കടിഞ്ഞൂൽ കല്യാണം [Kamukan] 311

വിളിക്കുമ്പോൾ  വരാൻ   പറ്റും  എന്ന്  തോന്നുന്നില്ല.

: ഡി  നമ്മുടെ  കാര്യം  വീട്ടിൽ  സമ്മതിച്ചു. ദിയയുടെ  കല്യാണം   കഴിഞ്ഞാൽ   എല്ലാരും  അങ്ങോട്ടു  വരാം   എന്ന്  പറഞ്ഞിട്ട്  ഉണ്ട്‌.

: സത്യം   അന്നോ ഡാ. വല്ലാത്ത  സന്തോഷം   നിറഞ്ഞ   കാര്യം  ആണ്  എല്ലോ. എന്നിട്ടും  ഞാൻ   അങ്ങനെ  പറഞ്ഞല്ലേ   സോറി   ഡാ.

: അത്  എല്ലാം  പോട്ടെ  ഞാൻ   ഇ  സന്തോഷം   പങ്കുവെക്കാൻ   നിനക്കു  ഒരു  ഗിഫ്റ്റ്  കൊണ്ട്  വന്നിട്ടു  ഉണ്ട്‌.

അവൻ   പോക്കറ്റിൽ  നിന്നും  ഒരു  റിങ്  എടുത്തു  അവളുടെ   വിരലിൽ    അണിയിച്ചു.

അവളുടെ   മുഖത്തിൽ   പൂനിലാവ്  ഉദിച്ച സന്തോഷം  ഉണ്ടാരുന്നു. അവൻ   അ മോതിരം   ഇട്ട  കൈയിൽ   മുത്തം  കൊടുക്കാൻ  പോയപ്പോൾ.

: മോനെ  അത്   ഇപ്പോൾ  വേണ്ടാ  കല്യാണം   കഴിഞ്ഞു   എല്ലാം  തരാം . അപ്പോൾ  ശെരിടാ   ദിയ   വെയിറ്റ്  ചെയ്യുന്ന ഉണ്ടാക്കും. പിന്നെ  ഒരു  കാര്യം  മറന്നു   നീ  കല്യാണത്തിന്  വരുമെല്ലോ.

: തീർച്ച ആയിയും  ഞാൻ   വരും.

: അപ്പോൾ ബൈ  ഡാ എന്നും  പറഞ്ഞു   ഫ്ലയിങ്  കിസ്സ്‌യും  കൊടുത്തു  ആണ്   ദിയയും  റിയയും   തിരിച്ചു  വന്നത്.

ദിയ  അനൂപ്  തന്ന   മോതിരത്തിൽ   തന്നെ   നോക്കി  ഇരിക്കുവാരുന്നു. എന്നാൽ  ദിയ   വല്ലാത്ത  ടെൻഷൻ   ആയി  ഇരിക്കുവാരുന്നു.

ദിയയുടെ  ടെൻഷൻ   റിയ   അറിയുന്നഉണ്ടാരുന്നില്ല.

അങ്ങനെ  ദിവസങ്ങൾ   കടന്നു   പോയി  ഇന്ന്   ആണ്   ദിയയുടെ  കല്യാണം. എല്ലാരുടെയും   മുഖത്തിൽ   സന്തോഷം   മാത്രം.

പുക്കളും തോരണങ്ങളും വധുവിന്‍റെയും വരന്‍റെയും ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകള്‍ക്കിടയില്‍ എങ്ങും ജനപ്രളയം. ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം….

“ശ്രീഹരി   വെഡ്സ്  ദിയ ”

അച്ഛനും  അമ്മയും  എല്ലാരുടെ  മുഖത്തിൽ   സന്തോഷം   മാത്രം. ചെക്കന്റെ  വീട്ടുകാർ  എല്ലാം  വന്നിട്ട്  ഉണ്ടാരുന്നു.

അവർ   ഒരു  സൈഡ്യിൽ  നിന്നും  കല്യാണത്തിന് വരുന്നവരെല്ലാം സ്വീകരിച്ചു കൊണ്ടിരുന്നു.

മറുഭാഗത്തിൽ     പെണ്ണിന്റെ  വീട്ടുകാർ  അവരുടെ  ബന്ധുക്കളെ സ്വീകരിച്ചു  കൊണ്ട്  ഇരിക്കുന്നു.

എല്ലാം  കഴിഞ്ഞു   വധവിന്   ഉള്ള   വസ്ത്രംവും   ആയി  ചെക്കന്റെ  വീട്ടുകാർ   താലവുമായി വന്നു.

അവിടെ  വെച്ചു  അമ്മായിഅമ്മയുടെ  കാലിൽ  വീണു   അനുഗ്രഹ മേടിച്ചു  ദിയ.

