കടുംകെട്ട് 1 [Arrow] 3029

” പിന്നെ നീ അവിടെ പാഷൻ ഷോക്ക് ആണെല്ലോ പോണേ, ഒരുത്തിയെ പോലും നോക്കൂല, ഇനിപ്പോ ആരേലും നിന്നെ നോക്കിയാൽ അതിനെ നീ പേടിപ്പിച്ചു ഓടിക്കും, ആ നീ ലുക്ക്‌ അലമ്പ് ആവുന്ന കാര്യം ഒന്നും പറയണ്ട, നിനക്ക് എന്റെ കൂടെ ബസിന് കോളജിൽ വരാം പറ്റുമൊ ഇല്ലയോ?? “

ഭയങ്കര സീരിയസ് ലുക്കിൽ അവൻ എന്നെ നോക്കി നിൽക്കുവായിരുന്നു. അത് കണ്ടപ്പോ എനിക്ക് ചിരി പൊട്ടി.

” ശരി ബാ ” ഞാൻ അവനേം വിളിച്ചോണ്ട് പുറത്തേക്ക് ഇറങ്ങി. അവൻ ഒരു ചിരിയോടെ എന്റെ പുറകെ വന്നു.

” ഏതാണ് അവൾ “

ഞാൻ ചോദിച്ചത് കേട്ട് അവൻ എന്നെ ഒന്ന് നോക്കി,

” അതൊക്ക പറയാം മോനെ നീ ബാ “

അവൻ ഒരു ചിരിയോടെ പുറത്തേക്ക് നടന്നു

“ആന്റി ഞങ്ങൾ ഇറങ്ങുവാണെ “

അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞിട്ട് ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് പോയി.

” oh, ചെക്കന്റെ ഒരു നാണം, ഡാ ഇന്ന് ഒറ്റ ദിവസത്തേക്ക്, ഇനി കണ്ട പെണ്പിള്ളേരുടെ പുറകെ മണപ്പിച്ചു നടക്കാൻ എന്നെ വിളിക്കരുത് “

” അജു, അതെന്തു പറച്ചിൽ ആഡാ, നീ എന്റെ സങ്ക് അല്ലേ, നീ ഇല്ലാതെ ഞാൻ എന്തേലും പരുപാടിക്ക് ഇറങ്ങിയിട്ടുണ്ടോ, ഇതിപ്പോ അവളെ കണ്ടപ്പോ തൊട്ട് എന്തോ പോലെ, ഇതാണോ love at first സൈറ്റ് എന്നൊക്കെ പറയുന്നേ?? “

അവൻ ഭയങ്കര റൊമാന്റിക് ഒക്കെ ആയി അങ്ങനെ പറയുന്ന കേട്ടപ്പോ എനിക്ക് നല്ല ചിരിയാണ് വന്നത്.

” മതി, മതി ദേ ബസ് വന്നു. നമുക്ക് പോവാം ” ഞാൻ ബസ് വരുന്ന കണ്ടു പറഞ്ഞു.

” അതിനു നമ്മൾ ഈ ബസിനല്ലല്ലോ പോണേ”

” പിന്നെ?? “

“ദേ ദാ ബസിന് ” അവൻ ഓപ്പോസിറ്റ് സൈഡിൽ കിടന്നിരുന്ന ബസ് ചൂണ്ടി ആണ് അവൻ അത് പറഞ്ഞത്.

” എടാ അത് നമ്മുടെ കോളേജ് റൂട്ടിൽ ഓടുന്ന ബസ് അല്ലല്ലോ, പിന്നെ അതിൽ കയറിയാൽ എങ്ങനെ ശരിയാകും?? “

” അതൊക്ക പറയാം നീ വന്നു കയറു ” എന്നും പറഞ്ഞ് അവൻ എന്നേം വലിച്ചോണ്ട് ആ ബസിൽ വലിഞ്ഞു കയറി.
ഈശ്വരാ ഇവന് ശരിക്കും വട്ടായോ.

” അടുത്ത സ്റ്റോപ്പിൽ ഇറങ്ങണം ” അവൻ ജനാല വഴി പുറത്തേക്ക് നോക്കിയിട്ട് പറഞ്ഞു.

” ഇനി എങ്കിലും പറ മലരേ, ഏതാ ആ പെണ്ണ്?? “

” കെടന്ന് പെടക്കാതെഡാ, പേര് പറഞ്ഞാൽ പെണ്ണിനെ അറിയുന്ന ഒരാൾ, കാണിച്ചു തരാം വെയിറ്റ് ചെയ് “

” അല്ല ഡാ എന്തിനാ നമ്മൾ എവിടെ വന്നേ?? “

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

116 Comments

Add a Comment
  1. @kambistorys
    @kambikuttan

    Ee story pdf tharamo

  2. ത്രിലോക്

    എവിടെയോ തറച്ചു കയറിയ അമ്പേ… നിനക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലേ…???

