കാമുകനും ചേച്ചിയും അനിയനും 2 [Hot Winter] 595

കാമുകനും ചേച്ചിയും അനിയനും 2

Kaamukanum Chechiyum Aniyanum Part 2 | Author : Hot Winter

[ Previous Part ] [ www.kkstories.com]


 

സ്വന്തം ചിതയിൽ നോക്കിയിരുന്ന ദീപക്കിന്റെ ചുമലിൽ ഒരു കൈ പതിഞ്ഞു.
ദീപക് തിരിഞ്ഞു നോക്കി.

ഒരു മധ്യവയസ്കൻ. നല്ല പ്രസന്നമായ മുഖം.
ഇയാൾക്ക് തന്നെ ഇങ്ങനെ കാണാനും സ്പർശിക്കാനും സാധിച്ചു എന്ന സംശയത്തോടെ ദീപക് അയാളെ നോക്കി.

“നിമിഷങ്ങൾ കൊണ്ട് എന്തൊക്കെയാണ് നടക്കുന്നത്, അല്ലേ.. ഇന്നലെ വരെ നിന്നെ അറിഞ്ഞവർക്ക്, ഇനി മുതൽ നീ ഒരു ഓർമ്മ..”

“ആരാണ് നിങ്ങൾ? എങ്ങനെയാണ് നിങ്ങൾക്ക് എന്നെ കാണാൻ സാധിക്കുന്നത്?”

“ഞാനും നിന്നെ പോലെ മരണപ്പെട്ട ഒരാളാണ്. ഒരാഴ്ച മുന്നേ ഇതേ പുഴയുടെ അക്കരെ ഉള്ള പള്ളിയിൽ എന്നെ അടക്കം ചെയ്തു. ആന്റണി എന്ന് വിളിക്കും.”

“മരണപ്പെട്ട എല്ലാവരും നമ്മളെ പോലെ അലഞ്ഞു തിരിഞ്ഞു ആത്മാക്കൾ ആയി നടക്കുമോ? ഇത് വരെ മുത്തശ്ശി കഥകളിലും സിനിമയിലും ഒക്കെ കണ്ട പോലെ?”

“ഇതൊക്കെ നമ്മുടെ പൂർവികർ പണ്ടേ കണ്ടുപിടിച്ചതാണ്. നമ്മൾ അതിനെ അന്ധവിശ്വാസം ആയി കണ്ടു. ഹൊറർ സിനിമകളിൽ പേടിപ്പെടുത്തുന്ന രൂപങ്ങളായി ആത്മാക്കൾ മാറി.”

ആന്റണി തുടർന്നു

“ഞാൻ മരിച്ചപ്പോൾ എന്റെ അടുത്തും ഇതു പോലെ ഒരു മനുഷ്യന് വന്നിരുന്നു. മരിച്ച ശേഷം സംഭവിക്കൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അയാൾ എന്നോട് സംസാരിച്ചു.
അയാൾ പറഞ്ഞതുപോലെ ഞാൻ അടുത്ത ആളോടു പറയുന്നു എന്നുമാത്രം. തലമുറകളായി ആത്മാക്കൾ കൈമാറി വരുന്ന ചില കാര്യങ്ങളുണ്ട്.
അത് നിന്നോട് പറയാൻ ആണ് ഞാൻ വന്നത്.”

The Author

9 Comments

Add a Comment
  1. Bro ini part undo ilayoo ennu parayoo eppolum keri nokum athu ozivakallo

  2. Where is 3 rd bro

  3. സൂപ്പർ പോരട്ടെ ❤️

  4. സൂപ്പർ ബ്രോ 👍👍👍👍👍🌽🌽🌽🌽ബാക്കി പെട്ടന്ന് ലോഡ് ചെയ്യൂ

  5. Nice continue

  6. വേഗം ബാക്കി എഴുതൂ

  7. സൂപ്പറായിട്ടുണ്ട് പേജ് കൂട്ടി എഴുതുക

  8. Kidilan Oru 5 part poratte

Leave a Reply to Sandheep Cancel reply

Your email address will not be published. Required fields are marked *