കടിഞ്ഞൂൽ കല്യാണം 4 [Kamukan] [Climax] 80

 

 

റിയ അക്കൗണ്ട് എല്ലാം ചെക്ക് ചെയ്തപ്പോൾ ഒരുപാട് തെറ്റുകൾ ഉണ്ടാരുന്നു അത് എല്ലാം ഹരിയോട് പറയുകയും ചെയിതു.

 

 

ഇത്ര വർഷത്തിന് ഇടയിൽ 50 കോടി രൂപ യുടെ കള്ള കണക്ക് ആണ് അവിടെ ഉണ്ടായതു.

 

ഇതിന്റെ പേര്യിൽ വർഷയും രാകേഷ്യും കമ്പന്യിൽ നിന്നും പുറത്തു ആക്കി.

 

ഇതിന്റെ പേരിൽ റിയ യോട് വല്ലാത്ത പക അവരിൽ ഉണ്ട് ആക്കുകയും ചെയിതു. എന്നാൽ ഇത് ഒന്നും റിയ അറിയുന്നു ഉണ്ടാരുന്നുയില്ല .

 

 

ജീവിതത്തിൽലെ നല്ല നിമിഷയം എല്ലാം അവര് ആസ്വദിച്ചുകൊണ്ടിരുന്നു.

 

അങ്ങനെ ഇരിക്കെ ഒരു ദിവസം വർഷയും രാകേഷ്യും ഒരുമിച്ചു റിയ കൊല്ലാൻ പ്ലാൻ ചെയിതു.

 

അതിനു അവര് കണ്ട് എത്തിയ ദിവസം ഹരിയുടെ പെങ്ങളുടെ നിശ്ചയത്തിനു അന്ന് ആയിരുന്നു.

 

 

രാവിലെ അമ്പലത്തിൽ പോകുന്ന വഴിൽ വെച്ച് കൊല്ലാൻ ആയിരുന്നു പ്ലാൻ എന്നാൽ കൊല്ലാൻ പറഞ്ഞ അയച്ച ആൾ അവളുടെ തലക് അടിച്ചു മയക്കി കൊണ്ടുപോകാൻ ആയിരുന്നു പ്ലാൻ.

 

 

എന്നാൽ അപ്പോരാത്തെക്കും നാട്ടുകാർ വന്നു റിയയെ ഹോസ്പിറ്റലിയിൽ കൊണ്ട് പോയി.

 

 

ഇത് ഒന്നും അറിയാതെ അവിടെ വിജയത്തിന്റെ തിരക്കിലായിരുന്നു എല്ലാവരും. റിയ യുടെ അച്ഛൻയും അമ്മയും പിന്നെ ദിയ യും അവിടേക്കു വന്നു.

 

 

റിയ അബോധാവസ്ഥയിലാണെന്നും ഇതുവരെ കണ്ണു തുറന്നിട്ടില്ല എന്ന് ഡോക്ടർ അവരോട് പറഞ്ഞു.

 

അപ്പോഴു ആണ് റിയയുടെ ഫോൺ അടിക്കുന്നത്.നോക്കിയപ്പോൾ ഹരി ആയിരുന്നു.

 

 

: ഹലോ ദിയ നീ എവിടെ എന്ന് ആണ് ഫോൺ എടുത്തപ്പോൾ ഉടനെ ബ്രഹ്മദത്തൻ കേട്ടത്.

 

 

: മോനെ ദിയ അല്ല . അവള് ടോയ്ലറ്റ് യിൽ പോയേക്കുവാ എന്ന് പുള്ളി കള്ളം പറഞ്ഞു.

 

 

 

: അമ്പലത്തിൽ ആണ് എന്നും പറഞ്ഞു ദിയ അങ്ങോട്ട്‌ ആണ് അല്ലെ വന്നേ.

 

 

: അതെ മോനെ അവിടത്തെ പരുപാടി എന്ത് ആയി.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

16 Comments

Add a Comment
  1. Nalle kidu anenna karuthiye kore part aitt kondovan patiyene aa varsha athellam nthonnann suchi kuthande idath olakka ketti kalannallo, oru kidilan story subject thanne aayirunnu preveen diyayood pakaram vittan nokkunnathokke cherth adipoli akkam ayirunnu ith orumathiri verthe tym kalayaan oronn kuthi ketti vacha finishing kalynam vare paka kaaniche avante amma oru second kond kaalu maari nthonna ith adhyathe part okk super aayirunnu ith orumathiri cheyy

  2. ഇത് pdf ആകാമോ @admin @kambikuttan

  3. നല്ല അടിപൊളി പ്ലോട്ട്
    പക്ഷെ അതിൽ കാണിച്ചു വച്ചിരിക്കുന്നത് കുറച്ച് കൂടിപ്പോയി
    ഹാ…..സത്യം പറയാലോ പലയിടത്തും പേരുകൾ മാറി വന്നപ്പോൾ വിചാരിച്ചു കോപ്പി പേസ്റ്റ് ആണെന്ന് ആ അറിയില്ല നോക്കട്ടെ
    നല്ല ഒരു കഥയാണ് നല്ല ലെങ്ത്തിൽ എഴുതാൻ പറ്റിയത് പക്ഷെ വളരെ ചെറുതായി പോയി അതിൽ പോരായ്മകൾ മാത്രം

