അവർ എന്റെ രക്ഷക്കായി ആ ഭീകര സ്വതത്തിനോട് എതിർത്തു നിൽക്കുന്നു….
അവസാനം അവർ ആ സ്വതത്തിനേ കൊന്നു…..
എന്നിട്ട് അവർ എന്റെ അടുത്ത് വന്നു എന്നെ തലോടി ഉറക്കി…….
ഞാൻ പതുക്കെ കണ്ണ് തുറന്നു ചുറ്റും പുകമയം……
ഞാൻ ആ സുന്ദരികളെ കാണാൻ വേണ്ടി ചുറ്റും നോക്കി… കൈയിൽ ഇരിക്കുന്ന ദണ്ഡ് അപ്പോൾ ആണ് ശ്രദ്ധിച്ചേ…. പതുക്കെ പതുക്കെ ഞാൻ യഥാർത്ഥത്തിൽ തിരിച്ചെത്തി……
ഞാൻ പേടിയോടെ ചുറ്റും നോക്കി…
ആരും ഇല്ല…… ഞാൻ ഒരു ദീർഘ ശ്വാസം വിട്ടു എഴുനേറ്റു…..
അപ്പോൾ ആണ് ഞാൻ മനസിലാക്കുന്നത് തറയിൽ അല്ല വായൂവിൽ ആണ് നിൽക്കുന്നത് എന്ന സത്യം.
ഞാൻ പേടിച്ചു “അയ്യോ”……….
എന്ന് വിളിച്ചു…… എനിക്ക് ശെരിക്കും പേടി ആയി….
“””പേടിക്കണ്ട”…… ഞാൻ അങ്ങയെ വീഴാതെ പിടിച്ചതാ……..
ആരാ…..?
ആരെയെയും കാണുന്നില്ല…..
ഞാൻ “മഹിതൻ ” ദേവ ഗണത്തിൽ പെട്ട ഭൂതഗണങ്ങളിൽ പെട്ട ഒരുവൻ ആണ്… ഞാൻ ഒരു ശാപത്താൽ രണ്ട് നൂറ്റാണ്ട് ഭൂമിയിൽ അടിമ ആയി കഴിയണം, അതും അസുര പിശാചുക്കളെ പൂജിക്കുന്ന ആൾക്കാരുടെ കൂടെ അവരുടെ ആംജ്ഞാ അനുസരിച്ചു,
അതിന്റെ അവസാന ദിനങ്ങൾ ആയപ്പോൾ എന്നെ ഇവിടെ നിന്നും എന്റെ ലോകത്തോടു പോകാതിരിക്കാൻ ശ്രമിക്കുവാണ്… ദിവബകൻ. അവൻ ആണ് എന്നെ അടിമ ആകാൻ ശ്രമിക്കുന്നത്.
ആരാ അത്….? വിറയൽഓടെ ഞാൻ ചോദിച്ചു….
തത്രങളും മന്ത്രവും അറിയാവുന്ന പിശാചുക്കളുടെ തലമുറയിലെ അവസാനത്തെ കണ്ണി.,
അവൻ ഇതിന് വേണ്ടി ശക്തി ലഭിക്കാൻ കഠിന തപസ്സിലാണ്.,,,,
മറ്റുള്ളവരുടെ മുന്നിൽ ഇവൻ ഈശ്വര ഭക്തനായ ഒരു സന്യാസി. പക്ഷേ ആഭിചാരതിലൂടെ ശക്തി നേടിയവനാ,
ഇന്ന് പൗർണമി.. അവന്റെ ശക്തി കുറയും,നിയോഗം പോലെ ആ സമയത്ത് ആണ് അങ്ങ് എന്നെ രക്ഷിചചത്…
അവന്റെ അടിമ ആയതിനാൽ എനിക്ക് അവന് എതിരെ ഒന്നും ചെയ്യാൻ പറ്റില്ല,
ഇപ്പോ അവന്റെ ശക്തി കുറയും അവന്റെ ശക്തി ദണ്ഡ് എന്റെ കൈയിലും,അവനെ മൂടോടെ ഇല്ലാതാക്കണം.
അപ്പൊൾ ആരുടെയാ ഇൗ വീട്…..
Nice Sooper???
Kure kaalathinu shesham kurachu fantacy ulla story varanadhu. Valare nannyi varunund. Pakshe kurachu speed kooduthalanu. Adutha partilu adhu pariharikumnu karuthunnu.
Adipolii super story please next part pettanu ayaku bro ??
കമന്റ് ന് വളരെ വളരെ നന്ദി………?♥️
മനസിലെ കലാകാരൻ എങ്ങനെ എഴുതുന്നുവോ അത് പോലെ മുന്നോട്ട്…..
കമന്റും ലൈക്കും വളരെ കുറവ് ആണ്.
അതിഥി വെറും കഥകൾ ഓക്കേ നമ്മൾ കൊറേ കണ്ടതാണ് അൽപ്പം ഫിക്ഷനും ത്രിൽ മൂടും create ചെയ്യാൻ ഉള്ള നിന്റെ ധൈര്യത്തെ പ്രശംസിക്കുന്നു.തുടർന്ന് മുന്നോട്ട് പോവുക ജീവിതം ആസ്വാദമാക്കുക.
Good story
കഥ വളരെ നന്നായിട്ടുണ്ട്….ഒരു അപേക്ഷ മാത്രം…പകുതിക്ക് നിർത്തരുത്….
Super thudaruka
നല്ല തീം ആണ് മച്ചാനെ പക്ഷെ ഭയങ്കര സ്പീഡ് ആണ്… സ്പീഡ് കുറച്ചു എഴുതി നോക്കൂ ഇതിലും നന്നാകും
Nice
Nice
കൊള്ളാം സൂപ്പർ ആയിടുണ്ട് തുടരുക…,