ഞാൻ ബാംഗ്ലൂർ റീജിയണൽ മാനേജർ എന്നൊക്കെ പറഞ്ഞപ്പോ 24 – ആം വയസ്സിൽ അസാധ്യ തള്ളലാണെന്നല്ലേ കരുതിയേ. എന്നാൽ സംഗതി സത്യമാണ്. നുമ്മടെ അളിയന്റെ ആണ് കമ്പനി.
“ഹേയ് .. രാഹുൽ . പതുക്കെ പിടിക്ക് .” ശ്രീയുടെ ഒച്ചയാണ് എന്നെ ഓർമകളിൽ നിന്നും തട്ടിയുണർത്തിയത് . തണുപ്പിനെ ചെറുതായൊന്നു അതിജീവിക്കാൻ അവളുടെ വയറിൽ ഒന്ന് പിടിച്ചതാണ്. പതുക്കെ ഒന്ന് ഉഴിഞ്ഞ് കൊടുത്ത് കഴുത്തിന്റെ പിന്നിൽ ഒരു ഉമ്മയും കൊടുത്തു എന്നിലേക്ക് വലിച്ചടുപ്പിച്ചു പിന്നെയും കിടന്നു.
ശ്രീ .. ശ്രീലക്ഷ്മി . ഇപ്പോൾ എന്റെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രം. വയസ്സ് 23 . സുന്ദരി. പേര് പോലെത്തന്നെ മലയാളി. എൻറെ അടുത്ത സുഹൃത്ത് . ശ്രീയുടെ അച്ഛനും അമ്മയും ഹൈദരാബാദ് സെറ്റിൽഡ് ആണ്. ഹൈദരാബാദ് ആണ് ശ്രീ ജനിച്ചതും വളർന്നതും. അച്ഛൻ സെക്കന്തരാബാദ് റെയിൽവേ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ ആണ്. നാട്ടിലെ സ്ഥലം എല്ലാം വിറ്റ് മുന്ന് തന്നെ ഹൈദരാബാദ് സ്ഥിരതാമസം ആക്കിയതാണ് .
ശ്രീയെ ഞങ്ങളുടെ കമ്പനിയുടെ ഹൈദരാബാദ് ബ്രാഞ്ചിലേക്ക് റിക്രൂട്ട് ചെയ്ത് ഇപ്പോൾ ആൾ ബാംഗ്ലൂർ എത്തി.
ഏകദേശം കാര്യങ്ങൾ പിടി കിട്ടിക്കാണും എന്ന് കരുതുന്നു. പാടിപ്പാടി …. കഥ പറഞ്ഞ് ആസ്വാദകരമാക്കാൻ … സ്വാഗതം … കഥപ്പാട്ടിലേക്ക് …
മഴ വീണ്ടും ശക്തിയായി പെയ്തു തുടങ്ങി. ആരവങ്ങൾക്കൊപ്പം നല്ല തണുപ്പും. ഞാൻ ശ്രീയെ ഒന്നുകൂടെ ചേർത്തമർത്തി.
NICE STARTING
നല്ല തുടക്കം. മുന്നോട്ടുള്ള ഗതിവിഗതികള്‍ക്കായി കാത്തിരിക്കുന്നു.
നല്ല തുടക്കം, പാടിക്കോളൂ കേൾക്കാൻ തയ്യാർ.
തുടക്കം അടിപൊളി, പേജ് കൂട്ടി എഴുതണം
തുടക്കം കൊള്ളാം ബട്ട് പേജ് കൂട്ടി eruthu ബ്രോ.
Nice start
തുടക്കം കലക്കി ഏട്ടാ. ഇനിയിപ്പൊ പ്രായത്തിൽ താഴെയാണേലും മേലെയാണേലും എല്ലാരും തന്നെ ഏട്ടാന്നെ വിളിക്കൂ.