    1. Njan maximum nokki yarunnu nadannu illa. Ezhuthiya ennikku thanne peru control cheyyan pada ayi poyi. Characters koduthal alle

  4. Unknown kid (അപ്പു)

    Bro… തുറന്ന് പറയുന്നത് കൊണ്ട് ഒന്നും thonaruthu. തനി തെണ്ടിത്തരം ആണ് താങ്കൾ ചെയ്തത്….
    നല്ല scope olla topic ആണ് ഇങ്ങനെ നശിപ്പിച്ചു കളഞ്ഞത്. എല്ലാം കൊണ്ടും നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിവുള്ള കഥ എത്ര simple ആയിട്ട കളഞ്ഞത്…
    ഈ story മൊത്തം delete ചെയ്തിട്ട് ആദ്യം മുതൽ എഴുതൂ….
    ഒരു masterpiece തന്നെ താങ്കൾക്ക് ഇതിൽ നിന്നും സൃഷ്ടിക്കാം…

  5. ഇങ്ങനെ എഴുതേണ്ടിയിരുന്നില്ല മച്ചാ? starting ചുമ്മാ പൊളി ആയിരുന്നു✨? but last ആയപ്പോൾ ഇങ്ങനെ നശിപ്പിക്കാതിരിക്കാമാർന്നു… എത്ര wait ചെയ്താലും കിടിലൻ story ആവും എന്നൊരു expectation ഉണ്ടാർന്നു?? nxt story നന്നായി എഴുതാൻ ശ്രമിക്കൂ…

  6. Alla bro evide vare Katha ollu iniyum valichu nittayal pad alle nerethe pole like yum comment yum illa atha

  7. Nalla best kadha….??
    Asianetnu kodutha 1000 episode valichu neetam….
    Nalla oru theme kulam aakiyataaya vaayichapm thonniyath

    1. ഓവർ സ്പീഡ് ആയിപ്പോയി….
      ഈ 4 ചാപ്റ്റർ എഴുതിയത് ഒരു 20-30 ചാപ്റ്റർ ആയി എഴുതാമായിരുന്നു… ദിയയെ ചതിച്ചു പുറത്തേക്കു പോയ പ്രവീൺ, അവൾ തല്ലിയിട്ട ശരവണൻ ഇവർ ആവിയായി പോയോ..? റിയയെ സ്നേഹിച്ചു നടന്ന അനൂപ് അവസാനം ഒന്ന് എത്തി നോക്കി പോവുന്ന കഥാപാത്രം മാത്രം ആയി ചുരുങ്ങി പോയല്ലോ.. കിഡ്നാപ്പർ റിയയുടെ തലയിൽ കൊട്ടി… മുങ്ങി… പോലിസ് കേസ് ഉണ്ട്… എന്നിട്ടും പോലിസ് ഭർത്താവായ ശ്രീഹരിയെ കാണുന്നില്ല… അതേ പോലിസ് രാകേഷിനെയും, ഹരിയുടെ മുറപ്പെണ്ണിനേയും സംശയിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്… അടുത്ത പ്രാവശ്യം എഴുതാൻ പ്ലാൻ ചെയ്യുമ്പോൾ ഇതിന്റെ ഒരു തിരക്കഥ തയ്യാറാക്കണം.. അപ്പോൾ കഥയിൽ ഒരു കണ്ട്രോൾ കിട്ടും…

    2. Athu ready akam

    3. സുനിക്കുട്ടൻ

      Asianetile serial Ann eth ??njan kanunnatha

  8. സ്പീഡ് ഇത്ര വേണോ പകുതി മനസിലായില്ല

    1. ഏതു ഭാഗം ആണ് ബ്രോ ഡൌട്ട്

      1. ബ്രോ…മുഴുവൻ ഡൌട്ട് ആണ്….
        ദയവായി ഈ കഥ തന്നെ re-write ചെയ്തു
        മിനിമം 10-15 ചാപ്റ്റർ ആക്കി എഴുതണം…
        One line എഴുതി ചാപ്റ്റർ divide ചെയ്യണം..

        നിങ്ങൾ കുറച്ച് seasoned ആയി കഴിഞ്ഞു തിരക്കഥ ഇല്ലാതെ എഴുതാൻ പറ്റും..
        ഇങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എഴുത്ത് നിർത്തരുത്…

        സെക്സ് എഴുതാൻ പ്രയാസാണെങ്കിൽ love story മാത്രം എഴുതൂ…

  9. കഥ എങ്ങനെയോ അവസാനിപ്പിച്ചു. അവസാനം എന്തൊക്കെയോ എഴുതി, ഒരു അടുക്കും ചിട്ടയും ഇല്ലാത്ത പോലെ. ആസ്വദിക്കാൻ സാധിച്ചില്ല. ഈ ഭാഗം ഒന്ന് വ്യക്തമാക്കി മാറ്റി എഴുതിയാൽ നന്നായിരുന്നു.

    1. Ezhuthuva bro

Leave a Reply

Your email address will not be published. Required fields are marked *