  3. ഞാൻ ഉണ്ട്

  4. ഉണ്ട് ???

  5. Veendum thudakkam muthal vaayikan vannavar undo?!?✌

    1. അറക്കളം പീലി

      ഞാൻ ഉണ്ട് ബ്രോ.11 ആമത്തെ part വെയ്റ്റ് ചെയ്തു മതിയായി.അപ്പോ ഇനി 1ഇല് നിന്ന് തുടങ്ങാന് കരുതി.ഇത് കഴിമ്പോ ഇനി എൻ്റെ doctorootty 1ഇല് നിന്ന് തുടങ്ങണം
      Arrow bro 11ആമാത്തെ part ഉടനെ ഉണ്ടാകുമോ??

      1. ബ്രോ
        ഞാൻ ഇപ്പോൾ” എന്റെ ഡോക്ടറോട്ടി” ആദ്യം മുതൽ 4 പ്രാവശ്യം വായിച്ചു കഴിഞ്ഞു ✌?
        ഈ കഥയെക്കുറിച്ചു ഇപ്പോൾ ആണ് അറിഞ്ഞേ ഒരുപാട് ലേറ്റ് ആയി ?

        1. Bro enk aa story ippam kittnnilla..aa storiyude writarude name ariyumo

    2. Pinnentina muthe chetan ivde vannekunne???

    3. ബുള്ളറ്റ്

      പതിനൊന്നാമത്തെ ഭാഗത്തിന് വേണ്ടി കാത്തിരുന്ന് മടുത്തപ്പോൾ വീണ്ടും തുടങ്ങി?❤️❤️❤️❤️❤️❤️❤️❤️❤️

    4. ഞാൻ വായിച്ചു തുടങ്ങുന്നേ ഒള്ളു ?
      ഞാൻ
      എന്നാലും ഞാൻ ഉണ്ടാവും ബ്രോ ✌?

  6. എന്ത് നല്ല കഥ ആണ് bro.. ithokke തുടരാതെ ഇരുന്നാൽ പ്രാക്ക്‌ കിട്ടും ബ്രോ വായനക്കാരുടെ ?

    1. Nan praaki kollum mikavarum

  7. അവസ്ഥ ????

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ☺️
      വരും

      1. ????????????????????????????????????

  8. എവിടെ ബ്രോ. കാത്തിരുന്നു മടുത്തു

    1. ഇത്തിരി ബിസി ആയി പോയി സോറി
      സബ്മിറ്റ് ചെയ്തിട്ടുണ്ട് ☺️

  9. എവിടെയാട കള്ളപ്പന്നി ?????

  10. @joker @cap @വാസു

    മനഃപൂർവം അല്ല വൈകുന്നത്, സെക്കന്റ്‌ part എനിക്ക് ഒരു സുഖം തോന്നാത്ത കൊണ്ട് rewrite ചെയ്തോണ്ട് ഇരിക്കുവാ നാളെ യോ മറ്റന്നാളോ സബ്മിറ്റ് ചെയ്യും

    Sry?

    1. രണ്ടുദിവസം കഴിഞ്ഞില്ലേ ബ്രോ കട്ട വെയിറ്റിംഗ് ആണ്

  11. ഒരു വീക്ക്‌ കഴിഞ്ഞല്ലോ എവിടെയാണ് ബ്രോ

  12. ബാക്കി എവിടെ ബ്രോ

  13. Adutha part eppozha kittuka

    1. ഞാൻ എഴുതി തീർന്നിട്ട് പറയാം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു sry?

  14. Poli bro kadha thudaruka nalla oru feel good story ayi marette only love importance koduthe eyuthanam enn oru apesha und athinulla Ella thudakkam ithin und enn thoñni ????????

    1. താങ്ക്സ് ബ്രോ ?

  15. waiting for next chapter

  16. Bro…
    Super start…
    Orupadu eshtaye Udenea kanumallo adutha part ellea
    Katta waiting….

    1. താങ്ക്സ് man ?

  17. നല്ല തുടക്കം മുത്തേ. നീ പൊളിച്ചടുക്ക് full support ഉണ്ടാവും

    1. താങ്ക്സ് ഭായ് ?

      1. പൊന്ന് bro 11th Part എപ്പോ ഇറങ്ങും?? കാത്തിരുന്നു പ്രാന്ത് ആവുന്നുണ്ട്..please

  18. എന്റെ പൊന്ന് മോനെ ആരോമലെ നീ ആരോമൽ ചേകവർ ആടാ കുട്ടാ.എന്താ പറയേണ്ട ഒരു ഉഗ്രൻ അത്യഗ്രൻ സ്റ്റോറിക്കുള്ള തുടക്കം തന്നെ ആണ്.വില്ലൻ മനോഭാവം ഉള്ള നായകൻ വളരെയേറെ intersting ആണ്.നന്നായി തുടരുക എല്ലാവിധ ആശംസകളും പിന്തുണയും ഉണ്ടാകും.

