ഞാൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടിട്ട് ആകണം. എന്റെ മുതുകിൽ തല ചായ്ച് കിടന്നു..,.,,
പ്ലീസ് ഡാ: എനിക്കു നന്നാവണം നല്ല ഒരു ജീവിതം വേണം, നീ എന്റെ ശരീരം ചോദിക്കരുത് വേറെ ആരോടും ഞാൻ അപ്പോൾ തന്നെ മുഖത്തു നോക്കി പറ്റില്ല എന്ന് പറയും, പക്ഷെ നിന്നോട് എനിക്ക് പറ്റില്ല അത്ര ഇഷ്ടമാ എനിക്ക് നിന്നെ…
ഞാൻ എഴുനേറ്റു അവളുടെ മുന്നിൽ നിന്ന് പറഞ്ഞു, സാരമില്ലടാ ഇങ്ങനെ ഒക്കെ നമ്മുടെ ജീവിതത്തിൽ നടക്കണം എന്ന് ദൈവം തീരുമാനിച്ചു അല്ലാതെ എന്ത് പറയാനാ.
ശെരി നേരം പോകുന്നു വാ റെഡി ആകു നമുക്കെ പോകണ്ടേ?
ഞാൻ പൊക്കോളാം നീ വരണ്ടാ ആരെങ്കിലും കണ്ടാൽ കുഴപ്പം ആകും അവൾ ഡ്രസ്സ് ഇട്ടു പറഞ്ഞു.
പിന്നെ പോകാൻ നേരത്ത് എന്റെ മുന്നിൽ വന്നു നെറ്റിയിൽ ഒരു ചെറു ചുംബനം തന്നു എല്ലാ പെണ്ണുങ്ങളും ആനിയെ പോലെ അല്ല, എന്നിട്ട് പോട്ടെ എന്ന് പറഞ്ഞു ഇറങ്ങി.
അവളെ നോക്കി നിന്നും…..
അങ്ങനെ ഒന്നും പഴയ കാലം മറക്കാൻ പറ്റില്ല മോളെ….
എന്റെ മനസിലെ മുറിവ് കാലം മാറ്റട്ടെ അതു വരെ ഞാൻ ഇങ്ങനെ നീറി കഴിയും………………….
പിറ്റേന്ന് കോളേജിൽ ചെന്ന് അവൻ മാരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു,,,,
പാവം കൊച്ച്, ആദ്യം തന്നെ രേഷ്മ വന്നു ഇഷ്ടമാ എന്ന് പറഞ്ഞിരുന്നേ നിങ്ങളുടെ രണ്ടു പേരുടെ ജീവിതം ഇങ്ങനെ ഒരിക്കലും ആകില്ല.
പാവം ജീവിതം ഇങ്ങനെ ആയി പോയതാ അല്ലെങ്കിൽ നല്ല ഒരു കൊച്ചയിട്ട് നടന്നെനെ,
കോപ്പ് ഞാനും അ കൊച്ചിനെ വേറെ രീതിയലാ കണ്ടിരുന്നെ;;;;
ഹ്മ്മ്മ് ഞാനും അത് കേട്ട് ഒന്ന് മൂളി…..
ആ സമയം വരാന്തയിൽ കൂടി ഇണ കുരുവികളെ പോലെ നടന്ന് വരുവായിരുന്നു ആനിയും ആരിഫും ഞങ്ങളെ കണ്ടതും കൂടുതൽ അവനെ ഒട്ടി നടന്നു ചിരിച് ഞങളുടെ മുന്നിൽ കൂടി നടന്നു പോയി.
ഞാൻ പറഞ്ഞു ഒന്ന് പോടീ മൈരേ അവളുടെ ഒരു ഷോ…..
അത് കേട്ട് അവൻമാർ ചിരിച്ചു…
അളിയാ അനന്തു ഇപ്പഴും അവൾക്ക് നിന്നെ വേദനിപ്പിക്കാൻ ആണ് ഇഷ്ട്ടം ,
അവൾക്ക് ഒരു പണി കൊടുക്കണ്ടേ??
വരട്ടേ എവിടെ വരെ പോകുന്നു എന്ന് നോക്കാം….
നമ്മുടെ കയ്യിൽ തന്നെ വന്നു വീഴും,…
????? nice
കൊള്ളാം….. നന്നായിട്ടുണ്ട്.
????
നന്നായിട്ടുണ്ട് different story
തീർച്ചയായും ബ്രോ….
പൊളിച്ചൂ ഭായ് അടുത്ത പാര്‍ട്ട് വൈകാതേ കിട്ടും എന്ന കരുതുന്നൂ
സോറി ഫ്രണ്ട്സ് അപ്ലോഡ് സമയത്ത് പറ്റിയതാ….
Nalla interastayi vannapo veedum repeatayi poyi. vaikathe baki tharuka.
കമന്റ് തന്നതിന് നന്ദി ?
കഥ ഇഷ്ടപ്പെടാത്ത കൊണ്ടാണോ
കമന്റ് കുറവ്???
Adutha partile Pani purayilanu….
ഉഫ് സംഗതി എന്തായാലും ഐ ഇന്ട്രെസ്റ്റഡ് ആണ് അടുത്ത പാർട്ട് എപ്പോഴാണ് എന്ന്മാത്രം പറഞ്ഞാൽ മതി ??
ഹൊറർ ഫിക്ഷൻ ആണോ ഇനി ഈ കഥ. എന്തായാലും നന്നായിട്ടുണ്ട് തുടരുക
Super.. continue ?