കാർത്തുച്ചേച്ചി 6 [ഋഷി] 238

രണ്ടുപേരും വാറ്റിന്റെ ഇത്തിരി മുറുകിവന്ന ലഹരിയിൽ മുഴുകി ആ തണലത്തിരുന്നു. പഴുത്ത മാവിലകൾ വിരിച്ച നിലത്ത് അവർ കാലുകൾ നീട്ടിവെച്ചു. തണുത്ത കാറ്റിൽ മാവിന്റെ ചില്ലകളിളകി താഴെ ചലിക്കുന്ന ചിത്രങ്ങളിൽ നോക്കി വെറുതേ ചിരിച്ചു.

എടാ… ഒന്നുപെടുത്തിട്ടു വരാം. ഗോപിയെണീറ്റ് ഒരു തെങ്ങിന്റെ മൂട്ടിലേക്കു നടന്നു. പെട്ടെന്നവൻ തിരിച്ചു വന്നു. മുഖത്തെ അമ്പരപ്പു കണ്ടപ്പോൾ ബാലൻ നിവർന്നിരുന്നു.

എന്താടാ? എന്നാ പറ്റി? ഇള്ളക്കുട്ടി വല്ലോം കണ്ടു പേടിച്ചോ? ബാലൻ ചിരിച്ചു.

അല്ലെടാ… ഏതോ പെണ്ണിങ്ങോട്ടു വരുന്നു. ഗോപിയുടെ മുഖത്തെ ചുവപ്പു മാഞ്ഞില്ലായിരുന്നു.

ആഹാ…. ഏതായാലും സ്ത്രീജനമല്ല്യോ.. പിന്നിതു നമ്മടെ പറമ്പുമല്ല്യോ? വരട്ടെടാ… ബാലൻ ഗ്ലാസു കാലിയാക്കി. നീയിരിക്കടാ. പേടിത്തൂറി. അവൻ ചിരിച്ചുകൊണ്ട് ഗോപിയെ വലിച്ചടുത്തിരുത്തി.

ആരാ… എന്താ… ഒരു കിളിമൊഴി. ഇത്തിരി ദേഷ്യത്തിൽ.. സ്വരത്തിൽ പെട്ടെന്ന് മധുരം കലർന്നു… ഓ കുഞ്ഞാരുന്നോ?

ബാലൻ തലപൊക്കി. കമലേച്ചി! മുണ്ടും ബ്ലൗസും. തടിച്ച മുലകളെ മുണ്ടിന്റെ കോന്തലവെച്ച് പാതി മറച്ചിരിക്കുന്നു. താഴ്ത്തിയുടുത്ത മുണ്ടിനു മേലെ അവളുടെ ഇളം കറുപ്പുള്ള ഇത്തിരി തുറിച്ചു നിന്ന വയറിന്റെ നടുക്കുള്ള ആഴത്തിൽ കുഴിഞ്ഞ പൊക്കിൾച്ചുഴിയും, ഇടുപ്പിലെ കൊഴുപ്പും, വെളിയിലേക്ക് തള്ളിനിന്ന തടിച്ചുകൊഴുത്ത മുലകളും കണ്ടു ഗോപിയന്തംവിട്ടു. താഴെ നിന്നുമുള്ള കാഴ്ച! ഹോ! ആ മൊലക്കുന്നുകൾ ചേച്ചീടെ മുഖം പാതി മറയ്ക്കുന്നു! ശ്വാസമെടുക്കുമ്പോൾ ഉയർന്നു താഴുന്ന ആ കരിക്കുകൾ! അവന്റെ വായ വരണ്ടു.

ഞങ്ങളിത്തിരി സ്വൈരമായി ഇരിക്കാമെന്നു കരുതി ചേച്ചീ. ഇവന്റെ വീട്ടീപ്പോവാം വേണേല്.. ചേച്ചിയില്ല. എന്നാലുമീ പുഴുക്കത്തില് സൈക്കിളു ചവിട്ടി പരുവമാവും! ഇവടാണേല് നല്ല തണലും കാറ്റുമല്ല്യോ…ബാലൻ അവളെ കണ്ണുകൾ കൊണ്ടൊന്നുഴിഞ്ഞു.

രണ്ടു ചെറുക്കന്മാരുടെയും നോട്ടമേറ്റ് കമലമൊന്നു തരിച്ചു. അവന്മാരുടെ കണ്ണുകൾ തന്റെ മുഴുത്ത അവയവങ്ങൾ കൊത്തിവലിക്കുന്നു! ദേ പിന്നേമവടങ്ങു നനഞ്ഞു കുതിരുവാ… എന്റെ ദേവീ!

