കടമ്പകൾ [Dream Lover] 159

 

നീതു : മാഡം.. ഞാൻ എവിടെ നിൽക്കണമെന്ന് കരുതിയാല്ല വന്നത് അതോണ്ട് സാരി മാത്രേ ഞാൻ എടുത്തുള്ളൂ… മാഡത്തിൻ്റെ നൈറ്റി വല്ലതും ഉണ്ടോ

 

നേഹ : എൻ്റെ അലമാരയിൽ ഉണ്ടാവും.. പക്ഷേ നൈറ്റി അല്ല ടോപ് ആയിരിക്കും ഞാൻ അതാണ് രാത്രി ഉപയോഗിക്കൽ..

നീ മോഡൽ ഒക്കെ ആയി നിന്നതല്ലേ പിന്നെ അത് ഇടുന്നത് കൊണ്ട് പ്രശ്നമൊന്നും ഉണ്ടാവില്ല…

 

നീതു : ശരി .. മാഡം..

 

നേഹ : പിന്നെ വീട്ടിൽ വന്നാൽ പിന്നെ ഈ മാഡം വിളി ഒഴിവാക്കാം എനിക്ക് എൻ്റെ പേര് വിളിക്കുന്നതാണ് ഇഷ്ട്ടം..

 

നീതു : ശരി…

 

എന്നും പറഞ്ഞ് അവൾ റൂമിലേക്ക് പോയി..നേഹയുടെ ഒരു ടോപ്പും എടുത്ത് ബാത്രൂമിൽ കയറി അടിപൊളി കുളി കുളിച്ച് വന്നു… അങ്ങനെ ഇന്നത്തെ യാത്രയുടെ ക്ഷീണം ഒക്കെ മാറ്റി…

 

കുളിച്ച് വരുമ്പോഴേക്കും നേഹ നീതുവിനെ ഫുഡ് വന്നാൽ വാങ്ങാൻ ഏൽപ്പിച്ച് അവളും ഒന്നു കുളിച്ചു..

നേഹയും നീതുവും ഇപ്പൊ ഒരേ പോലെ സ്ലീവ് ലെസ്സ് ടോപ് മാത്രം ആണ് ഇട്ടത്…

 

നേഹ : ഇത് നിനക്ക് പാകമാണല്ലേ…

 

നീതു : ആ ഇത് റെഡി ആണ് … കുറച്ചു നീളം കുറഞ്ഞെന്ന് മാത്രം …

 

നേഹ : സാരമില്ല ആരും വരാനൊന്നും ഇല്ലല്ലോ…

 

കുറച്ചു കുശലവും പറഞ്ഞ്.. ഭക്ഷണം കഴിച്ച് അവർ ഉറങ്ങാനുള്ള പരിപാടി നോക്കി.. നീതു വരാന്തയിലുള്ള സോഫയിൽ കിടക്കാമെന്ന് പറഞ്ഞിട്ടും നേഹ സമ്മതിക്കാതെ ഒരുമിച്ച് റൂമിൽ കിടക്കാം എന്ന് പറഞ്ഞ് അവർ രണ്ടാളും അവളുടെ ബെഡ്റൂമിൽ കിടന്നു…

 

കുറച്ചു കഴിഞ്ഞപ്പോൾ നീതു ഉറങ്ങി അവൾക്ക് യാത്രയുടെ ക്ഷീണവും മാറ്റും ഉണ്ടായിരുന്നു

The Author

Dream Lover

3 Comments

Add a Comment
  1. കൂടുതൽ Lesbian scenes പ്രതീക്ഷിക്കുന്നു

  2. സെഡക്ഷൻ / ടീസിംഗ് ഒക്കെ ഉൾപ്പെടുത്തി ഒന്നൂടെ ഉഷാറാക്കാം ആയിരുന്നു.

    നന്നായിട്ടുണ്ട് ഡയലോഗ്സ് ഒക്കെ

  3. സൂപ്പർ ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *