കാമമോഹിതം 4 [ഗന്ധർവ്വൻ] 281

കണ്ണൻ തിരിഞ്ഞു അച്ഛമ്മയെ രൂക്ഷമായി ഒന്ന് നോക്കി. കണ്ണന്റെ നോട്ടം താങ്ങാനാവാതെ അച്ഛമ്മ തല താഴ്ത്തി…

” ഇപ്പൊ അച്ഛമ്മയ്ക്ക് സമാധാനം കിട്ടിയോ?

” മോനെ ഞാൻ അറിഞ്ഞില്ല ഇവൻ ഇത്രയും ദുഷ്ടനാണെന്ന്. ഇവളുടെ കഴുത്തിൽ ഒരു താലി കെട്ടി കാണണം അത്രയേ ഞാൻ ആശിച്ചുള്ളൂ “…

” ഉം.. എന്നിട്ടിപ്പോൾ വീണല്ലോ കാലന്റെ കൊലകയർ… രണ്ടു പേരും ഇനി ഇവിടെ നിൽക്കണ്ട അങ്ങോട്ട്‌ പോര്. ഇവന്റെ കാര്യത്തിൽ ഒരു തീരുമാനംആക്കിയിട്ട് ഞാൻ പറയാം…. കുറച്ച് തുണിയും മരുന്നും ഇങ്ങേടുക്ക് ചിറ്റയുടെ മുറിവിൽ മരുന്ന് വെച്ചു കെട്ടണം “.

 

” നമുക്ക് ആസ്പത്രിയിൽ കൊണ്ടോവാം ”

 

 

 

” ങ്ഹാ എന്നിട്ട് ഡോക്ടർ ചോദിക്കുമ്പോ പറയണം കെട്ടിയോൻ ആദ്യരാത്രി ആഘോഷം നടത്തിയതാണെന്ന്. ഗാർഹികപീഡനത്തിന് അവൻ അകത്താവും. അവനെ അങ്ങനെ പോലീസിന് കൊടുക്കാൻ എനിക്ക് ഉദ്ദേശമില്ല. പിന്നെ നാട്ടിൽ ചീത്തപ്പേരുവേറെയും…. ”

 

 

 

 

 

 

അച്ഛമ്മ തുണിയും പച്ചമരുന്നുമായി വന്നു. കണ്ണൻ അത് വാങ്ങി ഭദ്രയുടെ കൈയുംപിടിച്ചു മുറിയിൽകയറി വാതിലടച്ചു.. അച്ഛമ്മ ഒന്നും മിണ്ടാതെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. അച്ഛമ്മക്ക് ഒന്ന് മനസ്സിലായി തന്റെ മകനെപോലെയല്ല ചെറുമകൻ, നമ്പൂതിരി പറഞ്ഞത് ശരിയാണ് അവന് കാളിയുടെ അനുഗ്രഹവും ശക്തിയും കിട്ടിയിട്ടുണ്ട്. അല്ലെങ്കിൽ വെറും ഇരുപത് വയസ്സുകാരൻ ചെയ്യുന്ന കാര്യമാണോ അവൻ ചെയ്തത്. തമ്പിയെപ്പോലെ ഒരു രാക്ഷസനെ എത്ര അനായസമയാണ് അവൻ കീഴ്പ്പെടുത്തിയത്…..

10 Comments

Add a Comment
  1. Good Story super

  2. Ammaye kalichittundo

  3. Super adutha part pettennu poratte

  4. അരുൺ ലാൽ

    കഥ നിർത്തരുത് ബ്രോ… നല്ല കഥയാണ് ഒരു ഹോറർ മൂവി കണ്ടത് പോലുള്ള ഫീലാണ്… സ്പീഡ് കുറച്ചു കളിയൊക്കെ ഡീറ്റൈൽ ആയിട്ട് എഴുതാമോ അപ്പൊ ഫീൽ വേറെ ലെവൽ ആണ്.. ഇതുപോലെ തുടരുക.. പേജ് കൂട്ടി എഴുതുക…

  5. നന്ദുസ്

    സൂപ്പർ…. കിടുക്കികളഞ്ഞു…. അവസാന നിമിഷത്തെ കണ്ണന്റേം ഭദ്രയുടേം ട്രംസ്‌ഫെർമേഷൻ നല്ല ഒറിജിനാലിറ്റി horror ഫീലിംഗ്സ് ആരുന്നു…..
    സൂപ്പർ സഹോ…. തുടരൂ ❤️❤️❤️❤️❤️

  6. ആട് തോമ

    ആരെങ്കിലും പോട്ടെ

  7. അരുൺ ലാൽ

    എന്റെ പൊന്നോ… കിടിലൻ.. അസാധ്യ എഴുത്ത് ഒരു പരാധി മാത്രം ഉണ്ട് അത് പേജിന്റെ കാര്യത്തിൽ മാത്രം ആണ്… അവസാനതെ മൂന്നു പേജ് 🔥🔥🔥.. അടുത്ത പാർട്ട്‌ വേഗം തരണേ…

  8. കഥ ബോർ ആണ് ബ്രോ നിർത്തുന്നതാ നല്ലത്. എന്നിട്ട് പുതിയ ഒരു കഥ എഴുതു

  9. Super broo
    Aduthath pettanu ponotte

Leave a Reply

Your email address will not be published. Required fields are marked *