    സ്നേഹപൂർവം സാജിർ???

    1. സാജിർ ബ്രോ നല്ല വാക്കുകൾക്ക് നന്ദി ??
      പിന്നെ നമ്മുടെ അജു അത്രക്ക് വില്ലൻ ഒന്നും അല്ലാട്ടോ, ഒരിത്തിരി എടുത്ത് ചാട്ടം ഉണ്ടെന്നേ ഉള്ളു ? ആള് പാവം ആണ്, അടുത്തറിയുമ്പോ മനസ്സിലാവും ?

  19. നല്ലൊരു കഥയാണല്ലോ,

    1. താങ്ക്സ് bro?

  20. ഇത് എന്ത് ചോദ്യം ആണ് മാഷെ ഇത്ര നല്ല കഥ എഴുതിയിട്ട് തുടരണോ എന്ന് ഒരു അപേക്ഷ മാത്ര ഉള്ളു ഈ കഥ പൂർത്തിയാക്കണം ഇടക്ക് വെച്ചു നിർത്തരുത്

  21. Thudakkam gambheeram w8ing for the next part

    1. താങ്ക്സ് മാൻ ?

  22. LUC!FER MORNINGSTAR

    Bro…..
    നല്ല പണി കൊടുത്തോ….
    പതുക്കെ അടുത്താൽ മതി.

    1. അടിപൊളി നല്ല ഫീൽ ഇനി ഇതും കലിപ്പന്റെ മീനത്തിലെ താല് കെട്ട് പോലെ ആകുമോ എന്തായലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

      1. ഞാൻ ഇത് കംപ്ലീറ്റ് ചെയ്യും, ചെയ്യുമായിരിക്കും,
        എന്തായാലും കലിപ്പനെ പോലെ പറ്റിക്കൂല്ല ?

      2. വാസൂട്ട,ഞാൻ ഇത് കംപ്ലീറ്റ് ചെയ്യും, ചെയ്യുമായിരിക്കും,
        എന്തായാലും കലിപ്പനെ പോലെ പറ്റിക്കൂല്ല ?

    2. ലൂസിഫർ സർ നമുക്ക് നല്ല പണിതന്നെ കൊടുക്കാം ?

  23. Kambikadha kayikan vannu vannu devaragam mrigam anupallavi aparajithan ingane ingane pidichiruthunna kadhakalai avesham. Puthiyoru hridaya sparsiyaya kadhayayi vegam vegam next part varan asamsikunnu

    1. ഈ കമന്റ്‌ വായിച്ചപ്പോഴേ മനസ്സ് നിറഞ്ഞു ?
      അതികം വൈകാതെ തന്നെ ഇടാം ?

  24. കുട്ടേട്ടൻസ്....

    ആരോ…. വിരൽ മീട്ടി…. മനസിൻ മൺ വീണയിൽ…. നല്ല തുടക്കം, വേഗം ബാക്കി കൂടി പോരട്ടെ.ഒരു 100 likes nu മുകളിൽ വന്നാൽ ആ കഥ ഹിറ്റ്‌ ആയി എന്ന സൂചന ആണ് സൈറ്റിൽ ഇപ്പോൾ കണ്ടു വരുന്നത്.

    1. നല്ല വാക്കുകൾക്ക് നന്ദി, നിങ്ങൾക്ക് ഒക്കെ ഇഷ്ട്ടമായി എന്ന് അറിഞ്ഞത് തന്നെ ഒരുപാട് സന്തോഷം ??

  25. നിന്റെ കാലൻ

    സൂപ്പർ കഥ, വെറും കമ്പി കഥ ആക്കാതെ എഴുതിക്കോളൂ, സിറ്റുവേഷൻ അനുസരിച്ച് മതി എല്ലാം

  26. സാത്താൻ

    എല്ലാ ചേരുവകളും ചേർത്ത് തുടരണം…

    1. ഉറപ്പായും ?

  27. കണ്ണൂക്കാരൻ

    ഇത് വരെ ഒരു കുഴപ്പവുമില്ല… അധികം കാത്തിരിപ്പിക്കാതെ അടുത്ത പാർട്ട്‌ എത്തിക്കുക

    1. ഉടനെ ഉണ്ടാവും ?

  28. മിൽഫ് അപ്പുക്കുട്ടൻ

    Manoharam

    1. താങ്ക്സ് മാൻ ?

Leave a Reply

Your email address will not be published. Required fields are marked *