കടിഞ്ഞൂൽ കല്യാണം 4 [Kamukan] [Climax] 72

 

 

ചായ തിളച്ചപ്പോൾ രണ്ട് ഗ്ലാസ്പകർന്നുകൊണ്ട് അവൾക്ക് കൊണ്ട് കൊടുക്കാനായി ഞാൻ റൂമിലേക്ക് പോയി.

 

 

അവൾക് അതും പകരുന്നു അവളിൽ നിന്നും ഒരു മുത്തം വാങ്ങി ആണ് എന്റെ ദിവസം തന്നെ സ്റ്റാർട്ട്‌ ആയതു.

 

******-******************

 

 

പ്രവീൺനെ അടിച്ചു അവൾ അവിടന്ന് ഓടി പോയി. ഓടി ഓടി അവൾ എത്തിയ സ്ഥലം ഏതു ആണ് എന്ന് പോലും അവൾക് അറിയില്ലാരുന്നു.

 

എങ്കിലും അവൾ രക്ഷപെട്ടതിൽ സന്തോഷിച്ചു. എന്നാലും അവളുടെ ഉള്ളിൽ വീട്ടുകാരെ വഞ്ചിച്ചതിൽ കുറ്റബോധം ഉണ്ടായിരുന്നു.

 

അതിനാൽ തന്നെ അവൾക് വീട്ടിൽലേക്ക് തിരിച്ചു പോകാൻ മടി.

 

അതിനാൽ തന്നെ അവൾ അടുത്ത് ലോഡ്ജ്യിൽ വല്ലോം റൂം എടുക്കാം എന്ന് കരുതി എന്നാൽ അതിനു ഉള്ള പൈസ അവളുടെ കൈയിൽ ഉണ്ടാരുന്നു ഇല്ല.

 

 

അതിനാൽ തന്നെ രാവിലെ ആവുന്ന വരെ ആരും കാണാതെ ഒരു സ്ഥലത്തിൽ അവൾ ഒളിച്ചു ഇരുന്നു.

 

 

പിറ്റേന്ന് രാവിലെ വിശപ്പിന്റെ വിളി വരാൻ തുടങ്ങി അവസാനം വീട്ടിൽലേക്ക് പോവാൻ തന്നെ തീരുമാനിച്ചു.

 

 

അവൾ ഒത്തിരി നടന്ന് വീടിന്റെ മുന്നിൽ എത്തിയപ്പോൾ ആണ് ഹരിഏട്ടൻ യും ആയി റിയ വരുന്നത് ദിയ കാണുന്നത്.

 

 

താൻ കാരണം അവളുടെ ഇഷ്ടം നടന്ന് ഇല്ലാ എന്നാ തോന്നൽയിൽ അവൾ അവിടെ നിന്നു.

 

 

ഹരി പോയതത്തിന് ശേഷം ആണ് അവൾ വീട്ടിൽലേക്ക് പോയത് തന്നെ.

 

 

അവളെ കണ്ടപ്പോൾ തന്നെ എല്ലാർക്കും വെറുപ്പ്‌ ആയിരുന്നു. എന്നാലും അച്ഛന്റ്റെയും അമ്മയുടെ കാല് പിടിച്ചു നടന്ന കാര്യങ്ങൾ എല്ലാം അവരോടു പറഞ്ഞു അവസാനം അവർ എന്നെ വീട്ടിൽ കേറാൻ അനുവദിച്ചു.

 

 

അപ്പോഴാണ് സത്യം ഞാൻ മനസ്സിലാക്കുന്നത് ഞാൻ കല്യാണവീട്ടിൽ നിന്ന് പോയി കഴിഞ്ഞപ്പോൾ എന്റെ സ്ഥാനത്ത് എന്റെ അനിയത്തി റിയ ആണ് ദിയ ആയി ഹരിയെ കല്യണം കഴിച്ചത് എന്ന് മനസ്സിൽ ആയി.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

14 Comments

Add a Comment
  1. നല്ല അടിപൊളി പ്ലോട്ട്
    പക്ഷെ അതിൽ കാണിച്ചു വച്ചിരിക്കുന്നത് കുറച്ച് കൂടിപ്പോയി
    ഹാ…..സത്യം പറയാലോ പലയിടത്തും പേരുകൾ മാറി വന്നപ്പോൾ വിചാരിച്ചു കോപ്പി പേസ്റ്റ് ആണെന്ന് ആ അറിയില്ല നോക്കട്ടെ
    നല്ല ഒരു കഥയാണ് നല്ല ലെങ്ത്തിൽ എഴുതാൻ പറ്റിയത് പക്ഷെ വളരെ ചെറുതായി പോയി അതിൽ പോരായ്മകൾ മാത്രം

    1. Njan maximum nokki yarunnu nadannu illa. Ezhuthiya ennikku thanne peru control cheyyan pada ayi poyi. Characters koduthal alle

