കാണാമറയത്ത് [രേഖ] 451

ഞാൻ മോഹനേട്ടൻ വിളിച്ചു … എന്നിട്ടു അസ്സല് ഒരു നുണയും പറഞ്ഞു മൊബൈൽ ഓഫ് ആയി പിന്നെ ഓണക്കാൻ പറ്റിയില്ല പിന്നെ എങ്ങിനെയോ ഇപ്പോൾ ഓണായിട്ടുണ്ട് ഇനി ഓഫ് ആകുവാണെങ്കിൽ ഞാൻ പേടിക്കണ്ടാട്ടോ

മോഹനേട്ടൻ : എനിക്കെന്തിനാ പേടി …

മോഹനേട്ടാ കുറച്ചു പണിയുണ്ട് നാളെവിളിക്കാം

റോസി ചേച്ചിയെ വിളിക്കട്ടെ …

ജോയ് : ലൗഡ് വെക്ക് … പിന്നെ ഞാൻ ഉള്ളത് പറയേണ്ട

ഞാൻ പറയില്ല

ഹായ് റോസി ചേച്ചി

എവിടെയാണ് പെണ്ണെ … ഫോണും ഓഫാക്കി ഇരിപ്പാണലോ

അത് ഓഫായിപ്പോയതാ

റോസി : നീ ഇപ്പോൾ ജോഗിങ്ങിന് പോകാറില്ലേ

ഇന്ന് പോയിട്ടില്ല …

റോസി : എന്തെ ജോയിച്ചനെ പേടിച്ചിട്ടാണോ

എന്തിനാ ചേച്ചി ആ പാവത്തിനെ പേടിക്കുന്നെ

റോസി : കാര്യം അവൻ പാവം തന്നെയാണ് … പക്ഷെ ഒന്നും തൊന്നരുത്‌ അവന് നിന്നെ വല്ലാതങ്ങോട്ട് ബോധിച്ചിട്ടുണ്ട് … അതുറപ്പാ

അതെന്താ

റോസി : നീ ചോദിക്കാനൊന്നും നിൽക്കേണ്ട … അവനെ ഞാൻ പണ്ടേ കാണുന്നതാണ് പക്ഷെ നീ വന്നത്തിനുശേഷം ദിവസം കഴിയുംതോറും അവൻ നമ്മളോട് കൂടുതൽ കൂടുതൽ അടുക്കാൻ ശ്രമിക്കുന്നുണ്ട് അത് എന്തായാലും എന്നോട് അടുക്കാനല്ല അപ്പോൾ നീയാണ് താരം

ഞാനോ ?

റോസി : നീ തന്നെ … നീ അവൻ്റെ മുമ്പിൽവെച്ചു അവനെ ശ്രദ്ധിച്ചാൽ അറിയാം അവൻ നിന്നെ എത്രത്തോളം വീക്ഷിക്കുന്നുണ്ട് എന്ന് . നിന്നോട് എന്തും വെട്ടിതുറന്നുപറയാൻ നീ തന്ന സ്വതന്ദ്ര്യം കൊണ്ട് പറയാണ് …ഇങ്ങിനെ നിങ്ങൾമാത്രമായ അവസരങ്ങൾ കിട്ടിയിട്ട് …സത്യം പറഞ്ഞാൽ നീയുമായി അവൻ കളിച്ചു കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതിയത് പക്ഷെ അത് നടന്നില്ല എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് അത്ഭുതമായത്

എന്താണ് ചേച്ചി ഈ പറയുന്നത്

റോസി : നിനക്ക് താല്പര്യം ഉണ്ടെങ്കിൽ ആരും അറിയില്ലെങ്കിൽ മാത്രം അതിനെല്ലാം മുതിർന്നമതി … അല്ലാതെ ജീവിതം നശിപ്പിക്കാതെ … കണ്ണടച്ച് അവിഹിതം ചെയ്യുന്നവർപോലും അവിഹിതം എന്ന് കേട്ടാൽ ഇത്രക്കും ചീത്ത കാര്യങ്ങൾ ഒന്നുമില്ലാത്തപോലെയാണ് പെരുമാറുന്നത് … നമ്മുടെ നാട്ടിൽ ഒരു ചിന്തയുണ്ട് നമുക്ക് കിട്ടാത്തതിനെ വേറെ ഒരാൾക്കും കിട്ടരുത് എന്ന് ഒളിഞ്ഞും പതിഞ്ഞും നോക്കുന്നവർ അവരല്ലാതെ വേറെ ഒരുത്തൻ വളച്ചാൽ അപ്പൊ തുടങ്ങും സദാചാരം

ഞാൻ അത്രക്കും സത്യവതിയായ ഭാര്യ ഒന്നുമല്ല അതുകൊണ്ടുതന്നെ ഇന്നുവരെ ഒരാളും അറിയാതെ പലതും ഞാൻ നേടി … നീ ഇത്രയും അറിഞ്ഞാൽമതി ഒരുപക്ഷെ നിനക്കും തോന്നിയാൽ ആരു കുറ്റം പറഞ്ഞാലും ഞാൻ കുറ്റം പറയില്ല … പിന്നെ ജീവിതം ഒന്നേയുള്ളൂ അത് മറക്കേണ്ട . എന്ന് കരുതി ഞാൻ നിന്നെ ഒരിക്കലും നിർബന്ധിക്കില്ല വേണമെങ്കിൽ വേണമെന്ന് തോന്നിയാൽമാത്രം

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

135 Comments

Add a Comment
  1. Sarikkum enikku othiri ishtayi parichayapoedan thalparyam

  2. വായിക്കാൻ വൈകി.. അടിപൊളി കഥ.. നല്ല സാഹചര്യങ്ങളിൽ അവരുടെ ഒത്തു കൂടലും സംഗമവും.. ഇതുപോലെ പോവട്ടെ

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law