴുവൻ ഉമ്മ വച്ചു സ്നേഹം തിരിച്ചു നൽകി. ഇനി ചേട്ടനോടൊത്തു ഒരു വീക്കെൻഡിൽ ആ മെയിലിൽ എഴുതിയ സെക്സ് എല്ലാം എൻജോയ് ചെയ്യൂ. അതെല്ലാം കൂടി അടുത്ത ഭാഗം എഴുതു ഭായി. അതിനായി വെയിറ്റ് ചെയ്യുന്നു.
    Thanks and regards.

Leave a Reply

Your email address will not be published. Required fields are marked *