അവൾയെ  മനസ്സ്  നിറഞ്ഞു  അനുഗ്രഹിച്ചു സുഭദ്രാ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

31 Comments

Add a Comment
  1. Submitted

  2. Bro മാലാഖയുടെ കാമുകൻ അതിലിലെ part 2 മുതൽ 4 വരെ missing ആണ്.ഒന്ന് ചെക്ക് ചെയ്യാമോ കിട്ടാൻ ചാൻസ് ഉണ്ടോ

    1. Njan kazhinju partile comment sectionyil 6 part link ittu ittundu. A linkyil keri. A partinte comment section bakki part inte link ittu undu

  3. അരുൺ മാധവ്

    ബ്രോ. നന്നായിട്ടുണ്ട്. പിന്നെ ഏട്ടത്തിയമ്മ എപ്പോൾ വരും…

    1. Ezhuthi thudangithe ullu

  4. കള്ള കണ്ണൻ

    കഥയിൽ ഒരു തീം ഉണ്ട്…. ഇഷ്ടപ്പെടുന്നവർ കാണും ഇഷ്ടപെടാത്തവർ കാണും.. ഇഷ്ടപെടാത്തവരുടെ വാക്നോ ക്കി എഴുത് നിർത്തരുത് കാരണം ഒരാൾ എങ്കിലും അടുത്ത ഭാഗത്തിനായി കാത്തിരിക്കും അത് കൊണ്ട് എഴുതുക….ഈ കഥ ഇഷ്ടപെടുന്ന 170 പേരോളം ഒണ്ട് അത് കൊണ്ട് എഴുതുക ഇനിയും

    1. എഴുതാം bro tnx for ur support

  5. തുടരുക. ???

    1. Tnx bro

  6. ആരാ നായകൻ ബ്രോ
    ശ്രീഹരി ആണോ?
    പിന്നെ അക്ഷര തെറ്റുകൾ ശ്രദ്ധിക്കണേ
    കുറേ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്

    1. Athe ellam പ്രശ്നവും aduthe partil ready akam

  7. കുറച്ചു അക്ഷര തെറ്റൊക്കെ സഹിക്കണം ബ്രോ വായിക്കുന്നതിനേക്കാളും ബുദ്ദിമുട്ടാണ് എഴുതാൻ അവരുടെ കഥയിലെ ചെറിയ തെറ്റുകൾ നമ്മൾ സഹിക്കുക എന്നിട്ട് സപ്പോർട്ട് ചെയ്യുക അവർ എല്ലാം പരിഹരിക്കും കഥ അടിപൊളി അടുത്ത പാർട്ടിന് വെയ്റ്റിംഗ്

    1. Support nu valare nanni bro aduthe partil ellam ready akam

  8. Ingane ulla potta stories ini ezutharuth pls..

    1. Ennikku thonniyal nirtham and soory for disappointed experience

  9. ??? ORU PAVAM JINN ???

    അടിപൊളി ബ്രോ ? x mas

    1. Tnx bro happy xmas

  10. “Note: കഥ എങ്ങനെ ഉണ്ട്‌ എന്ന് പറയണം oru രണ്ട് വഴി കുറിക്കണം ബൈ kamukan”

    രണ്ട് വഴി മതിയോ നിനക്ക്? പുത്തരികണ്ടം മൈതാനം ഫുൾ തരാം

  11. “ദിയ അനൂപ് തന്ന മോതിരത്തിൽ തന്നെ നോക്കി ഇരിക്കുവാരുന്നു. എന്നാൽ ദിയ വല്ലാത്ത ടെൻഷൻ ആയി ഇരിക്കുവാരുന്നു.”

    എന്ത് മൈരാടെ എഴുതി വെച്ചേക്കുന്നേ! പറ്റില്ലെങ്കിൽ എഴുതാൻ നിൽക്കരുത്, ഇതൊരുമാതിരി സ്കൂൾ പിള്ളേർ എഴുതുന്ന പോലെ വായിൽ തോന്നിയത് എഴുതി വായിച്ചു നോക്കാതെ പോസ്റ്റ്‌ ആക്കിയിരിക്കുന്നു – ഞങ്ങൾ തർജമ ചെയ്ത് വായിക്കണമായിരിക്കും ഇനി!

    1. Sorry for inconvience. Njan vayachu annu poyathu ennal evideyo miss ayi

  12. AKSHARA THETT UND BRO..ATH MAXIMUM OYIVAAKKI KURACHU KOODI PAGE KOOTTI ADUTHA PART PRADHEEKSHIKKUNNU

    1. Ellam aduthe partil ready akam

  13. കൊള്ളാം, super ആയിട്ടുണ്ട്, കഥ ഏത് രീതിയിൽ ആകുമെന്ന് ഒരു പിടി കിട്ടുന്നില്ല

    1. Tnx bro aduthe partil manassil akum

  14. നന്നായിട്ടുണ്ട് ബ്രോ തുടരുക

    1. Tnx bro?

  15. നന്നായിട്ടുണ്ട്.വേറിട്ട ഒരു രീതിയിൽ തോന്നുന്നു.പക്ഷെ അവർ രണ്ടുപേരും ന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാവുന്നില്ല.മറ്റ് ഇഷ്ടങ്ങൾ ഉണ്ടങ്കിൽ തുറന്ന് പറയണമായിരുന്നു. ആരോട് പറഞ്ഞില്ലെങ്കിലും കൂടെപ്പിറപ്പിനോട് പറയാതിരിക്കില്ല. അത്പോലെ ശ്രീഹരിയെ രണ്ടുപേരും ചതിക്കുകയാണ് ഉണ്ടായത്.

    ഇനി അവളുമാരുടെ പക്ഷം പറയാതെ ചെക്കന് ഹൈപ്പ് കൊടുക്ക്. ഓരോരോ മൈരത്തിക്കൾ

    1. ഇത് oru teaser mathram annu katha തുടങ്ങാൻ പോകുന്നതേയുള്ളൂ. അപ്പോൾ വയച്ചതിൽ nanni

Leave a Reply

Your email address will not be published. Required fields are marked *