Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാത്തിരിപ്പിന്റെ സുഖം 6 [malayali] 216

Kambi Views 49929

മധു ഒന്നും മിണ്ടിയില്ല

അലക്സ്‌ : എന്നാ പറ്റി

മധു : നീ ആ സോനാടെ പിറകെ പോ.. എന്നോട് മിണ്ടാൻ വരേണ്ട…….ഞാൻ കാണാൻ അഴുക്കല്ലേ…

ഇത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അത് അവനു സഹിക്കാൻ ആകില്ലായിരുന്നു

അലക്സ്‌ : ഇങ്ങനെ ഒരു കുശുമ്പി പാറു….. എന്നോട് ദേഷ്യം ആണോ

മധു : എനിക്ക് ആരോടും ദേഷ്യം ഇല്ല…. നീ സോനാടെ അടുത്ത് പൊക്കോ

അലക്സ്‌ : എങ്കിൽ ഞാൻ പോവാ

ഇതും പറഞ്ഞു അവൻ എഴുന്നെല്കാൻ തുടങ്ങി.
അവൾ അത് കണ്ട് അവനെയും കസേരയിൽ ഇരുത്തിട്ട്

മധു : എങ്ങും വിടില്ല നിന്നെ…. എന്റെ ആണ് നീ … എന്റെ മാത്രം.. ആർക്കും കൊടുക്കില്ല.

അലക്സ്‌ : ഇത്രെയും ഉള്ളു എന്റെ മധുക്കുട്ടി…. എനിക്ക് അറിയില്ലേ നിന്നെ…..

ഇത് കേട്ടപ്പോൾ അവൾ ചിണുങ്ങി.

അലക്സ്‌ : ഇനിയും ഈ കണ്ണുകൾ നിറയാൻ പാടില്ല… കേട്ടോ…..

അത് ഒരു തുടക്കം ആയിരുന്നു കോളേജിൽ ഉള്ള അവരുടെ പ്രേമത്തിന്റെ ആരംഭം….

തുടരും.

എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

The Author

13 Comments

Add a Comment
  1. മച്ചാനെ ഇപ്പോൾ ആണ് ഈ സ്റ്റോറി കാണുന്നത് 6 ഭാഗങ്ങളും ഒരുമിച്ചു വായിച്ചു നന്നായി ഇഷ്ടപ്പെട്ടു.നല്ല പ്ലോട്ട് ആണ് പിന്നെ ഇതുവരെ അൽപ്പം ഫാസ്റ്റ് ആയി ആണ് വന്നത് അതകുഴപ്പം ഒന്നും ഇല്ല പക്ഷെ ഇനി അവരുടെ പ്രണയ നാളുകൾ ഫാസ്റ്റ് ആക്കാതെ നന്നായി മുന്നോട്ട് പോകട്ടെ.മധുവിനും അലക്‌സിക്കും പ്രണയത്തിന്റെ നല്ല നാളുകൾ ആശംസിക്കുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ❤️❤️💖

  2. Bore story.

  3. Bro ethill sex content ellagill kadhakal ((.)dot) com ill edumo…..

  4. Super Love story,ഒരു രക്ഷയും ഇല്ല ട്ടോ, continue ❤️full support

  5. അടിപൊളി

  6. Nannayittund bro ❤️

  7. Please post next part soon, it’s owsome dude

  8. വളരേ മനോഹരം ഈ പ്രണയം
    അടുത്ത ഭാഗത്തിനായി കാത്തിക്കുന്നു.

  9. Super page koottanm

  10. CUPID THE ROMAN GOD

    സ്പീഡ് അല്പം കുറച്ച്, റൊമാൻസ് ഉം intimacy ഒക്കെ ഇച്ചിരി കൂട്ടി എഴുതുവാണെങ്കിൽ, വായന അല്പം ഉഷാർ ആയിരിക്കും…… ❤️❤️🥰🥰

  11. Haaa.kolllamm….porattey adutha part porattey…..nalla rasam unduu… continue…….❤️❤️💗💗💓💓💕💕💞💞

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: