Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കടലിന്റെ മർമ്മരം [വേടൻ] 122

Kambi Views 52787

മുഖത്തുള്ള ചെറുനാണം മറച്ചുകൊണ്ടുഞാൻ അവനെ കളിയാക്കുമ്പോൾ, മറുപടി പറയാതെ ന്റെ മുഖത്തേക്കവന്റെ മുഖമടുപ്പിച്ചു, ഒന്ന് ഞെട്ടിനിന്ന ഞാൻ ചുറ്റുംകണ്ണോടിച്ചു..

“” ന്താ ചെക്കാ നിയ് കട്ടണേ.. ദേ ആള്ക്കാര് നോക്കണെന്ന്..! “” അവന്റ കൈകളിൽ ഞാൻ ന്റെ പിടിമുറുക്കി, ബലമില്ലാത്ത ഒരു പ്രതീക്ഷേതം.

മറുപടി പറയാതെ ന്റെ സീമന്ത രേഖയിൽ അവന്റെ ജീവന്റെ ചുവപ്പ് ചലിച്ചിടത്ത് അവനവന്റെ ചുണ്ടുകൾ ചേർത്തു.. ഞാൻ പോലുമറിയാതെ ന്റെ മിഴികൾ കൂമ്പിയടഞ്ഞു, കൈകൾ കഴുത്തിലെ അലിലയിൽ കോർത്ത താലിയിൽ പിടിമുറുക്കി,..

*********************************************

പഠിക്കുന്ന സമയത്ത് ആ ചെമ്പൻ കണ്ണുകളോട് തോന്നിയ പ്രണയം,. ആരാരും അറിയാതെ അവനെ ഞാൻ ന്റെ സ്വന്തമാക്കിയ നിമിഷങ്ങൾ, അവന്റ സങ്കടത്തിലും, സന്തോഷത്തിലും, ദെഷ്യത്തിലും, വിജയത്തിലും ഞാനവമ്പോലുമറിയാതെ കൂട്ടായുണ്ടായിരുന്നു..

പറയാൻ പേടിയായിരുന്നു…. എന്നോ ചലനമറ്റ കാലുകൾക്ക് അവകാശിയായ ഈ പെണ്ണിന് അവനോട് പ്രണയം ന്ന് പറഞ്ഞാൽ എന്തായിരിക്കും മറുപടി ന്നോർത്ത്, പറയാതെ മനസ്സിൽ സൂക്ഷിച്ച പ്രണയം..

ഒരിക്കൽ ലൈബ്രറിയിൽ നിന്ന് ” വിഷാദം പൂക്കുന്ന മരങ്ങൾ “” ന്ന മാധവി കുട്ടിയുടെ ബുക്കും നെഞ്ചിലേറ്റി കൂട്ടുകാരിയുടെ കൂടെ വെളിയിലേക്ക് ഇറങ്ങിയ ന്നെ കാത്താ ചെമ്പൻ കണ്ണുകൾ ആ പടിക്കെട്ടിൽ കൈയും കൂട്ടിപിണച്ചുനിൽക്കുന്നുണ്ടായിരുന്നു. അവന്റ ആ മിഴികൾ ന്നിൽ തങ്ങി നിന്നില്ല കൂടെ നിന്നവളെ തേടി ആ മിഴികൾ നീങ്ങുന്നത് ഞാൻ ഒരു വേദനയോടെ കണ്ടുനിന്നു, അന്നദ്യമായി എനിക്ക് ന്റെ ഈ അവസ്ഥയിൽ ദേഷ്യം തോന്നി.., വിഷമം നിറഞ്ഞു,

താൻ ഏറെ സ്നേഹിക്കുന്ന ഒരുവൻ തന്റെ മുന്നിൽ നിന്ന് മോറ്റൊരാളെ സ്വന്തമാക്കാൻ തയാറെടുക്കുന്ന നിമിഷം. മരിച്ചു പോയിരുന്നെല് ന്ന് വരെ തോന്നിയിരുന്നു നിക്കപ്പോ.. കണ്ണുകൾ ന്തിനോ വേണ്ടി ചുറ്റും അലഞ്ഞു.., ഒടുവിൽ നീറിയ നെഞ്ചുമായി ഞാൻ ആ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

“” നിങ്ങള് സംസാരിക്ക് ഞാൻ.. അങ്ങോട്ടേക് നിക്കാം..!!””

ഉള്ളുനീറുന്ന വേദനയിൽ കണ്ണിൽ ഉറ പൊട്ടിയവരുന്ന മിഴിനീരിനെ വാശിയോടെ തടഞ്ഞു വയ്ക്കുമ്പോളും മനസ്സ് അസ്വസ്തമായിരുന്നു, പതിയെ ഞാൻ വീൽചെയറിൽ കൈകൾ അമർത്തി മുന്നിട്ടേക് ആഞ്ഞു, പെട്ടന്ന് പിന്നിൽ നിന്ന് വന്ന ബലത്തിൽ ന്റെ കൈകൾ അവിടെ തറഞ്ഞു നിന്നു.

The Author

12 Comments

Add a Comment
  1. ❤️❤️❤️

  2. Story nalla adipoli item aayirunu…ennumvach ninte sadist title aganeyonnum povilla… pakuthik vach nirthiyirikana stories kazhiyatte enit alojikam aaa title ozhivakano vendayo enn

    1. Deyy.. Athenthoru parachiladeyy,
      Onnulelum nammalokke agne ano..,

  3. ആത്മാവ്

    വേടാ… 😭😭😭… ഒന്നും പറയുന്നില്ല.. ഇനി ഒരു കമന്റും ഇടുന്നുമില്ല 🤔🤔🤔. എന്തോ… ഒന്നും ചോദിക്കാനും പറയാനും റിപ്ലൈ അറിയാനും ഒന്നിനും താല്പര്യം തോന്നില്ല.. സോറി 👍🙏. By സ്വന്തം.. ആത്മാവ് 💀👈.

    1. എടൊ തന്റെ സ്റ്റോറി ഞാൻ ആൾറെഡി പോസ്റ്റ്‌ ചെയ്തിട്ടുണ്ട് കണ്ടില്ലായിരുന്നോ…?

    2. താൻ ന്റെ ബയോ ഒന്ന് നോക്ക്, അതിലുണ്ട് പ്രണയിനി latest.. 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

      1. ആത്മാവ്

        Dear.. കഥ ഞാൻ വായിച്ചിരുന്നു but ഒരുപാട് വൈകിയാണ് ഞാൻ കണ്ടത്.. ഓരോ ദിവസവും വരും വരും എന്ന് പ്രതീക്ഷിച്ചു നോക്കിയിരുന്നു but വന്നില്ല പിന്നെ ഇങ്ങോട്ട് വരാനും തോന്നിയില്ല അതാണ് ആ കഥക്ക് കമന്റ്‌ ഇടാഞ്ഞത് 👍. ഇപ്പൊ ഞാൻ കമന്റ്‌ ഇട്ടത് മറ്റൊന്നും കൊണ്ടല്ല… തന്റെ ഈ മുങ്ങുന്ന പണി കണ്ടിട്ടാണ് 😜😜😡. തനിക്ക് തിരക്ക് ഉണ്ട് എന്ന് 100% അറിയാം but എത്രയെന്നുവച്ചാണ് ചങ്കേ കാത്തിരിക്കുക…? 🤔🤔. കാത്തിരിക്കുന്നതിനും ഒരു പരിധിയില്ലേ 🤔🤔😭😭😭. ആ കഥയും ഇതും അടിപൊളി ആണ് കേട്ടോ 😄😄😘😘. തന്റെ എഴുത്തല്ലേ അത് മോശമാകില്ല 👍👍😄😄. മറ്റേ കഥ ഇടക്കിടക്ക് എഴുതണം കാരണം താൻ ഉദ്ദേശിക്കുന്നതിലും കൂടുതൽ ഭാഗങ്ങൾ വേണ്ടിവരും അത് അവസാനിപ്പിക്കാൻ താൻ പോലും അറിയാതെ കഥയിൽ പല പല വഴിതിരിവുകൾ ഉണ്ടാകും.. ആ കഥക്ക് ജീവൻ ഉണ്ട് അത് തനിക്ക് മുൻപോട്ടുള്ള വഴികൾ കാണിച്ചോളും 👍👍. ( ചെറിയൊരു അദൃശ്യ ശക്തി ഉണ്ടെന്ന് കൂട്ടിക്കോ 😜👍)… അപ്പൊ ശരി ചങ്കേ അടുത്ത ഭാഗത്തിൽ കാണാം.. തുടർന്നും ഒരായിരം സപ്പോർട്ടുകൾ നേരുന്നു 👍. By ചങ്കിന്റെ സ്വന്തം… ആത്മാവ് 💀👈.

  4. കഥാനായകൻ

    വേടൻ ബ്രോ

    എവിടെ ആയിരുന്നു തേടി നടക്കുകയായിരുന്നു. എന്തായാലും ഇട്ടിട്ട് പോവില്ല എന്ന് അറിയാം പിന്നെ മടിക്കുള്ളത് പറയാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല 😜. പിന്നെ saddist എന്ന് വിളിച്ചത് സത്യം അല്ല എന്ന് ഇനിയും തെളിയിച്ചാൽ ഞാൻ സമ്മതിക്കാം. അപ്പോൾ അടുത്ത കഥയിൽ അല്ലെങ്കിൽ കഥയുടെ ഭാഗങ്ങളിൽ സന്ധിക്കാം ❣️

    1. കഥാനായകൻ

      പറയാൻ മറന്നു പോയി നല്ല സിമ്പിൾ എന്നാൽ നന്നായി ആസ്വദിക്കാൻ പറ്റിയ കഥ ❣️

    2. കഥാനായക ന്റെ കഥകളിൽ സ്ഥിരമായി അഭിപ്രായം അറിയിക്കുന്ന വെക്തി.. ❤️❤️ നല്ലതാണെകിലും മോശമാണെങ്കിലും ചൂണ്ടി കാട്ടുന്നവൻ.. 😍😍 അതുകൊണ്ട്.. ന്റെ അളിയാ എന്നാ പറയാനാ കുറച്ച് പരിപാടി ഇടക്ക് വന്നന്നെ. പിന്നെ മടിയും,, അതിന്റെ മറുപടി സംസ്കാരപൂർവ്വം ഞാൻ ഉൾക്കൊണ്ടുകൊള്ളാം,., സാഡിസ്റ് ന്ന ലേബൽ ഞാൻ തിരുത്തി കുറിക്കുമാളിയാ… 😍😍❤️ പിന്നെ കഥകൾ ഇനിയും വരും.. വയ്ക്കണം അഭിപ്രായം പറയണം.. 😘😘

      സസ്നേഹം

      വേടൻ ❤️❤️

  5. ഒരു മഞ്ഞുതുള്ളിപോൽ ലോലവും, മൃതുലവും, തെളിമയാർന്നതുമായ പ്രണയം 🥰❤

    1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: