കടിഞ്ഞൂൽ കല്യാണം [Kamukan] 307

അവരുടെ  മുന്നിൽ  തോറ്റു  കൊണ്ട്  റിയ : എനിക്ക്   സമ്മതമാണ്. അത്   പറയുമ്പോൾ   അവളുടെ  പേടമാൻ മിഴികൾ ഈറനണിഞ്ഞ.

കുറച്ചു  കഴിഞ്ഞു   സുഭദ്ര   വന്ന്   ഗ്രീൻ  റൂമിന്റെ  ഡോർ   മുട്ടി.

: മോളെ  വേഗം   വയയോ   മുഹൂർത്തമായി.

കുറച്ച്  കഴിഞ്ഞു   അ  ഗ്രീൻ  റൂമിന്റെ  ഡോർ   തുറക്പെട്ടു.

വേളിയ്ക്കായി വാങ്ങിയ പട്ടുസാരിയില്‍ റിയ ലക്ഷ്മി ദേവിയെ പോലെ തിളങ്ങുന്നു. കണ്ണില്‍ കണ്‍മഷിയും കാതില്‍ സ്വര്‍ണകമ്മലും. ഛായം പൂശി ചുവപ്പിച്ച ചെച്ചുണ്ടുകള്‍.

വെളുത്ത ശരീരത്തിന്‍റെ കുടെ സ്വര്‍ണ്ണാഭരണങ്ങളുടെ തെളിച്ചം അവളെ സുമംഗലിയാകുന്നു. കഴുത്തിലും കാതിലും അരയിലും സ്വര്‍ണ്ണാഭരണങ്ങള്‍.

അവളെ   തന്നെ   നോക്കി  നിന്നു പോയി  സുഭദ്ര.

: വേഗം   വാ   മോളെ  എന്നും  പറഞ്ഞു   അവൾ   റിയ  യുടെ   കൈയിൽ   പിടിച്ചു  കൊണ്ട്  നടന്നു.

അവൾ   എല്ലാത്തിനും  ഒരു   പാവ   പോലെ നടന്നു.

ഇത്   കണ്ട്  കൊണ്ട്  ബ്രഹ്മദത്തന്യും  പാർവതിയും  വേദന  കൊണ്ട്  തന്റെ   മക്കൾയുടെ  വിധിയെ  ഓർത്ത്.

തന്റെ ചുറ്റും കുടി നിന്നവരടക്കം എല്ലാവരും സന്തോഷത്തോടെയാണിപ്പോ… എന്നാല്‍ താന്‍ മാത്രം ഏറ്റവും വെറുക്കുന്ന നിമിഷത്തിലുടെയാണ് പോകുന്നത്.

സ്വന്തം ജീവിതത്തിലെ ഇതുവരെയുള്ള നിമിഷങ്ങളെ അവളുടെ മനസിലേക്ക് കടന്ന് വന്നു.

എന്നാലും  സ്വന്തം  കൂടപ്പിറപ്പ്  ദിയ   കുറിച്ച്  അവൾ   ആലോചിക്കാൻ  തുടങ്ങി. അവൾ   കാരണം   ആണ്   താൻ   ഇങ്ങനെ  ഇവിടെ   നിൽക്കേണ്ടി വന്നത്.

അനൂപ്നെ  കുറിച്ച്   ഓർത്തു. ഞാൻ അവനെ തേച്ചു എന്നല്ലേ   അവൻ  കരുതത്തൊള്ളൂ.

എല്ലാരും  അവളെ ആനയിച്ചു. പിറകെ അമ്മയും പേരശ്ശിയും. നിറഞ്ഞ സദസിന് മുന്നിലെത്തി റിയ ക്ഷണിക്കപ്പെട്ട ബന്ധുക്കളെയും സുഹുര്‍ത്തുകളെയും നാട്ടുകാരെയും നോക്കി.

റിയെ എല്ലാവരയും കൈ കുപ്പി വണങ്ങു….”” അമ്മ അവളുടെ ചെവിയില്‍ പറഞ്ഞു. റിയ  ഒരു ചടങ്ങ് പോലെ അത് നടത്തി. പിന്നെ തനിക്കായി വെച്ച പലകയില്‍ ഇരുന്നു. മുന്നില്‍ മലരും കിണ്ടിയും ധര്‍ഭപുല്ലും അങ്ങനെ ഒരുപാട് സാധനങ്ങള്‍. അവള്‍ എല്ലാതിലും നോക്കി.ഹോമകുണ്ഡത്തില്‍ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. അതിനിടയില്‍ അര്‍ദ്ധ നഗ്നനായി വരനും ഓതിക്കനും. രണ്ടുപേരുടെയും ശരീരവും അതിന് വിലങ്ങനെയുള്ള വെളുത്ത പൂണുലും ഒരു നിഴല്‍ പോലെ പുകയിലുടെ കാണാനുണ്ട്.

നേരെത്തെ  പുള്ളിയെ  കണ്ടിട്ട്  ഉണ്ട്‌ എങ്കിലും  സംസാരിച്ചിട്ട്  ഉണ്ടുവെങ്കിൽ എന്തോ  പോലെ  തോന്നുന്നു  അവനെ   കാണുമ്പോൾ.

മുന്നിലെ വസ്തുകള്‍ എല്ലാം ആരോക്കെയോ ചലിപ്പിക്കുന്നുണ്ട്. റിയ ഒന്നിലും ശ്രദ്ധ കൊടുക്കാതെ ചിന്തകളില്‍ മുഴുകികൊണ്ട് കൈയിലെ വാല്‍ക്കണാടി

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

31 Comments

Add a Comment
  1. Bro മാലാഖയുടെ കാമുകൻ അതിലിലെ part 2 മുതൽ 4 വരെ missing ആണ്.ഒന്ന് ചെക്ക് ചെയ്യാമോ കിട്ടാൻ ചാൻസ് ഉണ്ടോ

    1. Njan kazhinju partile comment sectionyil 6 part link ittu ittundu. A linkyil keri. A partinte comment section bakki part inte link ittu undu

  2. അരുൺ മാധവ്

    ബ്രോ. നന്നായിട്ടുണ്ട്. പിന്നെ ഏട്ടത്തിയമ്മ എപ്പോൾ വരും…

    1. Ezhuthi thudangithe ullu

  3. കള്ള കണ്ണൻ

    കഥയിൽ ഒരു തീം ഉണ്ട്…. ഇഷ്ടപ്പെടുന്നവർ കാണും ഇഷ്ടപെടാത്തവർ കാണും.. ഇഷ്ടപെടാത്തവരുടെ വാക്നോ ക്കി എഴുത് നിർത്തരുത് കാരണം ഒരാൾ എങ്കിലും അടുത്ത ഭാഗത്തിനായി കാത്തിരിക്കും അത് കൊണ്ട് എഴുതുക….ഈ കഥ ഇഷ്ടപെടുന്ന 170 പേരോളം ഒണ്ട് അത് കൊണ്ട് എഴുതുക ഇനിയും

    1. എഴുതാം bro tnx for ur support

  4. തുടരുക. ???

  5. ആരാ നായകൻ ബ്രോ
    ശ്രീഹരി ആണോ?
    പിന്നെ അക്ഷര തെറ്റുകൾ ശ്രദ്ധിക്കണേ
    കുറേ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്

    1. Athe ellam പ്രശ്നവും aduthe partil ready akam

  6. കുറച്ചു അക്ഷര തെറ്റൊക്കെ സഹിക്കണം ബ്രോ വായിക്കുന്നതിനേക്കാളും ബുദ്ദിമുട്ടാണ് എഴുതാൻ അവരുടെ കഥയിലെ ചെറിയ തെറ്റുകൾ നമ്മൾ സഹിക്കുക എന്നിട്ട് സപ്പോർട്ട് ചെയ്യുക അവർ എല്ലാം പരിഹരിക്കും കഥ അടിപൊളി അടുത്ത പാർട്ടിന് വെയ്റ്റിംഗ്

    1. Support nu valare nanni bro aduthe partil ellam ready akam

  7. Ingane ulla potta stories ini ezutharuth pls..

    1. Ennikku thonniyal nirtham and soory for disappointed experience

  8. ??? ORU PAVAM JINN ???

    അടിപൊളി ബ്രോ ? x mas

    1. Tnx bro happy xmas

  9. “Note: കഥ എങ്ങനെ ഉണ്ട്‌ എന്ന് പറയണം oru രണ്ട് വഴി കുറിക്കണം ബൈ kamukan”

    രണ്ട് വഴി മതിയോ നിനക്ക്? പുത്തരികണ്ടം മൈതാനം ഫുൾ തരാം

  10. “ദിയ അനൂപ് തന്ന മോതിരത്തിൽ തന്നെ നോക്കി ഇരിക്കുവാരുന്നു. എന്നാൽ ദിയ വല്ലാത്ത ടെൻഷൻ ആയി ഇരിക്കുവാരുന്നു.”

    എന്ത് മൈരാടെ എഴുതി വെച്ചേക്കുന്നേ! പറ്റില്ലെങ്കിൽ എഴുതാൻ നിൽക്കരുത്, ഇതൊരുമാതിരി സ്കൂൾ പിള്ളേർ എഴുതുന്ന പോലെ വായിൽ തോന്നിയത് എഴുതി വായിച്ചു നോക്കാതെ പോസ്റ്റ്‌ ആക്കിയിരിക്കുന്നു – ഞങ്ങൾ തർജമ ചെയ്ത് വായിക്കണമായിരിക്കും ഇനി!

    1. Sorry for inconvience. Njan vayachu annu poyathu ennal evideyo miss ayi

  11. AKSHARA THETT UND BRO..ATH MAXIMUM OYIVAAKKI KURACHU KOODI PAGE KOOTTI ADUTHA PART PRADHEEKSHIKKUNNU

    1. Ellam aduthe partil ready akam

  12. കൊള്ളാം, super ആയിട്ടുണ്ട്, കഥ ഏത് രീതിയിൽ ആകുമെന്ന് ഒരു പിടി കിട്ടുന്നില്ല

    1. Tnx bro aduthe partil manassil akum

  13. നന്നായിട്ടുണ്ട് ബ്രോ തുടരുക

  14. നന്നായിട്ടുണ്ട്.വേറിട്ട ഒരു രീതിയിൽ തോന്നുന്നു.പക്ഷെ അവർ രണ്ടുപേരും ന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാവുന്നില്ല.മറ്റ് ഇഷ്ടങ്ങൾ ഉണ്ടങ്കിൽ തുറന്ന് പറയണമായിരുന്നു. ആരോട് പറഞ്ഞില്ലെങ്കിലും കൂടെപ്പിറപ്പിനോട് പറയാതിരിക്കില്ല. അത്പോലെ ശ്രീഹരിയെ രണ്ടുപേരും ചതിക്കുകയാണ് ഉണ്ടായത്.

    ഇനി അവളുമാരുടെ പക്ഷം പറയാതെ ചെക്കന് ഹൈപ്പ് കൊടുക്ക്. ഓരോരോ മൈരത്തിക്കൾ

    1. ഇത് oru teaser mathram annu katha തുടങ്ങാൻ പോകുന്നതേയുള്ളൂ. അപ്പോൾ വയച്ചതിൽ nanni

Leave a Reply

Your email address will not be published. Required fields are marked *