കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി] 196

കഥകൾക്ക് അപ്പുറം 6

Kadhakalkkappuram Part 6 | Author : Njaan Adhithi | Previous Part


“””””കഥാപാത്രങ്ങൾക്ക് ഇൗ പാർട്ടിൽ പേരുകൾ ആവശ്യ പ്രകാരം കൊടുത്തിട്ടുണ്ട് കൂടാതെ കുറച്ച് മാറ്റങ്ങൾ വരുത്തി

കഥയുടെ പൂർണത എന്നാലേ വരൂ. ചുമ്മാ വായിച്ച് പോയിട്ട് എന്താ കാര്യം.

എന്റെ കഥക്ക്‌ അഭിപ്രായം കിട്ടിയതും കണക്കിലെടുത്താണ് ഇൗ ചെറിയ മാറ്റം.

സഹകരിക്കണം.””””””””

_____________?_____________

ഞാൻ ശെരിക്കും പേടിച്ചു,

എന്താ അവൾക്ക് പറ്റിയത്…..

ഞാൻ വീണ്ടും ചോദിച്ചു, എന്താടാ….. എന്ത് പറ്റി… നീ കാര്യം പറ………

ഡാ… ഞാൻ നന്നാവാൻ സമ്മതിക്കില്ല…..

എന്ത് ചെയ്യാനാ എന്റെ വിധി……

ഞാൻ പോയ വഴി അതല്ലേ…..

എല്ലാം നിർത്തി… നന്നാവാൻ നോക്കിയപ്പോൾ അതേ വഴിയിലോട്ട് എന്നെ വലിച്ച് ഇഴക്കുവാണ്……

എന്ത് പറ്റി, നീ കാര്യം തെളിച്ചു പറ……

ഡാ ഞാൻ ഒരു കല്യാണ ഫംഗ്ഷന് പോകുന്ന കാര്യം നിന്നോട് പറഞ്ഞില്ലേ..?

ഞാൻ അവിടെ പോയപ്പോൾ അവിടെ നമ്മുടെ കോളജിൽ പഠിക്കുന്ന ഒരുത്തൻ ഉണ്ടായിരുന്നു,  “വിഷ്ണു”

ഞാൻ മുൻപ് അവന്റെ കൂടെ ഒരു തവണ പോയിട്ടുണ്ട്, എന്റെ ആ നശിച്ച ജീവിതത്തിൽ എന്റെ ഭാഗത്ത് നിന്നും ആ തെറ്റ് ഉണ്ടായിട്ടുണ്ട്.

എപ്പോൾ എന്നെ കണ്ടപ്പോൾ വീണ്ടും അങ്ങനെ വരാൻ എന്നെ നിർബന്ധിച്ചു,

ഞാൻ പറ്റില്ല എന്ന് കട്ടായം പറഞ്ഞു, ഇപ്പഴിതാ എന്റെ ഫോണിൽ അന്ന് അവന്റെ ഫോണിൽ എടുത്ത എന്റെ കുറച്ച് ഫോട്ടോ അയച്ചു തന്നു.

അവൻ വിളിക്കുബോൾ ഒക്കെ പോയില്ല എങ്കിൽ…….

അവൻ………

അവള് മുഴുവൻ പറയാതെ കരയുകയാണ്.

ഇനി എനിക്ക് ആ പഴയ ജീവിതം വേണ്ട എന്ന് തീരുമാനിച്ചതാണ്, ഇനി അങ്ങനെ ഉണ്ടായാൽ ഞാൻ എന്റെ ജീവിതം തന്നെ ഇല്ലാതാക്കും….

ആരോടാ ഞാൻ ഇതൊക്കെ ഒന്നു പറയുന്നത്,

നിന്നോട് പറയാൻ തോന്നി… എന്തോ …. നിന്നോട് മാത്രം…….

17 Comments

Add a Comment
  1. Bro evida..vannillallo ithuvare

  2. ഞാൻ അതിഥി

    ഞാൻ വീണ്ടും വരുന്നു………

    1. Ennathekk kanum bro

  3. Bro ബാക്കി evidya. കാത്തിരിക്കുന്നു.

  4. Twist adilpoliiii??
    Kadha vaayikkan nalla flow und
    Superb bro some more add pages
    Ok ?cool

  5. Brooo Nirthi poyatano

  6. നല്ല രീതിൽ മുന്നോട്ടു പോകട്ടെ നമ്മൾ കൂടെ ഉണ്ടാവും കുറച്ചു പേജ് കൂട്ടിക്കോ പിന്നെ കുറച്ചു തെറ്റ് ഉണ്ട് അതു പറയാം എനിക്ക് മലയാളം എഴുതാൻ അത്രയും വശം പോരാ അധ കമെന്റ് ഇടാൻ മടിച്ചതു തെറ്റ് ഉണ്ടകിൽ ക്ഷെമിക്കണം

  7. ഞാൻ അതിഥി

    Nanni Broz.

    Adutha bhagam kurache late aakum…..
    Supportine nanni ?

  8. കണ്ണൂക്കാരൻ

    ഇച്ചിരി പേജ് കൂട്ടി detailed ആയി എഴുതിയാൽ ലൈക്കുകളും കമെന്റ്സും പിറകെ വരും… അഭിപ്രായം പറയുന്നവർക്ക് മറുപടി കൂടി നൽകാൻ ശ്രമിക്കുക

  9. Good…

  10. ലൈക്കുകളും കമൻ്റുകളും കുറവായ്ക്കോട്ടെ.. നമ്മുടെയുള്ളിലെ ആത്മവിശ്വാസം തകരാതെ നോക്കിയാ മതീ ബാക്കിയൊക്കെ പുറകെ വരും….

  11. അതിഥി ഇന്നാണ് ഞാൻ എല്ലാ പാർട്ടും വായിച്ചത്.. ചെറിയ ചെറിയ പോരായ്മകൾ മാത്രമേ ഉള്ളൂ … ഒരു ജീവനില്ലാത്തത് പോലെ തോന്നിക്കുന്നു ചില ഭാഗങ്ങൾ എന്നിരുന്നാലും നന്നായി വരുന്നുണ്ട്… തുടരുക

  12. Dear അതിഥി, കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards

  13. കൊള്ളാം നന്നായിട്ടുണ്ട്

  14. Gud continue waiting for next part

    1. ഞാൻ അതിഥി

      ??

Leave a Reply

Your email address will not be published. Required fields are marked *