കഥകൾക്ക് അപ്പുറം 3 [ഞാൻ അതിഥി] 159

ഞാൻ കണ്ണുതുറന്നു ചുറ്റും നോക്കി..
ചുറ്റും മരങ്ങൾ ഞങളുടെ മുന്നിൽ വലിയ ഒരു ഗുഹ…

ഏതോ കൊടും കാടാണ്…. പക്ഷികളുടെയോയും മൃഗങ്ങളുടെയുഉം ശബ്ദം…
ഒട്ടും പേടിക്കാതെ തന്നെ അകത്തേക്ക് നടന്നു..

പേടിപ്പിക്കുന്ന തരത്തിൽ ആണ് അകത്തെ കാഴ്ചകൾ…. ജിം ബോഡി ഒക്കെ ഉണ്ടെകിലും ഒരു എലിയെ കണ്ടാൽ ഓടുന്ന ഞാനാ ഇങ്ങനെ ധൈര്യമായി നടക്കുന്നെ എന്ന് ഓർമ വേണം….
അവസാനം അവനുമായുള്ള സംഗമ സ്ഥാനത് എത്തി.

പേടിപ്പിക്കുന്ന രൂപം ആണ് ദിവബകന്റെ അസാമാന്യ ശരീരം ……

ഭൂതം എന്നോട് പറഞ്ഞു അവന്റെ ശ്രദ്ദ മാറുന്ന തരത്തിൽ വെല്ലുവിളി നടത്താൻ.

ഞാൻ ധൈര്യം സംഭരിച്ച് അവന്റെ മുന്നിൽ ചെന്ന് വെല്ലുവിളി നടത്തി,,,,

എടാ…. ദിവബക… ധൈര്യം ഉണ്ടേ… എന്നോട് പോരാടാൻ വാടാ..
നീ.. ഇപ്പഴും എന്തിനാ തപസ്സ് ചെയൗന്നെ എന്ന് എനിക്ക് അറിയാം…
ഞാൻ ജീവിച്ച് ഇരിക്കുമ്പോൾ അതെ ഞാൻ നടത്തില്ല…
ആ ഭൂതത്തെ നിന്റെ കൈയിൽ കിട്ടിയാൽ നീ ഇൗ നാട് മുടിക്കും.
ഞാൻ അതിന് സമ്മതിക്കില്ല……

അപൊഴതെ പ്രകോപനത്തിന് ഞാൻ അവിടെ കിടന്ന ഒരു വലിയ ഉരുളൻ കല്ലു എടുത്ത് അവന്റെ നേരെ എറിഞ്ഞു…..

അതെ ചെന്ന് വീണത് അവന്റെ കാലിന്റെ താഴെ കൂട് കൂട്ടിയ പുറ്റിന്റെ പുറത്തും അത് പൊട്ടിയതും അവനെ ബാലൻസ് കിട്ടാതെ താഴെ വീണു…..
“അവന്റെ തപസ്സിനെ ഭംഗം വരുത്തി”….

അവൻ അലറി വിളിച്ചു എഴുനേറ്റു…..
നീ എന്റെ തപസ്സ് ഇല്ലയിമ ചെയ്തു.
വർഷങ്ങളായി ഞാൻ കാത്തു വെച്ചിരുന്ന എന്റെ സ്വപ്നം നീ ഇല്ലാതാക്കി….
വിടില്ല ……. ഞാൻ…. നിന്നെ…… വിടില്ല……..
അവൻ രണ്ടു കൈകളും ഉയർത്തി മുകളിലോട്ട് നോക്കി അലറി…..
അവിടെ മുഴുവനും പ്രകമ്പനം കൊണ്ടു…..

അവൻ കാറ്റിന്റെ വേഗതെയേകാളു എന്റെ മുന്നിൽ വന്നു നിന്നു, ഞാൻ കണ്ണ് അടച്ചു തുറക്കുന്ന നിമിഷം പോലും അവന് അത് വേണ്ടി വന്നില്ല…..

അവൻ വലത്തേ കാലു എന്റെ നെഞ്ച് ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടി…..
ഞാൻ വായൂവിൽ കൂടി പറന്നു എന്തിലോ വന്നു ഇടിച്ചു……..
പക്ഷേ വന്ന വേഗത്തെക്കാളും ഞാൻ തിരിച്ചു അവന്റെ മുന്നിൽ തന്നെ വന്നു നിന്നും…..

ഇതു എങ്ങനെ സാധിച്ചു എന്ന് എനിക്ക് അത്ഭുതം ആയി.
പക്ഷേ അവന്റെ മുഖത്താണ് അതു പ്രകടം ആയത്.

12 Comments

Add a Comment
  1. Nice Sooper???

  2. Kure kaalathinu shesham kurachu fantacy ulla story varanadhu. Valare nannyi varunund. Pakshe kurachu speed kooduthalanu. Adutha partilu adhu pariharikumnu karuthunnu.

  3. Adipolii super story please next part pettanu ayaku bro ??

  4. ഞാൻ അതിഥി

    കമന്റ് ന്‌ വളരെ വളരെ നന്ദി………?♥️

    മനസിലെ കലാകാരൻ എങ്ങനെ എഴുതുന്നുവോ അത് പോലെ മുന്നോട്ട്…..

    കമന്റും ലൈക്കും വളരെ കുറവ് ആണ്.

  5. അതിഥി വെറും കഥകൾ ഓക്കേ നമ്മൾ കൊറേ കണ്ടതാണ് അൽപ്പം ഫിക്ഷനും ത്രിൽ മൂടും create ചെയ്യാൻ ഉള്ള നിന്റെ ധൈര്യത്തെ പ്രശംസിക്കുന്നു.തുടർന്ന് മുന്നോട്ട് പോവുക ജീവിതം ആസ്വാദമാക്കുക.

  6. ഏലിയൻ ബോയ്

    കഥ വളരെ നന്നായിട്ടുണ്ട്….ഒരു അപേക്ഷ മാത്രം…പകുതിക്ക് നിർത്തരുത്….

  7. Super thudaruka

  8. കണ്ണൂക്കാരൻ

    നല്ല തീം ആണ് മച്ചാനെ പക്ഷെ ഭയങ്കര സ്പീഡ് ആണ്… സ്പീഡ് കുറച്ചു എഴുതി നോക്കൂ ഇതിലും നന്നാകും

  9. കൊള്ളാം സൂപ്പർ ആയിടുണ്ട് തുടരുക…,

Leave a Reply

Your email address will not be published. Required fields are marked *