  2. Unknown kid (അപ്പു)

    Bro… തുറന്ന് പറയുന്നത് കൊണ്ട് ഒന്നും thonaruthu. തനി തെണ്ടിത്തരം ആണ് താങ്കൾ ചെയ്തത്….
    നല്ല scope olla topic ആണ് ഇങ്ങനെ നശിപ്പിച്ചു കളഞ്ഞത്. എല്ലാം കൊണ്ടും നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിവുള്ള കഥ എത്ര simple ആയിട്ട കളഞ്ഞത്…
    ഈ story മൊത്തം delete ചെയ്തിട്ട് ആദ്യം മുതൽ എഴുതൂ….
    ഒരു masterpiece തന്നെ താങ്കൾക്ക് ഇതിൽ നിന്നും സൃഷ്ടിക്കാം…

  3. ഇങ്ങനെ എഴുതേണ്ടിയിരുന്നില്ല മച്ചാ? starting ചുമ്മാ പൊളി ആയിരുന്നു✨? but last ആയപ്പോൾ ഇങ്ങനെ നശിപ്പിക്കാതിരിക്കാമാർന്നു… എത്ര wait ചെയ്താലും കിടിലൻ story ആവും എന്നൊരു expectation ഉണ്ടാർന്നു?? nxt story നന്നായി എഴുതാൻ ശ്രമിക്കൂ…

  4. Alla bro evide vare Katha ollu iniyum valichu nittayal pad alle nerethe pole like yum comment yum illa atha

  5. Nalla best kadha….??
    Asianetnu kodutha 1000 episode valichu neetam….
    Nalla oru theme kulam aakiyataaya vaayichapm thonniyath

    1. ഓവർ സ്പീഡ് ആയിപ്പോയി….
      ഈ 4 ചാപ്റ്റർ എഴുതിയത് ഒരു 20-30 ചാപ്റ്റർ ആയി എഴുതാമായിരുന്നു… ദിയയെ ചതിച്ചു പുറത്തേക്കു പോയ പ്രവീൺ, അവൾ തല്ലിയിട്ട ശരവണൻ ഇവർ ആവിയായി പോയോ..? റിയയെ സ്നേഹിച്ചു നടന്ന അനൂപ് അവസാനം ഒന്ന് എത്തി നോക്കി പോവുന്ന കഥാപാത്രം മാത്രം ആയി ചുരുങ്ങി പോയല്ലോ.. കിഡ്നാപ്പർ റിയയുടെ തലയിൽ കൊട്ടി… മുങ്ങി… പോലിസ് കേസ് ഉണ്ട്… എന്നിട്ടും പോലിസ് ഭർത്താവായ ശ്രീഹരിയെ കാണുന്നില്ല… അതേ പോലിസ് രാകേഷിനെയും, ഹരിയുടെ മുറപ്പെണ്ണിനേയും സംശയിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്… അടുത്ത പ്രാവശ്യം എഴുതാൻ പ്ലാൻ ചെയ്യുമ്പോൾ ഇതിന്റെ ഒരു തിരക്കഥ തയ്യാറാക്കണം.. അപ്പോൾ കഥയിൽ ഒരു കണ്ട്രോൾ കിട്ടും…

    2. Athu ready akam

    3. സുനിക്കുട്ടൻ

      Asianetile serial Ann eth ??njan kanunnatha

  6. സ്പീഡ് ഇത്ര വേണോ പകുതി മനസിലായില്ല

    1. ഏതു ഭാഗം ആണ് ബ്രോ ഡൌട്ട്

      1. ബ്രോ…മുഴുവൻ ഡൌട്ട് ആണ്….
        ദയവായി ഈ കഥ തന്നെ re-write ചെയ്തു
        മിനിമം 10-15 ചാപ്റ്റർ ആക്കി എഴുതണം…
        One line എഴുതി ചാപ്റ്റർ divide ചെയ്യണം..

        നിങ്ങൾ കുറച്ച് seasoned ആയി കഴിഞ്ഞു തിരക്കഥ ഇല്ലാതെ എഴുതാൻ പറ്റും..
        ഇങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എഴുത്ത് നിർത്തരുത്…

        സെക്സ് എഴുതാൻ പ്രയാസാണെങ്കിൽ love story മാത്രം എഴുതൂ…

  7. കഥ എങ്ങനെയോ അവസാനിപ്പിച്ചു. അവസാനം എന്തൊക്കെയോ എഴുതി, ഒരു അടുക്കും ചിട്ടയും ഇല്ലാത്ത പോലെ. ആസ്വദിക്കാൻ സാധിച്ചില്ല. ഈ ഭാഗം ഒന്ന് വ്യക്തമാക്കി മാറ്റി എഴുതിയാൽ നന്നായിരുന്നു.

    1. Ezhuthuva bro

Leave a Reply

Your email address will not be published. Required fields are marked *