ഇതാരാ കുഞ്ഞേ? വെളുത്ത സുന്ദരനായ ചെക്കനെ ഇടംകണ്ണുകൊണ്ടു നോക്കി അവൾ ബാലനോടു ചോദിച്ചു.

ഹ! ഇതു നമ്മടെ ഗോപിയല്ല്യോ! കാർത്തുച്ചേച്ചീടെ അരുമസന്താനം. ബാലൻ ഗോപിയുടെ ചുമലിൽ കയ്യമർത്തി.

അയ്യോടിയേ! ഗോപിമോനാന്നോ! അങ്ങു വളർന്നല്ലോ! എത്ര കാലം മുന്നേ കണ്ടതാ മോനെ ഞാൻ! കമലം മൂക്കിൽ കൈവെച്ചു.

ചേച്ചീം മാറീട്ടോ… ഗോപിയറിയാതെ പറഞ്ഞുപോയി. ആഹാ! ബാലനതീക്കേറിപ്പിടിച്ചു. എങ്ങനാ മാറിയേ? പറയടാ ഉവ്വേ!

ഗോപിയുടെ മുഖം ചുവന്നുപോയി. അവനിരുന്നു വിക്കി.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

36 Comments

Add a Comment
  1. ഋഷി ബ്രോ വായിച്ചു എന്താണ് പറയേണ്ടത് എന്നത്തേയും പോലെ ഇന്നും.മനോഹരം. ബാലനും ഗോപിയും അടുത്ത അംഗത്തിന് പുറപ്പെടുന്നു അല്ലെ.ആശംസകൾ

    ആൽബി

    1. വളരെ നന്ദി, ആൽബി. കഥകൾ വായിക്കാൻ സമയം കിട്ടുന്നുണ്ടല്ലോ. Now a days I find it pretty tough.

      ഋഷി

  2. ഋഷി അണ്ണാ റൊമ്പ പുടിച്ചിറക്ക് entha പാർട്ടും.

    1. റൊമ്പ നന്ദ്രി, ജോസഫ്‌.

  3. Hi Bro,

    My belated Onam wishes and thank you for the awesome Onam gift.

    Waiting for the next part ….


    With Love

    Kannan

    1. Thanks Kannan. Onam greetings to you too. Need to wrap this up ASAP.

      Regards,

      ഋഷി

  4. Rishi bhai onnu marannu.happy onam.

    1. Belated Onam wishes to u2 bhai.

  5. Sathyam paranjal.. ithrayum nadan sailiyil kambiyezhuthu ezhuthan rishikkumathrame kazhiyu. vereyarum eesightililla.

    1. നാഠൻ ഭാഷ സ്വതസ്സിദ്ധമായി വരുന്നതല്ല റോക്കി ബ്രോ. ഒരു പരീക്ഷണം! നന്ദി.

  6. പൊന്നു.?

    ഋഷീ…. ഇത് ഒന്നൊന്നര സദ്യതന്നെട്ടോ….

    ????

    1. നന്ദി, പൊന്നു.

  7. മന്ദൻ രാജാ

    മുനിവര്യാ ,

    പന്ത്രണ്ട് പേജെങ്കിലും ഒരു ഗംഭീര സദ്യ തന്നതിന് ആദ്യമേ നന്ദി , ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകളും അറിയിക്കുന്നു .

    അങ്ങനെ ഗോപിയുടെ പർവതാരോഹണം കഴിഞ്ഞു . കമലം കിടുക്കി . ഇനി . വൈകിട്ടെന്താണാവോ ? ആരായിരിക്കും ആ ഭാഗ്യവതി ? കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി .

    1. പ്രിയപ്പെട്ട രാജ,

      ഓണത്തിനായി അയച്ചതല്ല. അങ്ങനെ സംഭവിച്ചതാണ്‌! ഏതായാലും രുചി ഇഷ്ട്ടമായല്ലോ! വൈകുന്നേരം കാര്യമായൊന്നും സംഭവിക്കാനിടയില്ല! ഏതായാലും ഉടനേ തന്നെ ഈ കഥ കഴിയും. നല്ല വാക്കുകൾക്ക്‌ വളരെ നന്ദി. ഓണാശംസകൾ!

