കാട്ടിലെ പെൺകുട്ടി [അമ്മു] 168

കാട്ടിലെ പെൺകുട്ടി

Kaattile Penkutty | Author : Ammu

 

ഇതു എന്റെ ആദ്യ കഥയാണ്. നിങ്ങളുടെ എല്ലാ സപ്പോർട്ടും എനിക്കുണ്ടാകണം. എന്നാൽ തുടങ്ങട്ടെ.

അന്ന് ഒരു പ്രഭാതമായിരുന്നു. കിളികളുടെ കള കള നാദം കേട്ട് പതിവിലും വിപരീതമായി ഞാൻ നേരത്തെ എണീറ്റു. കണ്ണുകൾ തിരുമി ഞാൻ ജനാലക്കരികിലേക് നീങ്ങി. കാണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പാർന്ന പാടത്തിനു മുകളിലൂടെ കിളികൾ പറക്കുന്നു. ദൂരെ കാണുന്ന മലകൾക്കു ഇടയിലൂടെ പ്രഭാത കിരണങ്ങൾ ഉദിച്ചു പൊങ്ങുന്നു. നല്ല സുന്ദരമായ കാഴ്ചകൾ. പെട്ടനായിരുന്നു അടുക്കളയിൽ നിന്നും അമ്മയുടെ വിളി.

അമ്മ ദേഷ്യത്തോടെ പറയുന്നുണ്ടായിരുന്നു

 

“പാതിരാത്രി വരെ അലഞ്ഞു തിരിഞ്ഞു നടന്നിട്ട് വന്നു കിടക്കും. നേരത്തെ എണീക്കാൻ പറഞ്ഞാൽ കേൾക്കില്ല്യ. ഇങ്ങനെ ഒരു മകനെയാണല്ലോ എനിക്ക് കിട്ടിയത്.”

 

ഞാൻ കേട്ട ഭാവം കാണിക്കാതെ അടുക്കളയിലോട്ടു ചെന്നു.

 

അമ്മ : ആാാ എണീറ്റോ. ഇന്നെന്തു പറ്റി മോനു നേരത്തെ എണീക്കാൻ.ഇന്നും പോണിലെ കൂട്ടുകാരുടെ അവിടേക്കു.

 

അങ്ങനെ അമ്മയുടെ ചീത്തവിളിയും കേട്ടു ചായ കുടിച്ചു കുളിയും കഴിഞ്ഞു ബ്രേക്ക്‌ ഫാസ്റ്റും കഴിച്ചു പതിവ് പോലെ കൂട്ടുകാരുടെ അടുത്തേക് പോയി. ഞാൻ അവിടെ എത്തുമ്പോഴേക്കും കൂട്ടുകാരെല്ലാം അവിടെ ഒത്തു കൂടിയിരുന്നു. അവർ എന്തോ കാര്യമായ ചർച്ചയിലായിരുന്നു. ഞാൻ ചോദിച്ചു,

 

“എന്താ പതിവില്ലാതെ എന്നെ കൂട്ടാതെ കാര്യമായ ചർച്ച നടത്തുന്നുണ്ടല്ലോ? ആരേലും എന്തേലും തരികിട ഒപ്പിച്ചോ ”

The Author

10 Comments

Add a Comment
  1. പുതിയൊരു തീം ആണ്…

    ഇനിയും ഇതിനെ വിശദീകരിച്ചു പേജുകൾ കൂട്ടി എഴുതുകയാണെങ്കിൽ അടിപൊളി ആയിരിക്കും….

    അടുത്തതിലൂടെ എല്ലാം പരിഗണിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു…

    എന്ന് സ്വന്തം ~empu®an

  2. തുടക്കം കൊള്ളാം. തുടരുക ??

  3. ഒരു ഫ്രഷ് തീം ആണ് അത് ഓടിച്ചു വിട്ടുകളായതെ എല്ലാം വിശദമായി എഴുതുബ്രോ…സംഭാഷണങ്ങൾ കുറച്ചൂടെ കൂട്ടി എല്ല കഥാപാത്രങ്ങൾക്കും ഒരു പേരൊക്കെ കൊടുത്ത് വിശാലമായി എഴുതൂ..ഓരോ ഭാഗവും പതിയെ തന്നാൽ മതി ധൃതി കൂട്ടേണ്ട നല്ലൊരു കഥയ്ക്കുള്ള സ്കോപ് ഉണ്ട്..different ഒരു സ്റ്റോറി ആയതിനാൽ അധികം ക്ലിഷേകൾ ഇല്ലാതെ നിങ്ങൾക്ക് എഴുതാൻ കഴിയും..ഓൾ ദി ബെസ്റ്റ് ബ്രോ??❤️
    -Devil With a Heart

  4. Bro കഥ വളരെ നന്നായിട്ടുണ്ട് but speed കുറച്ചു ഓവർ ആണ്.. വിശദീകരിച് പറഞ്ഞാൽ മതി. പിന്നെ page ന്റെ എണ്ണം കൂട്ടണം. നല്ല ഒരു theme ഉണ്ട്?.

    ഇങ്ങനെ കുറച്ചു pages വരുമ്പോ ആണ് hate comments വരുക അപ്പൊ എഴുതാൻ ഉള്ള കരുത്ത് നിങ്ങൾക് നഷ്ടപ്പെട്ടേക്കാം..

    എന്തായാലും എനിക്ക് തുടക്കം തന്നെ ഇഷ്ടായി ??

    പെട്ടന്ന് വേണം അടുത്ത part ??

    1. കുഞ്ഞുണ്ണി

      Perfect കമന്റ്

  5. ഞാൻ ഒരു തുടക്കാരനായത് കൊണ്ടാണ് ഇങ്ങനെ ഇട്ടതു.അടുത്ത പാർട്ടിൽ പേജ് കൂടുതൽ ആക്കാം.

  6. നന്നായിട്ടുണ്ട്…❤️❤️

  7. ??വായിക്കാൻ ഏറെ ഇഷ്ടം??

    nannayitund bro ????

  8. Enth pokkado pathukke odichu po…
    Nalloru theem unde.
    Nalloru story pratheekshikkunnu.

  9. തുടക്കം കൊളാം … നല്ല ഒരു പ്രണയ കഥ പ്രതീക്ഷിക്കുന്നു … ചീറ്റിങ്ങും അവിഹിതവും ഒന്നും മിലാതേ പ്രണയത്തിന്റെ വില അറിയുന്ന ഒരു നല്ല കഥ ആവട്ടേ ഇത് …. നായികയും നായകനും അവരുടേ സന്തോഷ നിമഷങ്ങൾക്കും മായി. കാത്തിരിക്കുന്നു …..

Leave a Reply

Your email address will not be published. Required fields are marked *