  8. ഋഷി, അടിപൊളിയായി അത്യുഗ്രനും, എന്ന് പറഞ്ഞാല്‍ അതില്‍ എല്ലാം അടങ്ങിയിക്കുമെന്നാണ് വ്യാഖ്യാനം, അല്ലെ? ഇനി ബാലന്‍റെ വീട്ടില്‍ രണ്ടാളും കൂടി അന്തിയുറങ്ങി പ്രീതിയെക്കൂടി ഒരുമിച്ചുകളിച്ചാല്‍ ഓണത്തിനു പൂര്‍ണ്ണതയായി. കഥയുടെ ഈ ഭാഗം വളരെയധികം ഇഷ്ടപ്പെട്ടു. നന്ദി.

    1. സേതുരാമൻ! എന്താ പറയ്യാ! നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല. കഥ മിക്കവാറും അടുത്ത ഭാഗത്തോടെ ഒടിച്ചുമടക്കും!

  9. ISO standard. pls keep it up

    1. Thanks Raj.

  10. കൊള്ളാം, നന്നായിട്ടുണ്ട്, ബാലന്റെ ശിക്ഷണത്തിൽ ഗോപി നല്ല ഒരു വെടിക്കാരൻ ആവട്ടെ

    1. നന്ദി റഷീദ്‌. ഒന്നു തള്ളി സ്റ്റാർട്ടാക്കിയാപ്പോരേ! ഇനിയാപ്പയല്‌ ഗോപി പൊളപ്പിക്കൂല്ലേ!

  11. Dark Knight മൈക്കിളാശാൻ

    ഋഷിവര്യരേ, കഥാസൃഷ്ടി അതി ഗംഭീരം.

    1. നന്ദി ആശാൻ. ഓണത്തിന് സ്മാളൊന്നുമില്ലേ?

  12. ഋഷി,,,,
    ആദ്യ ഭാഗങ്ങൾ വായിച്ചിരുന്നില്ല…!!!കണ്ടിരുന്നില്ല എന്നതാണ് സത്യം…!!!പഴയപോലെ വായനയും ഇല്ല…!!! ങ്ങളുടെ എഴുത്തിന്റെ ഭംഗി ബോധ്യമുള്ളതു കൊണ്ട് ഒന്നോടിച്ചു നോക്കാമെന്നു കരുതി…!!! കമലത്തിന്റെ ഇൻട്രോയിൽ വീണുപോയി…!!! ഒറ്റമുണ്ട് വിത്ത്‌ ബ്ലൗസ് കോംബോ മ്മടെ വീക്നെസ്സായിപ്പോയി…!!!സംഗതി തകർത്തു…!!!’ശരീരവർണ്ണനയിലെ അഗ്രഗണ്യൻ’ വർണ്ണന ഒരു രക്ഷയുമില്ല…!!!
    അടുത്ത ഭാഗങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു…!!! അതിനൊപ്പം സ്നേഹവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഓണാശംസകളും…!!!

    സസ്നേഹം…
    അർജ്ജുൻ…!!!

    1. പ്രിയ അർജ്ജുൻ,

      കഥ ഇഷ്ടമായതിൽ വളരെ സന്തോഷം. മുണ്ടും ബ്ലൗസും മാത്രമണിഞ്ഞ കൊഴുത്ത സ്ത്രീകൾ… ഒരു വീക്ക്‌നെസ്സാണ്‌! ഓണാശംസകൾ.

  13. Adipoli baki pettanu poratte

    1. നന്ദി, ജിഷ.

    1. റൊമ്പ താങ്ക്‌സ്‌.

  14. സെക്കന്റ്✊

    1. നൈസ്. ആദ്യത്തെ പാരാ മുതലേ ഒരു കമ്പി ഫീൽ ഉണ്ടായിരുന്നു. മെല്ലെ മെല്ലെ ചൂട് പിടിപ്പിച്ചു. അടുത്ത ഭാഗം സമയമെടുത്തു ആസ്വദിച്ചു എഴുതിയാ മതി. നല്ല വണ്ണം ആസ്വദിച്ചു.

      1. താങ്ക്‌സ്‌ കമൽ ഭായി. കഥയൊന്നു തീർക്കണം. അതാണ് ചിന്ത!

  15. ഋഷി ബ്രോ കണ്ട് ട്ടാ.

    1. സ്നേഹം നിറഞ്ഞ ഓണാശംസകൾ

      1. ആൽബി,

        ഐശ്വര്യം നിറഞ്ഞ ഓണവും ഇനിയങ്ങോട്ടുള്ള ദിനങ്ങളും ആശംസിക്കുന്നു.

    2. കഥ സൂപ്പർ..നെസ്റ് പാർട് നായ് കട്ട waiting

      1. നന്ദി, kk ബ്രോ. അടുത്ത ഭാഗമിത്തിരി വൈകും.

Leave a Reply

Your email address will not be published. Required fields are marked *